കണ്ണൂരിൽ ആർഎസ്എസിൻ്റെ കൊടികൾ തീവെച്ച് നശിപ്പിച്ച് റീൽസ് ചിത്രീകരിച്ചു; കേസെടുത്ത് പൊലീസ്

കണ്ണൂരിൽ ആർഎസ്എസിൻ്റെ കൊടികൾ തീവെച്ച് നശിപ്പിച്ച് റീൽസ് ചിത്രീകരിച്ചു; കേസെടുത്ത് പൊലീസ്
Feb 10, 2026 12:31 PM | By sukanya

കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ ആർഎസ്എസിൻ്റെ കൊടികൾ തീവെച്ച് നശിപ്പിച്ച് റീൽസ് ചിത്രീകരിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. ചൊക്ലി പള്ളിക്കുനിയിൽ നിന്നും മോന്താൽ ഭാഗത്തേക്ക് പോവുന്ന റോഡിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ബസ്സ് ഷെൽട്ടറിന് മുകളിലും, കൊടിമരത്തിലും കെട്ടിയ കൊടികൾ അഴിച്ച് തീവെച്ച് റീൽസ് ചിത്രീകരിച്ച് ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയായിരുന്നു. സമൂഹത്തിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതിനെതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് ചൊക്ലി പൊലീസ് സ്വമേധയാ കേസെടുത്തത്

Kannur

Next TV

Related Stories
മന്ത്രവാദത്തിനിടെ 16 കാരിയെ പീഡിപ്പിച്ച സംഭവം; പെൺകുട്ടി ക്രൂര മർദനത്തിനും ഇരയായി; മുരാരി തന്ത്രിയുടെ മുറിയിൽ രക്തപ്പാടുകൾ

Feb 10, 2026 02:25 PM

മന്ത്രവാദത്തിനിടെ 16 കാരിയെ പീഡിപ്പിച്ച സംഭവം; പെൺകുട്ടി ക്രൂര മർദനത്തിനും ഇരയായി; മുരാരി തന്ത്രിയുടെ മുറിയിൽ രക്തപ്പാടുകൾ

മന്ത്രവാദത്തിനിടെ 16 കാരിയെ പീഡിപ്പിച്ച സംഭവം; പെൺകുട്ടി ക്രൂര മർദനത്തിനും ഇരയായി; മുരാരി തന്ത്രിയുടെ മുറിയിൽ...

Read More >>
‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി

Feb 10, 2026 02:13 PM

‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി

‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി...

Read More >>
മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 11 മുതൽ 15 വരെ കണ്ണൂരിൽ നടക്കും

Feb 10, 2026 01:59 PM

മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 11 മുതൽ 15 വരെ കണ്ണൂരിൽ നടക്കും

മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 11 മുതൽ 15 വരെ കണ്ണൂരിൽ...

Read More >>
ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കൾ; ഹർജി പിൻവലിക്കാൻ അനുമതി

Feb 10, 2026 01:55 PM

ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കൾ; ഹർജി പിൻവലിക്കാൻ അനുമതി

ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കൾ; ഹർജി പിൻവലിക്കാൻ...

Read More >>
ഒറ്റുകാരുടേതല്ല പോരാളികളുടേതാണ് ചരിത്രം'; സിപിഎം നേതൃത്വത്തിനെതിരെ ബാനറുമായി 'പയ്യന്നൂർ സഖാക്കൾ

Feb 10, 2026 01:08 PM

ഒറ്റുകാരുടേതല്ല പോരാളികളുടേതാണ് ചരിത്രം'; സിപിഎം നേതൃത്വത്തിനെതിരെ ബാനറുമായി 'പയ്യന്നൂർ സഖാക്കൾ

'ഒറ്റുകാരുടേതല്ല പോരാളികളുടേതാണ് ചരിത്രം'; സിപിഎം നേതൃത്വത്തിനെതിരെ ബാനറുമായി 'പയ്യന്നൂർ...

Read More >>
രണ്ടാംഘട്ട മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ

Feb 10, 2026 01:05 PM

രണ്ടാംഘട്ട മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ

രണ്ടാംഘട്ട മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ...

Read More >>
Top Stories

News Roundup