യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ്

യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ്
Mar 25, 2026 02:55 PM | By Remya Raveendran

 കായംകുളം  :  കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി മുസ്ലിം ലീഗ് നേതാവ്. കായംകുളം യുഡിഎഫ് കൺവീനർ എ ഇർഷാദാണ് മോശം പരാമർശം നടത്തിയത്. സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ടുപോകുന്നത് ആലോചിക്കുമെന്ന് സിപിഐഎം. നേതൃത്വം മറുപടി പറയണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ആവശ്യപ്പെട്ടു.ഇന്നലെ കായംകുളത്ത് വച്ച് നടത്തുന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു വിവാദ പ്രസ്താവന. വാക്ചാതുര്യവും ശരീരത്തിന്റെ അഴകും വിൽപ്പനയ്ക്കു വച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് യു പ്രതിഭ എന്നായിരുന്നു പരാമർശം. പരാമർശത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്. എം. ലിജുവിന്റെ പ്രചാരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കൺവൻഷൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആയിരുന്നു ഉദ്ഘാടനം ചെയ്തത്.

വികസന പ്രവർത്തനങ്ങൾ ഒന്നും തന്നെ യു പ്രതിഭ എംഎൽഎ ആയിരുന്നപ്പോൾ ചെയ്തില്ല, കഴിഞ്ഞ പത്ത് വർഷമായി ഒരു വിധത്തിലുള്ള വികസനപ്രവർത്തനവും ചെയ്തിട്ടില്ലെന്നും ഇർഷാദ് വിമർശിച്ചിരുന്നു. പിന്നാലെയാണ് വിവാദ പരാമർശം നടത്തിയത്. മകനെതിരെയുള്ള കേസും ചൂണ്ടിക്കാട്ടി ഇർഷാദം വിമർശനം ഉന്നയിച്ചിരുന്നു.

Muslimleage

Next TV

Related Stories
എംബാപെക്ക് കാല്‍ മാറി സ്‌കാനിങ്, തെറ്റായ പരിക്ക് നിര്‍ണയത്തില്‍ വെട്ടിലായി സൂപ്പര്‍ സ്‌ട്രൈക്കര്‍

Mar 25, 2026 04:56 PM

എംബാപെക്ക് കാല്‍ മാറി സ്‌കാനിങ്, തെറ്റായ പരിക്ക് നിര്‍ണയത്തില്‍ വെട്ടിലായി സൂപ്പര്‍ സ്‌ട്രൈക്കര്‍

എംബാപെക്ക് കാല്‍ മാറി സ്‌കാനിങ്, തെറ്റായ പരിക്ക് നിര്‍ണയത്തില്‍ വെട്ടിലായി സൂപ്പര്‍...

Read More >>
ആദ്യ ബലാത്സംഗ കേസ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി

Mar 25, 2026 03:40 PM

ആദ്യ ബലാത്സംഗ കേസ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം കോടതി

ആദ്യ ബലാത്സംഗ കേസ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യത്തില്‍ ഇടപെടുന്നില്ലെന്ന് സുപ്രീം...

Read More >>
മരണത്തിലും വെളിച്ചമായി…ഹരിഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു

Mar 25, 2026 03:28 PM

മരണത്തിലും വെളിച്ചമായി…ഹരിഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു

മരണത്തിലും വെളിച്ചമായി…ഹരിഷ് റാണയുടെ അവയവങ്ങൾ ദാനം...

Read More >>
കേരളം പിടിക്കാൻ ബിജെപി; പ്രധാനമന്ത്രി 29ന് എത്തും, ത്യശൂരിൽ റോഡ് ഷോ

Mar 25, 2026 03:15 PM

കേരളം പിടിക്കാൻ ബിജെപി; പ്രധാനമന്ത്രി 29ന് എത്തും, ത്യശൂരിൽ റോഡ് ഷോ

കേരളം പിടിക്കാൻ ബിജെപി; പ്രധാനമന്ത്രി 29ന് എത്തും, ത്യശൂരിൽ റോഡ്...

Read More >>
സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം, ഡോക്ടർമാരുടെ പ്രത്യേക സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നു

Mar 25, 2026 02:46 PM

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം, ഡോക്ടർമാരുടെ പ്രത്യേക സംഘം സൂക്ഷ്മമായി നിരീക്ഷിക്കുന്നു

സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം, ഡോക്ടർമാരുടെ പ്രത്യേക സംഘം സൂക്ഷ്മമായി...

Read More >>
ഹരീഷ് റാണക്ക് കണ്ണീരോടെ വിട നൽകി രാജ്യം; മൃതദേഹം സംസ്കരിച്ചു

Mar 25, 2026 02:22 PM

ഹരീഷ് റാണക്ക് കണ്ണീരോടെ വിട നൽകി രാജ്യം; മൃതദേഹം സംസ്കരിച്ചു

ഹരീഷ് റാണക്ക് കണ്ണീരോടെ വിട നൽകി രാജ്യം; മൃതദേഹം...

Read More >>
Top Stories

News Roundup