ഹെല്‍പ്പര്‍ നിയമനം

ഹെല്‍പ്പര്‍ നിയമനം
Jan 22, 2026 05:58 AM | By sukanya

കണ്ണൂർ :എടക്കാട് ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ എളയാവൂര്‍ സോണലിലെ കണ്ണോത്തുംചാല്‍, കീഴ്ത്തള്ളി, എളയാവൂര്‍ സൗത്ത് അങ്കണവാടി കം ക്രഷ് സെന്ററുകളിലേക്ക് ഹെല്‍പ്പര്‍ തസ്തികയിലേക്ക് സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/ തത്തുല്യ യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ള എളയാവൂര്‍ സോണല്‍ പരിധിയിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് ജനുവരി 31 വരെ അപേക്ഷിക്കാം. അപേക്ഷാഫോറം പ്രവൃത്തി ദിവസങ്ങളില്‍ എടക്കാട് ഐ.സി.ഡി.എസ് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 9567987118.

Appoinment

Next TV

Related Stories
ഇടുക്കിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ വടിവാൾ ആക്രമണം

Apr 10, 2026 03:16 AM

ഇടുക്കിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ വടിവാൾ ആക്രമണം

ഇടുക്കിയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് നേരെ വടിവാൾ...

Read More >>
കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

Apr 10, 2026 03:14 AM

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്...

Read More >>
ഇമ ചിമ്മാതെ 4366 ക്യാമറകൾ; ക്യാമറകളെയും നിരീക്ഷിച്ച് വെബ്കാസ്റ്റിംഗ് കൺട്രോൾ റൂം

Apr 10, 2026 03:11 AM

ഇമ ചിമ്മാതെ 4366 ക്യാമറകൾ; ക്യാമറകളെയും നിരീക്ഷിച്ച് വെബ്കാസ്റ്റിംഗ് കൺട്രോൾ റൂം

ഇമ ചിമ്മാതെ 4366 ക്യാമറകൾ; ക്യാമറകളെയും നിരീക്ഷിച്ച് വെബ്കാസ്റ്റിംഗ് കൺട്രോൾ...

Read More >>
കണ്ണൂരിൽ രേഖപ്പെടുത്തിയത് 78.60% പോളിംഗ്; കൂടുതൽ മട്ടന്നൂരിൽ,കുറവ് ഇരിക്കൂറിൽ

Apr 10, 2026 03:07 AM

കണ്ണൂരിൽ രേഖപ്പെടുത്തിയത് 78.60% പോളിംഗ്; കൂടുതൽ മട്ടന്നൂരിൽ,കുറവ് ഇരിക്കൂറിൽ

കണ്ണൂരിൽ രേഖപ്പെടുത്തിയത് 78.60% പോളിംഗ്; കൂടുതൽ മട്ടന്നൂരിൽ,കുറവ്...

Read More >>
കുടുംബവുമൊത്ത് വോട്ട് ചെയ്തു മടങ്ങുകയായിരുന്ന യുഡിഎഫ് പ്രവർത്തകനു നേരെ സിപി എം അക്രമം

Apr 9, 2026 07:50 PM

കുടുംബവുമൊത്ത് വോട്ട് ചെയ്തു മടങ്ങുകയായിരുന്ന യുഡിഎഫ് പ്രവർത്തകനു നേരെ സിപി എം അക്രമം

കുടുംബവുമൊത്ത് വോട്ട് ചെയ്തു മടങ്ങുകയായിരുന്ന യുഡിഎഫ് പ്രവർത്തകനു നേരെ സിപി എം...

Read More >>
‘താമരക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന് പരാതി’; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി

Apr 9, 2026 04:59 PM

‘താമരക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന് പരാതി’; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി

‘താമരക്ക് വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന് പരാതി’; മാനന്തവാടിയിൽ പോളിങ് ഓഫീസറെ...

Read More >>
Top Stories

News Roundup