വീണാ ജോർജിന്‍റെ കഴുത്തിന് ക്ഷതം'; വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ

വീണാ ജോർജിന്‍റെ കഴുത്തിന് ക്ഷതം'; വിദഗ്ധ പരിശോധന വേണമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
Feb 26, 2026 05:00 AM | By sukanya

കണ്ണൂര്‍: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്. വീണാ ജോർജിന്‍റെ കഴുത്തിന് ക്ഷതം ഉണ്ടെന്നാണ് മെഡിക്കൽ ബുള്ളറ്റിനില്‍ പറയുന്നത്. മന്ത്രിക്ക് വിദഗ്ധ പരിശോധന ആവശ്യമാണെന്നും എംആർഐ സ്കാനിങ് പരിശോധന വേണമെന്നും മെഡിക്കൽ ബോർഡ് നിർദേശിച്ചു.

കഴുത്തിനും കൈക്കും പരിക്കേറ്റ മന്ത്രി നിലവിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ആദ്യം അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

Veenajeorge

Next TV

Related Stories
ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് ഇന്ന് വിദഗ്ധ പരിശോധന; വധശ്രമ കേസിൽ 5 കെഎസ്‍യു പ്രവര്‍ത്തകര്‍ റിമാന്‍ഡിൽ

Feb 26, 2026 06:55 AM

ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് ഇന്ന് വിദഗ്ധ പരിശോധന; വധശ്രമ കേസിൽ 5 കെഎസ്‍യു പ്രവര്‍ത്തകര്‍ റിമാന്‍ഡിൽ

ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് ഇന്ന് വിദഗ്ധ പരിശോധന; വധശ്രമ കേസിൽ 5 കെഎസ്‍യു പ്രവര്‍ത്തകര്‍...

Read More >>
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണം: 5 പേര്‍ അറസ്റ്റില്‍; വധശ്രമത്തിന് കേസെടുത്തു

Feb 26, 2026 06:50 AM

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണം: 5 പേര്‍ അറസ്റ്റില്‍; വധശ്രമത്തിന് കേസെടുത്തു

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ ആക്രമണം: 5 പേര്‍ അറസ്റ്റില്‍; വധശ്രമത്തിന്...

Read More >>
ഗതാഗത നിയന്ത്രണം

Feb 26, 2026 05:15 AM

ഗതാഗത നിയന്ത്രണം

ഗതാഗത...

Read More >>
ജുഡീഷ്യറിയിലെ അഴിമതി പാഠ്യവിഷയം: എൻസിഇആർടി എട്ടാംക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകം പിൻവലിച്ചു

Feb 26, 2026 05:11 AM

ജുഡീഷ്യറിയിലെ അഴിമതി പാഠ്യവിഷയം: എൻസിഇആർടി എട്ടാംക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകം പിൻവലിച്ചു

ജുഡീഷ്യറിയിലെ അഴിമതി പാഠ്യവിഷയം: എൻസിഇആർടി എട്ടാംക്ലാസ് സാമൂഹിക ശാസ്ത്ര പാഠപുസ്തകം...

Read More >>
പാലത്തുംകടവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വനപാലകനു പരുക്ക്; പരുക്ക് ഉണ്ടായിരുന്ന പുലി ചത്തു

Feb 25, 2026 09:51 PM

പാലത്തുംകടവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വനപാലകനു പരുക്ക്; പരുക്ക് ഉണ്ടായിരുന്ന പുലി ചത്തു

പാലത്തുംകടവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ വനപാലകനു പരുക്ക്; പരുക്ക് ഉണ്ടായിരുന്ന പുലി...

Read More >>
കണ്ണൂരിലെ ആശുപത്രിയിലെത്തി വീണ ജോർജ്ജിനെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ

Feb 25, 2026 06:04 PM

കണ്ണൂരിലെ ആശുപത്രിയിലെത്തി വീണ ജോർജ്ജിനെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ

കണ്ണൂരിലെ ആശുപത്രിയിലെത്തി വീണ ജോർജ്ജിനെ കണ്ട് മുഖ്യമന്ത്രി പിണറായി...

Read More >>
Top Stories