അപ്പീലിലൂടെ മത്സരിച്ച് അറബി നാടകത്തിൽ മികച്ച വിജയവുമായി സീതി സാഹിബ്

അപ്പീലിലൂടെ മത്സരിച്ച് അറബി നാടകത്തിൽ മികച്ച വിജയവുമായി സീതി സാഹിബ്
Jan 19, 2026 05:09 PM | By Remya Raveendran

കണ്ണൂർ :  സോഷ്യൽ മീഡിയയുടെ അമിതവും അശ്രദ്ധവുമായ ഉപയോഗം കാരണം വിദ്യാർത്ഥികൾ നേരിടുന്ന മാനസികവും സാമുഹ്യ വുമായ പ്രയാസങ്ങളെ തുറന്നു കാട്ടുന്ന “ദുമൂഉൽ അസ്വർ” (കാലത്തിൻ്റെ കണ്ണുനീർ) എന്ന കണ്ണൂർ തളിപ്പറമ്പ സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ അറബി നാടകം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ചു.തുടർച്ചയായി മൂന്ന് വർഷമായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി നാടകത്തിൽ കണ്ണൂർ ജില്ലക്ക് വേണ്ടി സീതി സാഹിബ് സ്കൂൾ മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവച്ചു. ജില്ലയിലെയും സബ് ജില്ലയിലെയും മികച്ച നടിയായി നാടകത്തിലെ മാസിയ നൈനാർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അധ്യാപനായ മുഹമ്മദ് ത്വയ്യിബ് കെ വി സംവിധാനവും നാസിഫ് കെ എം പി കലാസംവിധാനവും നിർവഹിച്ച നാടകം രക്ഷിതാക്കൾക്കും സമൂഹത്തിനും സോഷ്യൽ മീഡിയയിലെ ചതിക്കുഴികളെ തുറന്നു കാട്ടുന്നതായിമാറി.ആയിഷ സുഹുബ , മാസിയ നൈനാർ , ഹന ഫാത്തിമ, സൻഹ ഫൈസൽ, ഷാദി സുനീർ, ഷസ്ന ഫാത്തിമ, റോസ്മിൻ ജബ്ബാർ, മുഹമ്മദ് ഫിസിയാൻ, ഫർസീൻ കെ , മുഹമ്മദ് ഷാസിൽ എന്നിവരാണ് നാടകത്തിലെ മറ്റ് അംഗങ്ങൾ

Seethisahib

Next TV

Related Stories
ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

Apr 10, 2026 10:12 AM

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

ലൈംഗികാതിക്രമ കേസ്: സംവിധായകന്‍ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയില്‍ വിധി...

Read More >>
നി​തീ​ഷ് കു​മാ​ർ ഇ​ന്ന് രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

Apr 10, 2026 08:47 AM

നി​തീ​ഷ് കു​മാ​ർ ഇ​ന്ന് രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

നി​തീ​ഷ് കു​മാ​ർ ഇ​ന്ന് രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ...

Read More >>
പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ചയാളുടെ കാർ കത്തിച്ചു

Apr 10, 2026 08:03 AM

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ചയാളുടെ കാർ കത്തിച്ചു

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ചയാളുടെ കാർ...

Read More >>
മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ്‌ പ്രവർത്തകൻ കസ്റ്റഡിയിൽ

Apr 10, 2026 08:01 AM

മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ്‌ പ്രവർത്തകൻ കസ്റ്റഡിയിൽ

മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ്‌ പ്രവർത്തകൻ...

Read More >>
ഇടുക്കിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ വടിവാൾ ആക്രമണം

Apr 10, 2026 03:16 AM

ഇടുക്കിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ വടിവാൾ ആക്രമണം

ഇടുക്കിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ വടിവാൾ...

Read More >>
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

Apr 10, 2026 03:14 AM

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്...

Read More >>
Top Stories

News Roundup