‘ബേപ്പൂരിൽ എല്ലാ ഇസങ്ങളും അവസാനിക്കും, റീൽസ് മാറി റിയാലിറ്റി വരും’; പി വി അൻവർ

‘ബേപ്പൂരിൽ എല്ലാ ഇസങ്ങളും അവസാനിക്കും, റീൽസ് മാറി റിയാലിറ്റി വരും’; പി വി അൻവർ
Mar 23, 2026 03:09 PM | By Remya Raveendran

കോഴിക്കോട് :  ബേപ്പൂരിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് UDF സ്ഥാനാർത്ഥി പി വി അൻവർ. ഗവൺമെന്റ് കോളേജും, കുടിവെള്ളവും ചികിത്സയും ഇല്ലാത്ത മണ്ഡലമാണ് ബേപ്പൂർ. ഇവിടെ സമഗ്രമേഖലയിലും വികസനം ആവശ്യമാണ്. ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് കുടിവെള്ളം ലഭിക്കുന്നത്. ഒരു കിണർ കുത്തി മോട്ടോർ വെച്ചാൽ വെള്ളം ലഭിക്കും, അതിന് സർക്കാർ മുതിരുന്നില്ലെന്നും പി വി അൻവർ പറഞ്ഞു.ഇവിടെ റിയാലിറ്റയാണ് ആവശ്യം. റീൽസ് മാറി റിയാലിറ്റി വരും. എല്ലാ ഇസങ്ങൾക്കും എതിരെയുള്ള പോരാട്ടം കൂടിയാണ് ഇത്. ബേപ്പൂരിൽ എല്ലാ ഇസങ്ങളും അവസാനിക്കും. സഖാവെ മാറ്റം വേണം കേട്ടോ, ഇവിടുത്തെ സഖാക്കൾ പറയുന്നു ഇവിടെ മാറ്റം ആവശ്യമുണ്ടെന്ന്. ഇവിടെ യുഡിഫ് വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്നും പി വി അൻവർ വ്യക്തമാക്കി.

Pvanver

Next TV

Related Stories
ഹൃദയശസ്ത്രക്രിയയിൽ മാറ്റത്തിന്റെ പുതുവഴിയിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്

Mar 23, 2026 04:10 PM

ഹൃദയശസ്ത്രക്രിയയിൽ മാറ്റത്തിന്റെ പുതുവഴിയിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്

ഹൃദയശസ്ത്രക്രിയയിൽ മാറ്റത്തിന്റെ പുതുവഴിയിൽ കണ്ണൂർ ഗവ.മെഡിക്കൽ...

Read More >>
‘യുദ്ധം ജനങ്ങളെ ബാധിക്കുന്നു, രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായേക്കാം’; പ്രധാനമന്ത്രി

Mar 23, 2026 03:29 PM

‘യുദ്ധം ജനങ്ങളെ ബാധിക്കുന്നു, രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായേക്കാം’; പ്രധാനമന്ത്രി

‘യുദ്ധം ജനങ്ങളെ ബാധിക്കുന്നു, രാജ്യത്ത് ഇന്ധന ക്ഷാമം രൂക്ഷമായേക്കാം’;...

Read More >>
ടി ഒ മോഹനന് കെട്ടി വെക്കാനുള്ള തുക നൽകി ചെരുപ്പ് തുന്നൽ തൊഴിലാളികൾ

Mar 23, 2026 03:03 PM

ടി ഒ മോഹനന് കെട്ടി വെക്കാനുള്ള തുക നൽകി ചെരുപ്പ് തുന്നൽ തൊഴിലാളികൾ

ടി ഒ മോഹനന് കെട്ടി വെക്കാനുള്ള തുക നൽകി ചെരുപ്പ് തുന്നൽ...

Read More >>
സ്വര്‍ണവില പവന് ഒരു ലക്ഷത്തില്‍ താഴെ; ഇന്ന് രണ്ട് തവണകളായി 7000ലേറെ രൂപ കുറഞ്ഞു

Mar 23, 2026 02:40 PM

സ്വര്‍ണവില പവന് ഒരു ലക്ഷത്തില്‍ താഴെ; ഇന്ന് രണ്ട് തവണകളായി 7000ലേറെ രൂപ കുറഞ്ഞു

സ്വര്‍ണവില പവന് ഒരു ലക്ഷത്തില്‍ താഴെ; ഇന്ന് രണ്ട് തവണകളായി 7000ലേറെ രൂപ...

Read More >>
‘ഡീൽ കൃത്യമായി അറിയുന്നത് വി ഡി സതീശനും കൂട്ടർക്കും’, സിപിഎം-ബിജെപി ഡീൽ ആരോപണത്തിൽ ബാലഗോപാലിന്റെ മറുപടി

Mar 23, 2026 02:25 PM

‘ഡീൽ കൃത്യമായി അറിയുന്നത് വി ഡി സതീശനും കൂട്ടർക്കും’, സിപിഎം-ബിജെപി ഡീൽ ആരോപണത്തിൽ ബാലഗോപാലിന്റെ മറുപടി

‘ഡീൽ കൃത്യമായി അറിയുന്നത് വി ഡി സതീശനും കൂട്ടർക്കും’, സിപിഎം-ബിജെപി ഡീൽ ആരോപണത്തിൽ ബാലഗോപാലിന്റെ...

Read More >>
സംസ്ഥാനത്ത് പലയിടത്തും സിപിഐഎം-ബിജെപി ഡീലുണ്ടായെന്ന ആരോപണം ആവര്‍ത്തിച്ച്  വി ഡി സതീശന്‍

Mar 23, 2026 02:17 PM

സംസ്ഥാനത്ത് പലയിടത്തും സിപിഐഎം-ബിജെപി ഡീലുണ്ടായെന്ന ആരോപണം ആവര്‍ത്തിച്ച് വി ഡി സതീശന്‍

സംസ്ഥാനത്ത് പലയിടത്തും സിപിഐഎം-ബിജെപി ഡീലുണ്ടായെന്ന ആരോപണം ആവര്‍ത്തിച്ച് വി ഡി...

Read More >>
Top Stories

GCC News