റിപ്പബ്ലിക്ക് സദസ്സ് അക്ഷര കരോൾ നടത്തി

റിപ്പബ്ലിക്ക് സദസ്സ്  അക്ഷര കരോൾ നടത്തി
Jan 27, 2026 10:49 AM | By sukanya

നടുവനാട് : ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ 75 വർഷം പിന്നിടുമ്പോൾ  വിജ്ഞാന വികസനം തുടരട്ടെ.സോദരത്വം പുലരട്ടെ".. എന്ന ആഹ്വാനവുമായി റിപ്പബ്ലിക്ക് സദസ്സ് നടത്തി. നടുവനാട് സമദർശിനി ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ച അക്ഷര കരോൾ പരിപാടിയുടെ ഉദ്ഘാടനം ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ വി വിനോദ് കുമാർ നിർവഹിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസി. എം ബിജു മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാലാ പ്രസി. ബെൻഹർ കോട്ടത്തു വളപ്പിൽ സ്വാഗതവും സംഘാടകസമിതി ചെയർമാൻ പി.പി മനോജ് അധ്യക്ഷതയും വഹിച്ചു. വാർഡ് കൗൺസിലർ എം വി ശ്രീന, കെ.പ്രേമനിവാസൻ, കെ വിജയലക്ഷ്മി ടീച്ചർ, എ ബിന്ദു എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കലാകാരന്മാരെ ഉൾപ്പെടുത്തി ചിത്ര മതിൽ സംഘടിപ്പിച്ചു. എം.കെ. ഉദയ രാജ്, കെ രാജീവൻ, എം. റിയ രാജീവ് എന്നിവർ നേതൃത്വം നൽകി. നിരവധി ബാലവേദി കുട്ടികൾ ചിത്രം വരച്ചു.

Content Highlight: Naduvanad

Next TV

Related Stories
ഏകദിന സെമിനാർ സംഘടിപ്പിച്ചു

Jun 29, 2026 02:17 PM

ഏകദിന സെമിനാർ സംഘടിപ്പിച്ചു

ഏകദിന സെമിനാർ...

Read More >>
ഉദ്യോഗസ്ഥർക്കെതിരെ നടന്ന അക്രമം സിപിഎം ഉന്നത നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചന; വിമർശനവുമായി ഇ ഡി

Jun 29, 2026 01:31 PM

ഉദ്യോഗസ്ഥർക്കെതിരെ നടന്ന അക്രമം സിപിഎം ഉന്നത നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചന; വിമർശനവുമായി ഇ ഡി

ഉദ്യോഗസ്ഥർക്കെതിരെ നടന്ന അക്രമം സിപിഎം ഉന്നത നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചന; വിമർശനവുമായി ഇ...

Read More >>
സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യത

Jun 29, 2026 01:06 PM

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക്...

Read More >>
കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിൽ; 80% തൂണുകൾക്കും ബലക്ഷയമെന്ന് കണ്ടെത്തൽ

Jun 29, 2026 11:45 AM

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിൽ; 80% തൂണുകൾക്കും ബലക്ഷയമെന്ന് കണ്ടെത്തൽ

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിൽ; 80% തൂണുകൾക്കും ബലക്ഷയം...

Read More >>
ഇടുക്കിയിൽ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Jun 29, 2026 11:33 AM

ഇടുക്കിയിൽ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇടുക്കിയിൽ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

Read More >>
സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം; ചൊവ്വാഴ്ച വരെ തുടരും

Jun 29, 2026 11:19 AM

സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം; ചൊവ്വാഴ്ച വരെ തുടരും

സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം; ചൊവ്വാഴ്ച വരെ...

Read More >>
Top Stories

News Roundup

Entertainment News