കണ്ണൂര്‍: കണ്ണൂര്‍ നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം എസ് സി ക്ലിനിക്കല്‍ സൈക്കോളജി / തത്തുല്യ യോഗ്യതയുള്ള, 40 വയസുവരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഫെബ്രുവരി 26ന് രാവിലെ 10.30ന് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ (ഹോമിയോപ്പതി) ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2944145.
appoinment


.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)

.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)



.jpeg)





















