എ ഐ ബി പി എ ആർ സി ജില്ലാ സമ്മേളനം മാർച്ച് 11 ന് കണ്ണൂരിൽ

എ ഐ ബി പി എ ആർ സി ജില്ലാ സമ്മേളനം മാർച്ച് 11 ന് കണ്ണൂരിൽ
Mar 10, 2026 02:43 PM | By Remya Raveendran

കണ്ണൂർ:  അഖിലേന്ത്യാ ബാങ്ക് പെൻഷനേഴ്സ് ആന്റ് റിട്ടയറീസ് കോൺഫറേഷന്റെ (എ ഐബി പി എ ആർ സി )ജില്ലാ സമ്മേളനം മാർച്ച് 11 ന് കണ്ണൂരിൽ നടക്കുമെന്ന് ജില്ലാ സിക്രട്ടറി പവിത്രൻ പി വി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റോയൽ ഒമാർസ് ഹാളിൽ കാലത്ത് പത്ത് മണിക്ക് നടക്കുന്ന സമ്മേളനം സംസ്ഥാന സിക്രട്ടറി ബി ശ്രീകുമാർ ഉൽഘാടനം ചെയ്യും. ബാങ്കിംഗ് മേഖലയ ബാധിക്കുന്ന പ്രശ്നങ്ങളും ബാങ്ക് റിട്ടയറീസിനെ ബാധിക്കുന്ന പ്രശ്നങ്ങളും സമ്മേളനം ചർച്ച ചെയ്യും. പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കുക, പെൻഷൻകാരുടെ ക്ഷാമബത്ത ഏകീകരിക്കുക, ആരോഗ്യ ഇൻഷൂറൻസ് പ്രീമിയം ബാങ്കുകൾ വഹിക്കുക, പൊതുമേഖലാ ബാങ്കുകളുടെ ലയനനീക്കം അവസാനിപ്പിക്കുകതുടങ്ങിയ ആവശ്യങ്ങൾസർക്കാരിനോടാവശ്യപ്പെടുമെന്ന് സിക്രട്ടറി അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ ടി സി വിജയൻ ,പി സി സുരേഷ്ബാബു, ജി ഉണ്ണികൃഷ്ണൻ,പി സതീശൻ എന്നിവരും പങ്കെടുത്തു.

Aibpircsammelanam

Next TV

Related Stories
‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി സതീശന്‍

Mar 10, 2026 04:43 PM

‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി സതീശന്‍

‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി...

Read More >>
ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബിസിസിഐ

Mar 10, 2026 02:58 PM

ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ബിസിസിഐ

ടി20 ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം; പ്രഖ്യാപനവുമായി...

Read More >>
തരംഗ് - ടെക്നോകൾച്ചറൽ ഫെസ്റ്റ് 12 ന് തുടങ്ങും

Mar 10, 2026 02:47 PM

തരംഗ് - ടെക്നോകൾച്ചറൽ ഫെസ്റ്റ് 12 ന് തുടങ്ങും

തരംഗ് - ടെക്നോകൾച്ചറൽ ഫെസ്റ്റ് 12 ന്...

Read More >>
തലശേരി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

Mar 10, 2026 02:31 PM

തലശേരി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

തലശേരി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും...

Read More >>
സിവിൽ സർവ്വീസ് തിളക്കം; ഹൃദ്യ എസ്. ബിജുവിന് കൽപറ്റ ഇടവകയുടെ ആദരം

Mar 10, 2026 02:23 PM

സിവിൽ സർവ്വീസ് തിളക്കം; ഹൃദ്യ എസ്. ബിജുവിന് കൽപറ്റ ഇടവകയുടെ ആദരം

സിവിൽ സർവ്വീസ് തിളക്കം; ഹൃദ്യ എസ്. ബിജുവിന് കൽപറ്റ ഇടവകയുടെ...

Read More >>
നടിയെ ആക്രമിച്ച കേസ്; സർക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, ദിലീപ് അടക്കമുള്ളവർക്ക് നോട്ടീസ്

Mar 10, 2026 02:21 PM

നടിയെ ആക്രമിച്ച കേസ്; സർക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, ദിലീപ് അടക്കമുള്ളവർക്ക് നോട്ടീസ്

നടിയെ ആക്രമിച്ച കേസ്; സർക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, ദിലീപ് അടക്കമുള്ളവർക്ക്...

Read More >>
Top Stories

News Roundup