ചീങ്കണ്ണി പുഴയിൽ തടയണ നിർമ്മിച്ചു.

ചീങ്കണ്ണി പുഴയിൽ തടയണ നിർമ്മിച്ചു.
Feb 15, 2026 07:32 PM | By sukanya

കണിച്ചാർ : പുഴയോരം കലാകായിക വേദിയുടെ നേതൃത്വത്തിൽ ചീങ്കണ്ണി പുഴയ്ക്ക് കുറുകെ തടയണ നിർമ്മിച്ചു. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിൽ ജലം എത്തിക്കുന്നതിനും. ആറളം വന്യജീവി സങ്കേതത്തിലെ വന്യജീവികൾക്ക് കുടിവെള്ളം ഒരുക്കുന്നതിനും വേണ്ടിയാണ് തടയണ നിർമ്മിച്ചിട്ടുള്ളത്. പുഴയ്ക്ക് കുറുകെ 200 മീറ്റർ നീളത്തിലാണ് നിർമ്മിച്ചത് പുഴയോരം കലാ കായികവേദി ഭാരവാഹികളായ റോബിൻ മുഞ്ഞനാട്ട്, ടോമി ചാത്തൻപാറ, അനീഷ് മുഞ്ഞനാട്ട്, അഡോൺ ഗ്രേസൺ ഉള്ളഹയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

A dam was built on the Cheekanni River.

Next TV

Related Stories
പറവൂരില്‍ കടലില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.

Feb 15, 2026 07:20 PM

പറവൂരില്‍ കടലില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.

പറവൂരില്‍ കടലില്‍ കാണാതായ രണ്ട് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍...

Read More >>
ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച നിലയിൽ

Feb 15, 2026 04:25 PM

ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച നിലയിൽ

ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച...

Read More >>
എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയില്‍ പി.കെ ശശി പങ്കെടുക്കില്ല; ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടെന്ന് വിശദീകരണം

Feb 15, 2026 03:14 PM

എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയില്‍ പി.കെ ശശി പങ്കെടുക്കില്ല; ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടെന്ന് വിശദീകരണം

എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയില്‍ പി.കെ ശശി പങ്കെടുക്കില്ല; ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടെന്ന്...

Read More >>
സീറ്റ് ചര്‍ച്ചകള്‍ സജീവാമാക്കി കോണ്‍ഗ്രസ്; എറണാകുളത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നു

Feb 15, 2026 03:03 PM

സീറ്റ് ചര്‍ച്ചകള്‍ സജീവാമാക്കി കോണ്‍ഗ്രസ്; എറണാകുളത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നു

സീറ്റ് ചര്‍ച്ചകള്‍ സജീവാമാക്കി കോണ്‍ഗ്രസ്; എറണാകുളത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ യോഗം...

Read More >>
‘സുന്നി വിശ്വാസികളില്‍ ഐക്യം അനിവാര്യം’; സുന്നി ഐക്യം സ്വാഗതം ചെയ്ത് എസ്‌വൈഎസ്

Feb 15, 2026 02:58 PM

‘സുന്നി വിശ്വാസികളില്‍ ഐക്യം അനിവാര്യം’; സുന്നി ഐക്യം സ്വാഗതം ചെയ്ത് എസ്‌വൈഎസ്

‘സുന്നി വിശ്വാസികളില്‍ ഐക്യം അനിവാര്യം’; സുന്നി ഐക്യം സ്വാഗതം ചെയ്ത്...

Read More >>
ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: വിജിലൻസിന് മൊഴി നൽകി സിനിമാ പ്രവർത്തകർ, നാണയങ്ങളായാണ് സ്വർണം നൽകിയതെന്ന് താരങ്ങൾ

Feb 15, 2026 02:34 PM

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: വിജിലൻസിന് മൊഴി നൽകി സിനിമാ പ്രവർത്തകർ, നാണയങ്ങളായാണ് സ്വർണം നൽകിയതെന്ന് താരങ്ങൾ

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ: വിജിലൻസിന് മൊഴി നൽകി സിനിമാ പ്രവർത്തകർ, നാണയങ്ങളായാണ് സ്വർണം നൽകിയതെന്ന്...

Read More >>
Top Stories

News Roundup