ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ  അവയവങ്ങള്‍ ദാനം ചെയ്യും
Jun 29, 2026 10:37 AM | By sukanya

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. വാഹനാപകടത്തില്‍ മരിച്ച തൃശ്ശൂര്‍ സ്വദേശി നവോമി വിന്‍സെന്റിന്റെ ഹൃദയം ദാനം ചെയ്യും. തിരുവനന്തപുരം കിംസില്‍ ആശുപത്രിയില്‍ നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് ഹൃദയം എയര്‍ ആംബുലന്‍സില്‍ എത്തിക്കും. ഹൃദയം അടക്കം നവോമിയുടെ ആറ് അവയവങ്ങള്‍ ദാനം ചെയ്യും.നാളെ രാവിലെ 9 മണിയോടെയാണ് തിരുവനന്തപുരത്ത് നിന്ന് ഹൃദയം കൊണ്ടു പോകുന്നത്. വാഹന അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം കിംസില്‍ ചികിത്സയിലായിരുന്നു നവോമി വിന്‍സെന്റ്. ഇന്ന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

Content Highlight: Accidental-death

Next TV

Related Stories
കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിൽ; 80% തൂണുകൾക്കും ബലക്ഷയമെന്ന് കണ്ടെത്തൽ

Jun 29, 2026 11:45 AM

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിൽ; 80% തൂണുകൾക്കും ബലക്ഷയമെന്ന് കണ്ടെത്തൽ

കോഴിക്കോട് കെഎസ്ആർടിസി ബസ് ടെർമിനൽ അപകടാവസ്ഥയിൽ; 80% തൂണുകൾക്കും ബലക്ഷയം...

Read More >>
ഇടുക്കിയിൽ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Jun 29, 2026 11:33 AM

ഇടുക്കിയിൽ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഇടുക്കിയിൽ ഗ്യാസ് സിലിണ്ടറില്‍ നിന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ്...

Read More >>
സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം; ചൊവ്വാഴ്ച വരെ തുടരും

Jun 29, 2026 11:19 AM

സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം; ചൊവ്വാഴ്ച വരെ തുടരും

സംസ്ഥാനത്ത് കടുത്ത വൈദ്യുതി നിയന്ത്രണം; ചൊവ്വാഴ്ച വരെ...

Read More >>
പ്രിയദർശിനി പദ്ധതി: വയനാട്ടിൽ സ്വകാര്യ ബസ് സർവീസുകൾ പ്രതിസന്ധിയിൽ; ജൂലൈ 1 മുതൽ അനിശ്ചിതകാല പണിമുടക്ക്

Jun 29, 2026 11:05 AM

പ്രിയദർശിനി പദ്ധതി: വയനാട്ടിൽ സ്വകാര്യ ബസ് സർവീസുകൾ പ്രതിസന്ധിയിൽ; ജൂലൈ 1 മുതൽ അനിശ്ചിതകാല പണിമുടക്ക്

പ്രിയദർശിനി പദ്ധതി: വയനാട്ടിൽ സ്വകാര്യ ബസ് സർവീസുകൾ പ്രതിസന്ധിയിൽ; ജൂലൈ 1 മുതൽ അനിശ്ചിതകാല...

Read More >>
പേരാവൂർ റസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമവും വിജയോത്സവവും സംഘടിപ്പിച്ചു

Jun 29, 2026 10:39 AM

പേരാവൂർ റസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമവും വിജയോത്സവവും സംഘടിപ്പിച്ചു

പേരാവൂർ റസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമവും വിജയോത്സവവും...

Read More >>
കൊടുവള്ളിയില്‍ വന്‍ലഹരിവേട്ട; പ്രതി പിടിയിൽ

Jun 29, 2026 09:43 AM

കൊടുവള്ളിയില്‍ വന്‍ലഹരിവേട്ട; പ്രതി പിടിയിൽ

കൊടുവള്ളിയില്‍ വന്‍ലഹരിവേട്ട; പ്രതി പിടിയിൽ...

Read More >>
Top Stories

News Roundup