രണ്ടാംഘട്ട മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ

രണ്ടാംഘട്ട മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ
Feb 10, 2026 01:05 PM | By sukanya

തിരുവനന്തപുരം :  സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏർപ്പെടുത്തിയ മെഡിസെപ്പ് രണ്ടാംഘട്ട പദ്ധതിയിൽ ക്യാഷ് ലെസ്സ് ചികിത്സ എന്ന തത്വത്തിൽ നിന്ന് വ്യതിചലിക്കാൻ എം പാനൽചെയ്യപ്പെട്ട ആശുപത്രികളെ അനുവദിക്കരുതെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തലശ്ശേരി ബ്ലോക്ക് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.സമ്മേളനം കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.ടി. കത്രിക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു. എ മോഹനൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. സംഘാടകസമിതി ചെയർമാനും ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ എൻ അനൂപ് സ്വാഗതം ആശംസിച്ചു. സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് ജില്ലാ വൈസ് പ്രസിഡണ്ട് പ്രൊഫസർ വി രവീന്ദ്രൻ പി വിജയൻ മാസ്റ്റർ എന്നിവർ സംസാരിച്ചു വൈസ് പ്രസിഡണ്ട് കെ എം ചന്ദ്രൻ അനുശോചന പ്രമേയവും ബ്ലോക്ക് സെക്രട്ടറി എൻ കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ സുരേന്ദ്രൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

കെ.എസ്.എസ്.പി.യു അംഗം കെ കെ കുഞ്ഞൻ മാസ്റ്റർ എഴുതിയ സെൽഫി , ഇര എന്നീ ചെറുകഥാ സമാഹാരങ്ങൾ എം. ഹരീന്ദ്രൻ, എൻ. അനൂപ് എന്നിവർ സമ്മേളനത്തിൽ വെച്ച് പ്രകാശനം ചെയ്തു. പുസ്തകത്തെ അവലോകനം ചെയ്തുകൊണ്ട് ബാലകൃഷ്ണൻ മൊകേരി സിന്ധു എൻ ആർ എന്നിവർ സംസാരിച്ചു. എ മോഹനൻ മാസ്റ്റർ വി കെ രത്നാകരൻ, സി വി കാന്തിമതി എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. 2026-27 വർഷത്തെ ഭാരവാഹികളായി കെ ടി രതീശൻ മാസ്റ്റർ (പ്രസിഡണ്ട്)

പി വി രാഘവൻ, കെ പി രവീന്ദ്രനാഥൻ, എ.എൽ.കുമാരി (വൈസ് പ്രസിഡണ്ടുമാർ) എൻ കൃഷ്ണൻ (സെക്രട്ടറി) കെ എം ചന്ദ്രൻ, ടി കെ ഷെറിന, സി വി കാന്തി മതി (ജോ. സെക്രട്ടറിമാർ) കെ സുരേന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ടി.കെ. ഷറിന ടീച്ചർ നന്ദി പറഞ്ഞു. നിടുമ്പ്രം യൂണിറ്റിൻ്റെ തിരുവാതിരക്കളിയും ഉണ്ടായിരുന്നു.

Thiruvanaththapuram

Next TV

Related Stories
ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഗോവര്‍ധൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

Feb 10, 2026 02:40 PM

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഗോവര്‍ധൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഗോവര്‍ധൻ്റെ ജാമ്യാപേക്ഷ സുപ്രീം കോടതി...

Read More >>
ഇൻഫ്ലുവൻസർ ജീവനൊടുക്കിയ സംഭവം; ആൺസുഹൃത്ത് കസ്റ്റഡിയിൽ

Feb 10, 2026 02:38 PM

ഇൻഫ്ലുവൻസർ ജീവനൊടുക്കിയ സംഭവം; ആൺസുഹൃത്ത് കസ്റ്റഡിയിൽ

ഇൻഫ്ലുവൻസർ ജീവനൊടുക്കിയ സംഭവം; ആൺസുഹൃത്ത്...

Read More >>
മന്ത്രവാദത്തിനിടെ 16 കാരിയെ പീഡിപ്പിച്ച സംഭവം; പെൺകുട്ടി ക്രൂര മർദനത്തിനും ഇരയായി; മുരാരി തന്ത്രിയുടെ മുറിയിൽ രക്തപ്പാടുകൾ

Feb 10, 2026 02:25 PM

മന്ത്രവാദത്തിനിടെ 16 കാരിയെ പീഡിപ്പിച്ച സംഭവം; പെൺകുട്ടി ക്രൂര മർദനത്തിനും ഇരയായി; മുരാരി തന്ത്രിയുടെ മുറിയിൽ രക്തപ്പാടുകൾ

മന്ത്രവാദത്തിനിടെ 16 കാരിയെ പീഡിപ്പിച്ച സംഭവം; പെൺകുട്ടി ക്രൂര മർദനത്തിനും ഇരയായി; മുരാരി തന്ത്രിയുടെ മുറിയിൽ...

Read More >>
‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി

Feb 10, 2026 02:13 PM

‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി ശിവൻകുട്ടി

‘LDF അധികാരത്തിൽ മൂന്നാമതും വരരുത് എന്ന് പറയുന്നതിൽ ശരികേടുണ്ട്’; മന്ത്രി വി...

Read More >>
മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 11 മുതൽ 15 വരെ കണ്ണൂരിൽ നടക്കും

Feb 10, 2026 01:59 PM

മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 11 മുതൽ 15 വരെ കണ്ണൂരിൽ നടക്കും

മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 11 മുതൽ 15 വരെ കണ്ണൂരിൽ...

Read More >>
ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കൾ; ഹർജി പിൻവലിക്കാൻ അനുമതി

Feb 10, 2026 01:55 PM

ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കൾ; ഹർജി പിൻവലിക്കാൻ അനുമതി

ജനനായകന്റെ നിയമപോരാട്ടം അവസാനിപ്പിച്ച് നിർമാതാക്കൾ; ഹർജി പിൻവലിക്കാൻ...

Read More >>
Top Stories

News Roundup