സംസ്ഥാന അതിർത്തിയിൽ പരിശോധന ശക്തമാക്കി എക്സൈസ്

സംസ്ഥാന അതിർത്തിയിൽ പരിശോധന ശക്തമാക്കി എക്സൈസ്
Dec 10, 2025 07:00 AM | By sukanya

ഇരിട്ടി :  തദ്ദേശസ്വയംഭരണ ഇലക്ഷൻ- കൃസ്തുമസ് - ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി രജിത്തിൻ്റെ നേതൃത്വത്തിൽ ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ് ,ഇരിട്ടി എക്സൈസ് റേഞ്ച് ഓഫീസ്, കർണാടക എക്‌സൈസ് എന്നിവർ ചേർന്ന് കേരള- കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ വച്ച് സംയുക്ത വാഹന പരിശോധന നടത്തി.

കർണാടക-കേരള സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന അതിർത്തി ആയതിനാൽ ആണ് ഇലക്ഷനോടനുബന്ധിച്ച് എക്സൈസ് വാഹന പരിശോധന കർശനമാക്കിയത്. പരിശോധനയിൽ കർണാടക എക്സെസ് ഇൻസ്പെക്ടർ മാരായ യശ്വന്ത്.എ.ആർ, ചേതൻ ബൊമനാലെ, സന്തോഷ് എന്നിവരും സബ്ബ് ഇൻസ്പക്ടർ മാരായ എച്ച്.സി. ചന്ദ്ര, കുമാർ എന്നിവരും എക്സൈസ് കോൺസ്റ്റബിൾമാരായ ഗംഗാധർ, മദൻകുമാർ, ഗോഡ്വിൻ, നന്ദഗോകുല, സന്തോഷ് എന്നിവരും എക്സൈസ് ഡ്രൈവർമാരായ ശ്രീനിവാസ്, അഭിഷേക് എന്നിവരും, ഇരിട്ടി റേഞ്ച് ഇൻസ്പെക്ടർ ഇ.പി.വിപിൻ, അസി. എക്സൈസ് ഇൻസ്പെക്ടർ മാരായ കെ. ജോണി ജോസഫ്, കെ.കെ ഷാജി., സിവിൽ എക്സൈസ് ഓഫീസർമാരായ നെൽസൺ ടി തോമസ്, കെശ്രീജിത്ത്, സിവി പ്രജിൽ, ടി.പി.സുദീപ്, സി.ശരണ്യ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ.പി. ജുനിഷ് എന്നിവർ പങ്കെടുത്തു.

Iritty

Next TV

Related Stories
അനധികൃത സ്വത്ത് സമ്പാദന കേസ്:  മുൻ മന്ത്രി വി.എസ് ശിവകുമാറിന് വിജിലൻസിന്‍റെ ക്ലിൻ ചിറ്റ്.

Feb 9, 2026 10:41 AM

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ മന്ത്രി വി.എസ് ശിവകുമാറിന് വിജിലൻസിന്‍റെ ക്ലിൻ ചിറ്റ്.

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ മന്ത്രി വി.എസ് ശിവകുമാറിന് വിജിലൻസിന്‍റെ ക്ലിൻ ചിറ്റ്....

Read More >>
വെറ്ററിനറി ഡോക്ടർ നിയമനം

Feb 9, 2026 10:30 AM

വെറ്ററിനറി ഡോക്ടർ നിയമനം

വെറ്ററിനറി ഡോക്ടർ നിയമനം...

Read More >>
പുതുയുഗ യാത്രക്ക് 10ന് വയനാട്ടില്‍ ആവേശോജ്വല സ്വീകരണം നല്‍കും;  ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു ഡി എഫ് നേതാക്കള്‍

Feb 9, 2026 10:25 AM

പുതുയുഗ യാത്രക്ക് 10ന് വയനാട്ടില്‍ ആവേശോജ്വല സ്വീകരണം നല്‍കും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു ഡി എഫ് നേതാക്കള്‍

പുതുയുഗ യാത്രക്ക് 10ന് വയനാട്ടില്‍ ആവേശോജ്വല സ്വീകരണം നല്‍കും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യു ഡി എഫ്...

Read More >>
കേളകം പഞ്ചായത്തിൽ യുവജന ഗ്രാമസഭ ചേർന്നു

Feb 9, 2026 09:09 AM

കേളകം പഞ്ചായത്തിൽ യുവജന ഗ്രാമസഭ ചേർന്നു

കേളകം പഞ്ചായത്തിൽ യുവജന ഗ്രാമസഭ...

Read More >>
ദീപകിന്‍റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Feb 9, 2026 08:39 AM

ദീപകിന്‍റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ദീപകിന്‍റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി...

Read More >>
തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ശീവേലിക്കിടെ ആന ഇടഞ്ഞു

Feb 9, 2026 06:52 AM

തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ശീവേലിക്കിടെ ആന ഇടഞ്ഞു

തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ ശീവേലിക്കിടെ ആന...

Read More >>
Top Stories










News Roundup