വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എന്‍ഡിപി ഭാരവാഹികളുടെ അയോഗ്യത തുടരും; ഹര്‍ജി തിങ്കളാഴ്ചത്തേക്ക്

വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എന്‍ഡിപി ഭാരവാഹികളുടെ അയോഗ്യത തുടരും; ഹര്‍ജി തിങ്കളാഴ്ചത്തേക്ക്
Mar 19, 2026 01:56 PM | By Remya Raveendran

തിരുവനന്തപുരം :    വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ള എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവ് തുടരും. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശന്‍ നല്‍കിയ അപ്പീലാണ് ഹൈകോടതി പരിഗണിച്ചത്.സിംഗിള്‍ ബഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതുമാണെന്ന് കാണിച്ചാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. കമ്പനി നിയമപ്രകാരമുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിലാണ്. അതില്‍ സിവില്‍ കോടതികള്‍ക്കോ ഹൈക്കോടതിക്കോ ഇടപെടാന്‍ അധികാരമില്ലെന്നും അപ്പീലില്‍ പറയുന്നു.

യോഗത്തിന്റെ വാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഡയറക്ടര്‍ ഐഡന്റിഫിക്കേഷന്‍ നമ്പറില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ല. വെള്ളാപ്പള്ളി നടേശന്‍,തുഷാര്‍ വെള്ളാപ്പള്ളി എന്നിവരെയാണ് ഹൈക്കോടതി അയോഗ്യരാക്കിയത്.

Content Highlight: Vellappallinadesan

Next TV

Related Stories
ആശങ്കയായി ഷി​ഗെല്ല; ഇന്ന് 8 പേര്‍ക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു

Jun 26, 2026 08:09 PM

ആശങ്കയായി ഷി​ഗെല്ല; ഇന്ന് 8 പേര്‍ക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു

ആശങ്കയായി ഷി​ഗെല്ല; ഇന്ന് 8 പേര്‍ക്ക് കൂടി രോ​ഗം...

Read More >>
ഡൽഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ 3 തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

Jun 26, 2026 05:11 PM

ഡൽഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ 3 തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

ഡൽഹിയിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ 3 തൊഴിലാളികൾ വിഷവാതകം ശ്വസിച്ച്...

Read More >>
‘സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം നിയന്ത്രണം കൊണ്ടുവരണം’; സണ്ണി ജോസഫ്

Jun 26, 2026 04:18 PM

‘സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം നിയന്ത്രണം കൊണ്ടുവരണം’; സണ്ണി ജോസഫ്

‘സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം ആവശ്യത്തിന് മഴ ലഭിക്കാത്തത്, ഓരോരുത്തരും സ്വയം നിയന്ത്രണം കൊണ്ടുവരണം’; സണ്ണി...

Read More >>
ലഹരി മുക്തമായ പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങൾ തുടക്കമിടണം: കെ സുധാകരൻ എംപി

Jun 26, 2026 03:06 PM

ലഹരി മുക്തമായ പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങൾ തുടക്കമിടണം: കെ സുധാകരൻ എംപി

ലഹരി മുക്തമായ പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങൾ തുടക്കമിടണം: കെ സുധാകരൻ...

Read More >>
പി എം ശ്രീ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണം: വി ശിവന്‍കുട്ടി

Jun 26, 2026 03:01 PM

പി എം ശ്രീ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണം: വി ശിവന്‍കുട്ടി

പി എം ശ്രീ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണം: വി...

Read More >>
ഡ്രഗ് ഫ്രീ കണ്ണൂർ; വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം ആചരിച്ചു

Jun 26, 2026 02:49 PM

ഡ്രഗ് ഫ്രീ കണ്ണൂർ; വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം ആചരിച്ചു

ഡ്രഗ് ഫ്രീ കണ്ണൂർ; വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം...

Read More >>
Top Stories

News Roundup

GCC News

Entertainment News