പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്നു; ഹോട്ടലുകളിൽ പ്രതിസന്ധി തുടരുന്നു

പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്നു; ഹോട്ടലുകളിൽ പ്രതിസന്ധി തുടരുന്നു
Mar 22, 2026 10:27 AM | By sukanya

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രണ്ടാഴ്ചയായി തുടരുന്ന പാചക വാതക ക്ഷാമം അതിരൂക്ഷമാകുന്നു. സിലിണ്ടർ കിട്ടിയില്ലെങ്കിൽ വില കൂട്ടേണ്ടി വരുമെന്ന ആശങ്കയാണ് ഉടമകൾ പങ്ക് വയ്ക്കുന്നത്. ഇതിനിടെ, സംസ്ഥാനങ്ങൾക്കുള്ള സിലിണ്ടർ വിഹിതം കേന്ദ്രസർക്കാർ 20ശതമാനം കൂട്ടിയത് ഏത് രീതിയിൽ ഫലം കാണുമെന്നതാണ് വരുംദിവസങ്ങളിലെ ആകാംക്ഷ. ഹോട്ടലുകള്‍ പലതും ഇപ്പോഴും പൂട്ടിയ നിലയിലാണ്. പല ഹോട്ടലുകളിലും മെനു വെട്ടിചുരുക്കിയിരിക്കുകയാണ്.

Cooking gas shortage is becoming extreme; crisis continues in hotels

Next TV

Related Stories
കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ കെ.സുധാകരൻ

Mar 22, 2026 11:45 AM

കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ കെ.സുധാകരൻ

കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കാതെ...

Read More >>
ഇടതുപക്ഷ ജനാധിപത്യ മുന്നണി: കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന്.

Mar 22, 2026 11:41 AM

ഇടതുപക്ഷ ജനാധിപത്യ മുന്നണി: കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി: കേളകം ലോക്കൽ തെരഞ്ഞെടുപ്പ് കൺവൻഷൻ...

Read More >>
യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് രഹസ്യ നീക്കം നടത്തി ട്രംപ്

Mar 22, 2026 11:05 AM

യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് രഹസ്യ നീക്കം നടത്തി ട്രംപ്

യുദ്ധത്തിന് അന്ത്യം കുറിക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് രഹസ്യ നീക്കം നടത്തി ട്രംപ്...

Read More >>
പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തി; സ്പാ ഉടമ തൃശൂരില്‍ പിടിയില്‍

Mar 22, 2026 09:24 AM

പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തി; സ്പാ ഉടമ തൃശൂരില്‍ പിടിയില്‍

പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തി; സ്പാ ഉടമ തൃശൂരില്‍...

Read More >>
മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും; 48 കേന്ദ്രങ്ങളില്‍ പര്യടനം

Mar 22, 2026 07:54 AM

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും; 48 കേന്ദ്രങ്ങളില്‍ പര്യടനം

മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം നാളെ ആരംഭിക്കും; 48 കേന്ദ്രങ്ങളില്‍...

Read More >>
കൊട്ടിയൂർ പാൽ ചുരം ആശ്രമം വളവിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

Mar 22, 2026 07:53 AM

കൊട്ടിയൂർ പാൽ ചുരം ആശ്രമം വളവിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

കൊട്ടിയൂർ പാൽ ചുരം ആശ്രമം വളവിന് സമീപം പിക്കപ്പ് വാൻ മറിഞ്ഞ്...

Read More >>
Top Stories

News Roundup