സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്
Feb 7, 2026 11:47 AM | By sukanya

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 2120 രൂപ വര്‍ധിച്ച് 1,14,840 രൂപയായി. ഗ്രാമിന് 265 രൂപ വര്‍ധിച്ച് 14,355 രൂപയായി. ഇന്നലെ 1,12,720 രൂപയായിരുന്നു പവന്‍ വില.

ഇന്നലെ രാവിലെ കുറഞ്ഞ വില ഉച്ചയോടെ വര്‍ധിച്ചിരുന്നു. ആഗോളവിപണിയിലെ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണം. പല ദിവസങ്ങളിലും ഒന്നിലേറെ തവണ വില വ്യത്യാസപ്പെടുന്നുണ്ട്.

ആഗോളവിപണിയില്‍ സ്വര്‍ണവില മുന്നേറ്റമുണ്ടാക്കി. 98 ഡോളര്‍ ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 4966 ഡോളര്‍ എന്ന നിലയിലാണ് വില. വെള്ളിയും നേരിയ തോതില്‍ ഉയര്‍ന്നു. 0.40 ഡോളര്‍ ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 77.8 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്

Thiruvanaththapuram

Next TV

Related Stories
പേരാവൂരിൽ കടുവാ തോലും നഖവും പല്ലും വിൽക്കുന്നതിനിടയിൽ 6 പേർ പിടിയിൽ.

Feb 7, 2026 01:08 PM

പേരാവൂരിൽ കടുവാ തോലും നഖവും പല്ലും വിൽക്കുന്നതിനിടയിൽ 6 പേർ പിടിയിൽ.

കടുവാ തോലും നഖവും പല്ലും വിൽക്കുന്നതിനിടയിൽ 6 പേർ...

Read More >>
മരത്തിൽ നിന്ന് വീണ് മരിച്ചു

Feb 7, 2026 12:18 PM

മരത്തിൽ നിന്ന് വീണ് മരിച്ചു

മരത്തിൽ നിന്ന് വീണ്...

Read More >>
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല; ചൂട് കൂടും

Feb 7, 2026 12:14 PM

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല; ചൂട് കൂടും

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല; ചൂട്...

Read More >>
ശബരിമല സ്വർണക്കൊള്ള: അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു

Feb 7, 2026 11:39 AM

ശബരിമല സ്വർണക്കൊള്ള: അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു

ശബരിമല സ്വർണക്കൊള്ള: അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം...

Read More >>
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും

Feb 7, 2026 11:20 AM

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ

Feb 7, 2026 10:52 AM

കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ

കേരളത്തിൽ ഒരു കാരണവശാലും എൻപിആർ നടപ്പാക്കില്ലെന്ന് സംസ്ഥാന...

Read More >>
Top Stories

News Roundup