നിയമസഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിലെ പാനൂരിൽ പോലീസ് റൂട്ട് മാർച്ച് നടത്തി

നിയമസഭാ തിരഞ്ഞെടുപ്പ്; കണ്ണൂർ ജില്ലയിലെ പാനൂരിൽ പോലീസ് റൂട്ട് മാർച്ച് നടത്തി
Mar 18, 2026 11:14 AM | By sukanya

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സമാധാനപരവും സുരക്ഷിതവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായി പോലീസ് റൂട്ട് മാർച്ച് നടത്തി.

റൂട്ട് മാർച്ച് പാനൂർ, കൂത്തുപറമ്പ്, കൊളവല്ലൂർ, കണ്ണവം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെയും കേന്ദ്ര സേനയുടെയും(BSF) സംയുക്താഭിമുഖ്യത്തിൽ മാക്കൂൽ പീടിക പരിസരത്തു നിന്നും ആരംഭിച്ച് പാനൂർ ബസ്റ്റാൻഡ് വഴി പാനൂർ പോലീസ് സ്റ്റേഷനിൽ അവസാനിച്ചു.

പാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേഷ് പി കെ എസ് ഐ മാരായ ശരത്ത് പി ആർ, മുഹമ്മദ് ഷജീർ വി പി, ദിനേശൻ, അഖിൽ ഉൾപ്പെടെ 40 പോലീസ് സേനാംഗങ്ങളും, ബി.എസ്.എഫ് ഇൻസ്പെക്ടർ ചരൺ സിംഗ് എസ്.ഐ ബിഎസ് സർക്കാർ ഉൾപ്പെടെ 53 ബി.എസ്.എഫ് സേനാംഗങ്ങളുമാണ് റൂട്ട് മാർച്ചിൽ പങ്കെടുത്തത്.

Content Highlight: Kannur

Next TV

Related Stories
ആശങ്കയായി ഷി​ഗെല്ല; ഇന്ന് 8 പേര്‍ക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു

Jun 26, 2026 08:09 PM

ആശങ്കയായി ഷി​ഗെല്ല; ഇന്ന് 8 പേര്‍ക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു

ആശങ്കയായി ഷി​ഗെല്ല; ഇന്ന് 8 പേര്‍ക്ക് കൂടി രോ​ഗം...

Read More >>
ഡൽഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ 3 തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

Jun 26, 2026 05:11 PM

ഡൽഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ 3 തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

ഡൽഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ 3 തൊഴിലാളികൾ വിഷവാതകം ശ്വസിച്ച്...

Read More >>
‘സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം നിയന്ത്രണം കൊണ്ടുവരണം’; സണ്ണി ജോസഫ്

Jun 26, 2026 04:18 PM

‘സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം നിയന്ത്രണം കൊണ്ടുവരണം’; സണ്ണി ജോസഫ്

‘സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം നിയന്ത്രണം കൊണ്ടുവരണം’; സണ്ണി...

Read More >>
ലഹരി മുക്തമായ പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങൾ തുടക്കമിടണം: കെ സുധാകരൻ എംപി

Jun 26, 2026 03:06 PM

ലഹരി മുക്തമായ പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങൾ തുടക്കമിടണം: കെ സുധാകരൻ എംപി

ലഹരി മുക്തമായ പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങൾ തുടക്കമിടണം: കെ സുധാകരൻ...

Read More >>
പി എം ശ്രീ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണം: വി ശിവന്‍കുട്ടി

Jun 26, 2026 03:01 PM

പി എം ശ്രീ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണം: വി ശിവന്‍കുട്ടി

പി എം ശ്രീ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണം: വി...

Read More >>
ഡ്രഗ് ഫ്രീ കണ്ണൂർ; വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം ആചരിച്ചു

Jun 26, 2026 02:49 PM

ഡ്രഗ് ഫ്രീ കണ്ണൂർ; വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം ആചരിച്ചു

ഡ്രഗ് ഫ്രീ കണ്ണൂർ; വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം...

Read More >>
Top Stories

News Roundup

GCC News

Entertainment News