സമസ്ത : നൂറാം വാർഷിക സമ്മേളന വിളംബരം : ഇരിട്ടിയിൽപദയാത്ര സംഘടിപ്പിച്ചു.

സമസ്ത : നൂറാം വാർഷിക സമ്മേളന വിളംബരം : ഇരിട്ടിയിൽപദയാത്ര സംഘടിപ്പിച്ചു.
Jan 21, 2026 05:22 AM | By sukanya

ഇരിട്ടി: ഫെബ്രുവരി 4 മുതൽ 8 വരെ കാസർഗോഡ് കുനിയയിൽ വെച്ച് നടക്കുന്ന സമസ്ത : നൂറാം വാർഷിക സമ്മേളന വിളംബരത്തിൻ്റെ ഭാഗമായിസമസ്ത കേരള ജം ഇയ്യത്തുൽ മുഅല്ലിമീൻ ഇരിട്ടി റെയിഞ്ച് സ്വാഗത സംഘം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ നൂറാം വാർഷിക സമ്മേളന വിളംബര പദയാത്ര സംഘടിപ്പിച്ചു. കീഴൂർ കെ ടി ഉസ്താദ് നഗരിയിൽ നിന്ന് ആരംഭിച്ച് ഇരിട്ടി ടൗൺ ചുറ്റി പഴയ പാലം കമാൽ ഹാജി നഗറിൽ സമാപിച്ചു.

.കെ പി നൗഷാദ് മുസ്ല്യാർ , ടി.കെ ശരീഫ് ഹാജി , കെ. ഷൗക്കത്തലി മൗലവി, അൻവർ ഹൈദരി , എം പി മുഹമ്മദ് പുന്നാട് , നാസർ ഹാജി പയഞ്ചേരി, റിയാസ് ഹുദവി , മഹ്മൂദ് ഹാജി ,  ഹാജി കീഴൂർ , അഹ്മദ് കുട്ടി, ഹാജി ഉളിക്കൽ , മൊയ്തീൻ ഫൈസി ഇർഫാനി , ഫൈസൽ അടക്കാത്തോട്, എന്നിവർ നേതൃത്വം നൽകി.

സയ്യിദ് അബ്ദുല്ല ഫൈസി പ്രാർത്ഥന യ്ക്ക് നേതൃത്വം നൽകി, മൂസ മൗലവി പേരാവൂർ മുഖ്യ പ്രഭാഷണം നടത്തി.പ്രചരണാർത്ഥം ജനുവരി 28ന് ഇരിട്ടി റെയിഞ്ച് പരിധിയിലെ 16 മഹല്ലുകളെ ബന്ധിപ്പിച്ച് വാഹന പ്രചരണ ജാഥയും വൈകീട്ട് ഇരിട്ടി ടൗണിൽ മേഖല ബഹുജന റാലിയും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Iritty

Next TV

Related Stories
തലശേരിയെ'ലഹരിക്കെണി'യിലാഴ്ത്താനുള്ള നീക്കം പൊളിച്ച് എക്സൈസ് സംഘം

Feb 5, 2026 02:37 PM

തലശേരിയെ'ലഹരിക്കെണി'യിലാഴ്ത്താനുള്ള നീക്കം പൊളിച്ച് എക്സൈസ് സംഘം

തലശേരിയെ'ലഹരിക്കെണി'യിലാഴ്ത്താനുള്ള നീക്കം പൊളിച്ച് എക്സൈസ്...

Read More >>
ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന് കലക്ടർ

Feb 5, 2026 02:30 PM

ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന് കലക്ടർ

ബസ് പണിമുടക്കിൽ സ്തംഭിച്ച് കണ്ണൂർ : അടിയന്തിര യോഗം വിളിക്കുമെന്ന്...

Read More >>
ശബരിമല സ്വർണ്ണകൊള്ള: എനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ സതീശന് സാധിച്ചിട്ടില്ല, മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയുന്നു; കടകംപള്ളി സുരേന്ദ്രൻ

Feb 5, 2026 02:25 PM

ശബരിമല സ്വർണ്ണകൊള്ള: എനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ സതീശന് സാധിച്ചിട്ടില്ല, മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയുന്നു; കടകംപള്ളി സുരേന്ദ്രൻ

ശബരിമല സ്വർണ്ണകൊള്ള: എനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ സതീശന് സാധിച്ചിട്ടില്ല, മൈക്ക് കാണുമ്പോൾ എന്തും വിളിച്ചു പറയുന്നു; കടകംപള്ളി...

Read More >>
മിഷൻ ഫുഡ് ഫോഡർ വാട്ടർ: വന്യമൃഗങ്ങൾക്കായി പരിപ്പുതോടു കുളം നവീകരിച്ചു

Feb 5, 2026 02:13 PM

മിഷൻ ഫുഡ് ഫോഡർ വാട്ടർ: വന്യമൃഗങ്ങൾക്കായി പരിപ്പുതോടു കുളം നവീകരിച്ചു

മിഷൻ ഫുഡ് ഫോഡർ വാട്ടർ: വന്യമൃഗങ്ങൾക്കായി പരിപ്പുതോടു കുളം നവീകരിച്ചു...

Read More >>
‘സർക്കാരിൻ്റെത് നയപരമായ തീരുമാനം’, ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചത് ചോദ്യംചെയ്‌തുള്ള ഹർജി ഹൈക്കോടതി തള്ളി

Feb 5, 2026 02:06 PM

‘സർക്കാരിൻ്റെത് നയപരമായ തീരുമാനം’, ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചത് ചോദ്യംചെയ്‌തുള്ള ഹർജി ഹൈക്കോടതി തള്ളി

‘സർക്കാരിൻ്റെത് നയപരമായ തീരുമാനം’, ജയിൽ തടവുകാരുടെ വേതനം വർധിപ്പിച്ചത് ചോദ്യംചെയ്‌തുള്ള ഹർജി ഹൈക്കോടതി...

Read More >>
ദീപക്കിന്റെ ആത്‍മഹത്യ; പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, ഇന്ന് വൈകിട്ട് 5 മണിവരെ കസ്റ്റഡിയിൽ

Feb 5, 2026 01:56 PM

ദീപക്കിന്റെ ആത്‍മഹത്യ; പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, ഇന്ന് വൈകിട്ട് 5 മണിവരെ കസ്റ്റഡിയിൽ

ദീപക്കിന്റെ ആത്‍മഹത്യ; പ്രതി ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, ഇന്ന് വൈകിട്ട് 5 മണിവരെ...

Read More >>
Top Stories

News Roundup

Entertainment News