കണ്ണൂർ : സ്ത്രീകളുടെ രാത്രി യാത്രാ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള സംസ്ഥാന വനിതാ കമ്മീഷന്‍ സുരക്ഷാ ഓഡിറ്റ് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ആറ് നഗര മേഖലകളിലെ സുരക്ഷാ സംവിധാനങ്ങള്‍ മനസിലാക്കുന്നതിനും വിവരശേഖരണം നടത്തുന്നതിനും സര്‍വെ നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും പരിചയമുള്ള ഏജന്‍സികള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 24 നകം കമ്മീഷനില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ keralawomenscommission.gov.in ല്‍ ലഭിക്കും.
Applynow
















.jpeg)





















