ടി ഒ മോഹനന് കെട്ടി വെക്കാനുള്ള തുക നൽകി ചെരുപ്പ് തുന്നൽ തൊഴിലാളികൾ

ടി ഒ മോഹനന് കെട്ടി വെക്കാനുള്ള തുക നൽകി ചെരുപ്പ് തുന്നൽ തൊഴിലാളികൾ
Mar 23, 2026 03:03 PM | By Remya Raveendran

കണ്ണൂർ  :  യുഡിഎഫ് കണ്ണൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ. ടി ഒ മോഹനന് നാമനിർദ്ദേശപത്രിക നൽകുന്നതിന് കെട്ടിവെക്കാനുള്ള തുക കണ്ണൂരിലെ ചെരുപ്പ് തുന്നൽ തൊഴിലാളികൾ നൽകി.ടി ഒ. മോഹനൻ മേയർ ആയിരുന്ന കാലത്ത് അവർക്ക് വെയിലും മഴയും ഏൽക്കാതെ സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള ഷെൽട്ടർ ഒരുക്കി കൊടുത്തിരുന്നു.ഇതിന്റെ നന്ദി സൂചകമായാണ് ടി.ഒ.മോഹനന് മൽസരിക്കാൻ കെട്ടിവച്ച തുക നൽകിയത്.മനുഷ്യാവകാശ പ്രവർത്തകൻ വിനോദ് പയ്യടയും ഇവർക്കൊപ്പം എത്തിയിരുന്നു എല്ലാവർക്കും നന്ദി പറഞ്ഞാണ് ടി.ഒ.മോഹനൻ പത്രിക നൽകാൻ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കൊപ്പവും കലക്ടറേറ്റിലെത്തിയത്.

Tomohanan

Next TV

Related Stories
ഹൃദയശസ്ത്രക്രിയയിൽ മാറ്റത്തിന്റെ പുതുവഴിയിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്

Mar 23, 2026 04:10 PM

ഹൃദയശസ്ത്രക്രിയയിൽ മാറ്റത്തിന്റെ പുതുവഴിയിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്

ഹൃദയശസ്ത്രക്രിയയിൽ മാറ്റത്തിന്റെ പുതുവഴിയിൽ കണ്ണൂർ ഗവ.മെഡിക്കൽ...

Read More >>
‘യുദ്ധം ജനങ്ങളെ ബാധിക്കുന്നു, രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായേക്കാം’; പ്രധാനമന്ത്രി

Mar 23, 2026 03:29 PM

‘യുദ്ധം ജനങ്ങളെ ബാധിക്കുന്നു, രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായേക്കാം’; പ്രധാനമന്ത്രി

‘യുദ്ധം ജനങ്ങളെ ബാധിക്കുന്നു, രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായേക്കാം’;...

Read More >>
‘ബേപ്പൂരിൽ എല്ലാ ഇസങ്ങളും അവസാനിക്കും, റീൽസ് മാറി റിയാലിറ്റി വരും’; പി വി അൻവർ

Mar 23, 2026 03:09 PM

‘ബേപ്പൂരിൽ എല്ലാ ഇസങ്ങളും അവസാനിക്കും, റീൽസ് മാറി റിയാലിറ്റി വരും’; പി വി അൻവർ

‘ബേപ്പൂരിൽ എല്ലാ ഇസങ്ങളും അവസാനിക്കും, റീൽസ് മാറി റിയാലിറ്റി വരും’; പി വി...

Read More >>
സ്വര്‍ണവില പവന് ഒരു ലക്ഷത്തില്‍ താഴെ; ഇന്ന് രണ്ട് തവണകളായി 7000ലേറെ രൂപ കുറഞ്ഞു

Mar 23, 2026 02:40 PM

സ്വര്‍ണവില പവന് ഒരു ലക്ഷത്തില്‍ താഴെ; ഇന്ന് രണ്ട് തവണകളായി 7000ലേറെ രൂപ കുറഞ്ഞു

സ്വര്‍ണവില പവന് ഒരു ലക്ഷത്തില്‍ താഴെ; ഇന്ന് രണ്ട് തവണകളായി 7000ലേറെ രൂപ...

Read More >>
‘ഡീൽ കൃത്യമായി അറിയുന്നത് വി ഡി സതീശനും കൂട്ടർക്കും’, സിപിഎം-ബിജെപി ഡീൽ ആരോപണത്തിൽ ബാലഗോപാലിന്റെ മറുപടി

Mar 23, 2026 02:25 PM

‘ഡീൽ കൃത്യമായി അറിയുന്നത് വി ഡി സതീശനും കൂട്ടർക്കും’, സിപിഎം-ബിജെപി ഡീൽ ആരോപണത്തിൽ ബാലഗോപാലിന്റെ മറുപടി

‘ഡീൽ കൃത്യമായി അറിയുന്നത് വി ഡി സതീശനും കൂട്ടർക്കും’, സിപിഎം-ബിജെപി ഡീൽ ആരോപണത്തിൽ ബാലഗോപാലിന്റെ...

Read More >>
സംസ്ഥാനത്ത് പലയിടത്തും സിപിഐഎം-ബിജെപി ഡീലുണ്ടായെന്ന ആരോപണം ആവര്‍ത്തിച്ച്  വി ഡി സതീശന്‍

Mar 23, 2026 02:17 PM

സംസ്ഥാനത്ത് പലയിടത്തും സിപിഐഎം-ബിജെപി ഡീലുണ്ടായെന്ന ആരോപണം ആവര്‍ത്തിച്ച് വി ഡി സതീശന്‍

സംസ്ഥാനത്ത് പലയിടത്തും സിപിഐഎം-ബിജെപി ഡീലുണ്ടായെന്ന ആരോപണം ആവര്‍ത്തിച്ച് വി ഡി...

Read More >>
Top Stories

GCC News