സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.
Feb 14, 2026 01:33 PM | By sukanya

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 1920 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് 240 രൂപയും വര്‍ധിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,15, 680 രൂപ രൂപയായി. ഗ്രാമിന് 14,460 രൂപയാണ് ഇന്നത്തെ വില.

കഴിഞ്ഞ ഒരാഴ്ചയായി സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ ദൃശ്യമാകുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില വീണ്ടും ഉയരുന്നതാണ് കേരളത്തിലും പ്രതിഫലിച്ചിരിക്കുന്നത്. മിഡില്‍ ഈസ്റ്റും യൂറോപ്പും തമ്മിലുള്ള ചില ഭൗമരാഷ്ട്രീയ വിഷയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. പിന്നീടുള്ള ദിവസങ്ങളിലും വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വില യൂടേണടിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു.

Thiruvanaththapuram

Next TV

Related Stories
സണ്ണി ജോസഫ് മത്സരിച്ചാല്‍ ആരാകും കെപിസിസി അധ്യക്ഷന്‍? പരിഗണനയില്‍ ഇവര്‍; ഷാഫി പറമ്പിലിനായി ഒരു വിഭാഗം

Feb 14, 2026 02:47 PM

സണ്ണി ജോസഫ് മത്സരിച്ചാല്‍ ആരാകും കെപിസിസി അധ്യക്ഷന്‍? പരിഗണനയില്‍ ഇവര്‍; ഷാഫി പറമ്പിലിനായി ഒരു വിഭാഗം

സണ്ണി ജോസഫ് മത്സരിച്ചാല്‍ ആരാകും കെപിസിസി അധ്യക്ഷന്‍? പരിഗണനയില്‍ ഇവര്‍; ഷാഫി പറമ്പിലിനായി ഒരു...

Read More >>
റാപ്പിഡ് റെയില്‍ പദ്ധതിയുടെ പ്രാഥമിക അനുമതി; കേന്ദ്രസര്‍ക്കാരിന് കത്തയച്ച് മുഖ്യമന്ത്രി

Feb 14, 2026 02:37 PM

റാപ്പിഡ് റെയില്‍ പദ്ധതിയുടെ പ്രാഥമിക അനുമതി; കേന്ദ്രസര്‍ക്കാരിന് കത്തയച്ച് മുഖ്യമന്ത്രി

റാപ്പിഡ് റെയില്‍ പദ്ധതിയുടെ പ്രാഥമിക അനുമതി; കേന്ദ്രസര്‍ക്കാരിന് കത്തയച്ച്...

Read More >>
ഏഴുദിവസം നീണ്ടുനിൽക്കുന്ന കണ്ണൂർ അണ്ടലൂർക്കാവിലെ തിറ മഹോത്സവത്തിന് ഇന്ന് തുടക്കമായി.

Feb 14, 2026 02:11 PM

ഏഴുദിവസം നീണ്ടുനിൽക്കുന്ന കണ്ണൂർ അണ്ടലൂർക്കാവിലെ തിറ മഹോത്സവത്തിന് ഇന്ന് തുടക്കമായി.

ഏഴുദിവസം നീണ്ടുനിൽക്കുന്ന കണ്ണൂർ അണ്ടലൂർക്കാവിലെ തിറ മഹോത്സവത്തിന് ഇന്ന് തുടക്കമായി....

Read More >>
കണ്ണൂർ ചാലാടിനടുത്ത് ഫിഷ് ഫാമിൽ വളർത്തു മത്സ്യങ്ങൾ മോഷ്ടിച്ചു: പോലീസ് അന്വേഷണം ആരംഭിച്ചു

Feb 14, 2026 02:08 PM

കണ്ണൂർ ചാലാടിനടുത്ത് ഫിഷ് ഫാമിൽ വളർത്തു മത്സ്യങ്ങൾ മോഷ്ടിച്ചു: പോലീസ് അന്വേഷണം ആരംഭിച്ചു

കണ്ണൂർ ചാലാടിനടുത്ത് ഫിഷ് ഫാമിൽ വളർത്തു മത്സ്യങ്ങൾ മോഷ്ടിച്ചു: പോലീസ് അന്വേഷണം...

Read More >>
കണ്ണൂർ കരിവെള്ളൂരിൽ BJP പ്രവർത്തകൻ്റെ സ്കൂട്ടർ കത്തിച്ചു

Feb 14, 2026 01:14 PM

കണ്ണൂർ കരിവെള്ളൂരിൽ BJP പ്രവർത്തകൻ്റെ സ്കൂട്ടർ കത്തിച്ചു

കണ്ണൂർ കരിവെള്ളൂരിൽ BJP പ്രവർത്തകൻ്റെ സ്കൂട്ടർ...

Read More >>
പേരാവൂരിൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പേ പാർക്കിങ്ങ് ആരംഭിച്ചു.

Feb 14, 2026 12:39 PM

പേരാവൂരിൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പേ പാർക്കിങ്ങ് ആരംഭിച്ചു.

പേരാവൂരിൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പേ പാർക്കിങ്ങ് ആരംഭിച്ചു....

Read More >>
Top Stories

News Roundup

Entertainment News