കരിക്കോട്ടക്കരി : എടപ്പുഴ സെന്റ് ജോസഫ് പള്ളിയോട് ചേർന്ന് സെമിത്തേരിക്ക് സമീപത്തായി കരിക്കോട്ടക്കരി വാളത്തോട് റോഡിന് സമീപം ഇന്നലെ രാത്രി കാട്ടാന ഇറങ്ങി നാശനഷ്ടങ്ങൾ ഉണ്ടാക്കി.തെങ്ങും കമുകും വാഴയും അടക്കമുള്ള കൃഷി വസ്തുക്കളും കൃഷിഭൂമിയിലെ മരങ്ങളും നശിപ്പിക്കപ്പെട്ടു.
സ്ഥലലം ഇടപ്പുഴ പള്ളി വികാരി ഫാദർ പോൾ ചക്കാനിക്കുന്നേൽ, നിയുക്ത പഞ്ചായത്ത് മെമ്പർ കെ സി ചാക്കോ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മനോജ് എം കണ്ടത്തിൽ, രാജു ആലും പറമ്പിൽ, ബേബി ചിറ്റേത്ത്, സിനോജ് കളരൂപാറ,സിബി വെളിയത്ത് എന്നിവർ സന്ദർശിച്ചു.
Karikkottakari
















.jpeg)






















