മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും; 48 കേന്ദ്രങ്ങളില്‍ പര്യടനം

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും; 48 കേന്ദ്രങ്ങളില്‍ പര്യടനം
Mar 22, 2026 07:54 AM | By sukanya

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും. ഏപ്രില്‍ മൂന്നു വരെ 48 കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രി പര്യടനം നടത്തും.പത്തനംതിട്ട ജില്ലയിലാണ് മുഖ്യമന്ത്രിയുടെ പര്യടനത്തിന്റെ തുടക്കം.

ഒരു ദിവസം നാല് പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി, പി.ബി അംഗങ്ങളായ പ്രകാശ്‌ കാരാട്ട്‌, ബൃന്ദാ കാരാട്ട്‌, വിജൂ കൃഷ്‌ണൻ, മറിയം ധാവ്‌ളെ, സുഭാഷിണി അലി തുടങ്ങിയവരും വിവിധയിടങ്ങളില്‍ പൊതുയോഗങ്ങളില്‍ സംസാരിക്കും.അതേസമയം, സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികള്‍ക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കും.

pinarayivijayan

Next TV

Related Stories
പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തി; സ്പാ ഉടമ തൃശൂരില്‍ പിടിയില്‍

Mar 22, 2026 09:24 AM

പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തി; സ്പാ ഉടമ തൃശൂരില്‍ പിടിയില്‍

പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തി; സ്പാ ഉടമ തൃശൂരില്‍...

Read More >>
കൊട്ടിയൂർ പാൽ ചുരം ആശ്രമം വളവിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

Mar 22, 2026 07:53 AM

കൊട്ടിയൂർ പാൽ ചുരം ആശ്രമം വളവിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

കൊട്ടിയൂർ പാൽ ചുരം ആശ്രമം വളവിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞ്...

Read More >>
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം

Mar 22, 2026 07:21 AM

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം...

Read More >>
യു.ഡി.എഫ് കൽപ്പറ്റ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്‌

Mar 22, 2026 07:08 AM

യു.ഡി.എഫ് കൽപ്പറ്റ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്‌

യു.ഡി.എഫ് കൽപ്പറ്റ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്‌...

Read More >>
ബത്തേരി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ നടത്തി

Mar 22, 2026 06:59 AM

ബത്തേരി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ നടത്തി

ബത്തേരി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍...

Read More >>
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്.

Mar 22, 2026 06:29 AM

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: കാലാവസ്ഥ വകുപ്പ്.

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴയ്ക്ക് സാധ്യത: കാലാവസ്ഥ...

Read More >>
Top Stories

News Roundup