യാത്ര നിരക്ക് വർധിപ്പിച്ച് റെയിൽവേ; പുതിയ നിരക്ക് ഇങ്ങനെ

യാത്ര നിരക്ക് വർധിപ്പിച്ച് റെയിൽവേ; പുതിയ നിരക്ക് ഇങ്ങനെ
Dec 21, 2025 02:25 PM | By Remya Raveendran

കൊച്ചി:   നിരക്കുകൾ വർധിപ്പിച്ച് റെയിൽവേ .215 കിലോമീറ്ററുകൾക്ക് മുകളിലുള്ള യാത്രയ്ക്കാണ് നിരക്ക് വർധന. വർധിപ്പിച്ച യാത്രാ നിരക്ക് ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. പ്രതിവർഷ വരുമാനം 600 കോടി രൂപയാക്കി ഉയർത്താൻ ലക്ഷ്യം വെച്ചാണ് ടിക്കറ്റ് വർധന നടപ്പിലാക്കുന്നുവെന്നാണ് കേന്ദ്ര റെയിൽ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

പുതുക്കിയ നിരക്കുകൾ പ്രകാരം, നോൺ-എസി കോച്ചുകളിൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന യാത്രക്കാർ 10 രൂപ അധികമായി നൽകേണ്ടിവരും. 215 കിലോമീറ്ററിന് മുകളിലുള്ള യാത്രയ്ക്കാണ് വർധനവ്. ഓർഡിനറി ക്ലാസുകളിലെ യാത്രാ നിരക്ക് 1 പൈസ ആയി വർധിപ്പിച്ചു. എ.സി ക്ലാസുകളിലെ ടിക്കറ്റ് വർധന 2 പൈസ. 215 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് നിരക്ക് വർധനവുണ്ടാകില്ല. ഡിസംബർ 26 മുതൽ റെയിൽവേ നിരക്ക് വർധന നടപ്പിലാക്കുന്നതോടെ ട്രെയിൻ യാത്രകൾ കൂടുതൽ ചെലവേറിയതാകും.

സബർബൻ ട്രെയിൻ യാത്രയ്ക്കുള്ള നിരക്ക് വർധിപ്പിച്ചിട്ടില്ലെങ്കിലും ദീർഘദൂര യാത്രകൾക്ക് കൂടുതൽ ചിലവ് വരും. വർഷങ്ങളായി ഇൻപുട്ട് ചിലവ് വർദ്ധിച്ചിട്ടും 2018 മുതൽ ചരക്ക് നിരക്കുകൾ പരിഷ്കരിച്ചിട്ടില്ലെന്ന് റെയിൽവേ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞിരുന്നു.

Content Highlight: Newrailwayticket

Next TV

Related Stories
കണ്ണൂർ ഉളിയിൽ കൂരൻ മുക്കിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും മരിച്ചു

Jul 1, 2026 01:14 PM

കണ്ണൂർ ഉളിയിൽ കൂരൻ മുക്കിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും മരിച്ചു

കണ്ണൂർ ഉളിയിൽ കൂരൻ മുക്കിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരായ അച്ഛനും മകനും...

Read More >>
ജൂലൈ മാസത്തിലും മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്

Jul 1, 2026 12:50 PM

ജൂലൈ മാസത്തിലും മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്

വില്ലനായി എൽ നിനോ; ജൂലൈ മാസത്തിലും മഴ കുറയുമെന്ന് കാലാവസ്ഥാ...

Read More >>
മഴയിൽ തകർന്ന് കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ് സ്റ്റേഷൻ

Jul 1, 2026 11:26 AM

മഴയിൽ തകർന്ന് കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ് സ്റ്റേഷൻ

മഴയിൽ തകർന്ന് കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ്...

Read More >>
നിതിന്‍ രാജിന്‍റെ മരണം; ഡോ റാമിനെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്

Jul 1, 2026 10:51 AM

നിതിന്‍ രാജിന്‍റെ മരണം; ഡോ റാമിനെ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച്

നിതിന്‍ രാജിന്‍റെ മരണം; ഡോ റാമിനെ കണ്ടെത്താനാകാതെ...

Read More >>
ട്രെയിനിൽ കൊണ്ടുവരുമ്പോൾ കണ്ണൂർ ടൗൺ പൊലീസിൻ്റെ കസ്റ്റഡിയിൽനിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതി പിടിയിൽ

Jul 1, 2026 10:33 AM

ട്രെയിനിൽ കൊണ്ടുവരുമ്പോൾ കണ്ണൂർ ടൗൺ പൊലീസിൻ്റെ കസ്റ്റഡിയിൽനിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതി പിടിയിൽ

ട്രെയിനിൽ കൊണ്ടുവരുമ്പോൾ കണ്ണൂർ ടൗൺ പൊലീസിൻ്റെ കസ്റ്റഡിയിൽനിന്നും രക്ഷപെട്ട പോക്സോ കേസ് പ്രതി...

Read More >>
ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം; വാണിജ്യ സിലിണ്ടറിന് വില കുറച്ചു

Jul 1, 2026 09:47 AM

ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം; വാണിജ്യ സിലിണ്ടറിന് വില കുറച്ചു

ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം; വാണിജ്യ സിലിണ്ടറിന് വില...

Read More >>
Top Stories

News Roundup

Entertainment News