കാക്കയങ്ങാട്, ഇരിട്ടി സംഗീത സഭയുടെയും ചിദംബരം കലാക്ഷേത്രം ഫൗണ്ടേഷന്റെയും നേതൃത്തില്‍ സംഗീത കച്ചേരി നടത്തി

കാക്കയങ്ങാട്, ഇരിട്ടി സംഗീത സഭയുടെയും ചിദംബരം കലാക്ഷേത്രം ഫൗണ്ടേഷന്റെയും നേതൃത്തില്‍ സംഗീത കച്ചേരി നടത്തി
Dec 1, 2025 04:42 PM | By Remya Raveendran

കാക്കയങ്ങാട്:  ഇരിട്ടി സംഗീത സഭയുടെയും ചിദംബരം കലാക്ഷേത്രം ഫൗണ്ടേഷന്റെയും നേതൃത്തില്‍ സംഗീത കച്ചേരി നടത്തി. സംഗീതജ്ഞ എസ്.കെ.മഹതി, ഡോ. നാരായണ പ്രകാശ്, ഗണരാജ് കാര്‍ലെ എന്നിവരുടെ നേതൃത്തിലാണ് കച്ചേരി നടന്നത്.ഇരിട്ടി സംഗീത സഭ പ്രസിഡന്റ് മനോജ് അദ്ധ്യക്ഷത വഹിച്ചു. സംഗീതസഭ രക്ഷാധികാരികളായ ഡോ. ജി.ശിവരാമകൃഷ്ണന്‍,കെ.എം.കൃഷ്ണന്‍, സെക്രട്ടറി  സി.സുരേഷ് കുമാര്‍, ഇരിട്ടി ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഫോറം സെക്രട്ടറി സന്തോഷ് കോയിറ്റി, പ്രൊഫ. സി.വി.സന്ധ്യ,മണികണ്ഠന്‍, പ്രകാശ് പാര്‍വ്വണം, എ.കെ.ഹസന്‍ എന്നിവര്‍ പ്രസംഗിച്ചു.

Musicalprogram

Next TV

Related Stories
ഗതാഗത നിയന്ത്രണം

Feb 10, 2026 05:39 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
വൈദ്യുതി മുടങ്ങും

Feb 10, 2026 05:36 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ശബരിമല സ്വർണക്കൊള്ള : കൂടുതൽ പേർ പ്രതികളാകും; കുറ്റകൃത്യത്തിൽ മൂന്ന് പേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്ന് എസ്ഐടി

Feb 10, 2026 05:30 AM

ശബരിമല സ്വർണക്കൊള്ള : കൂടുതൽ പേർ പ്രതികളാകും; കുറ്റകൃത്യത്തിൽ മൂന്ന് പേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്ന് എസ്ഐടി

ശബരിമല സ്വർണക്കൊള്ള കേസ്: കൂടുതൽ പേർ പ്രതികളാകും; കുറ്റകൃത്യത്തിൽ മൂന്ന് പേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്ന്...

Read More >>
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കി

Feb 9, 2026 04:48 PM

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കി

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പു...

Read More >>
‘ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വരും, സച്ചിദാനന്ദൻ തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതാവും’: വി ശിവൻകുട്ടി

Feb 9, 2026 03:39 PM

‘ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വരും, സച്ചിദാനന്ദൻ തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതാവും’: വി ശിവൻകുട്ടി

‘ഇടത് സർക്കാർ വീണ്ടും അധികാരത്തിൽ വരും, സച്ചിദാനന്ദൻ തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതാവും’: വി...

Read More >>
കണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതികളായ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും വെറുതെവിട്ടു

Feb 9, 2026 03:10 PM

കണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതികളായ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും വെറുതെവിട്ടു

കണ്ണൂരിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതികളായ 9 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും...

Read More >>
Top Stories