പേരാവൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ പ്രചരണ ബോർഡ് നശിപ്പിച്ചതായി പരാതി

പേരാവൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറുടെ പ്രചരണ ബോർഡ് നശിപ്പിച്ചതായി പരാതി
Mar 27, 2026 02:11 PM | By Remya Raveendran

പേരാവൂർ : പുതുശ്ശേരി പുഴക്കലിൽ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ പ്രചരണ ബോർഡാണ് കഴിഞ്ഞദിവസം രാത്രി സാമൂഹിക വിരുധർ നശിപ്പിച്ചതായി പരാതി . പുഴക്കൽ വായനശാലയ്ക്ക് സമീപം സ്ഥാപിച്ച പ്രചരണ ബോർഡാണ് നശിപ്പിച്ചത് . ഇത് സംബന്ധിച്ച് എൽഡിഎഫ് നേതാക്കൾ പേരാവൂർ പോലീസിൽ പരാതി നൽകി. പ്രദേശങ്ങളിൽ ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് സാമൂഹ്യവിരുദ്ധർ നടത്തുന്നതെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.

Kkshailajasboard

Next TV

Related Stories
മലയോരത്ത് എൽഡിഎഫ്‌ സ്ഥാനാർഥി കെ കെ ശൈലജക്ക്‌ ഉ‍ൗഷ്‌മള വരവേൽപ്പ്‌

Mar 27, 2026 10:43 PM

മലയോരത്ത് എൽഡിഎഫ്‌ സ്ഥാനാർഥി കെ കെ ശൈലജക്ക്‌ ഉ‍ൗഷ്‌മള വരവേൽപ്പ്‌

മലയോരത്ത് എൽഡിഎഫ്‌ സ്ഥാനാർഥി കെ കെ ശൈലജക്ക്‌ ഉ‍ൗഷ്‌മള...

Read More >>
പേരാവൂരിൽ യു ഡി എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് അയ്യൻകുന്ന് പഞ്ചായത്തിൽ പര്യടനം നടത്തി

Mar 27, 2026 10:32 PM

പേരാവൂരിൽ യു ഡി എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് അയ്യൻകുന്ന് പഞ്ചായത്തിൽ പര്യടനം നടത്തി

യു ഡി എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് അയ്യൻകുന്ന് പഞ്ചായത്തിൽ പര്യടനം...

Read More >>
മുള്ളൻപ്പന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശിക്ക് ജാമ്യം

Mar 27, 2026 07:43 PM

മുള്ളൻപ്പന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശിക്ക് ജാമ്യം

മുള്ളൻപ്പന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശിക്ക്...

Read More >>
‘കഴിഞ്ഞ പത്ത് വർഷമായി സുരക്ഷിതമാണ് കേരളം, കേരളത്തിനൊരു രക്ഷകർത്താവുണ്ട്; അത് പിണറായി വിജയനാണ്’; ബൃന്ദാ കാരാട്ട്

Mar 27, 2026 04:58 PM

‘കഴിഞ്ഞ പത്ത് വർഷമായി സുരക്ഷിതമാണ് കേരളം, കേരളത്തിനൊരു രക്ഷകർത്താവുണ്ട്; അത് പിണറായി വിജയനാണ്’; ബൃന്ദാ കാരാട്ട്

‘കഴിഞ്ഞ പത്ത് വർഷമായി സുരക്ഷിതമാണ് കേരളം, കേരളത്തിനൊരു രക്ഷകർത്താവുണ്ട്; അത് പിണറായി വിജയനാണ്’; ബൃന്ദാ...

Read More >>
നേമത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായത് വലിയ മാറ്റം, രാജീവ് ചന്ദ്രശേഖറുമായി സംവാദത്തിന് വെല്ലുവിളിച്ച് വി ശിവൻകുട്ടി

Mar 27, 2026 03:43 PM

നേമത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായത് വലിയ മാറ്റം, രാജീവ് ചന്ദ്രശേഖറുമായി സംവാദത്തിന് വെല്ലുവിളിച്ച് വി ശിവൻകുട്ടി

നേമത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായത് വലിയ മാറ്റം, രാജീവ് ചന്ദ്രശേഖറുമായി സംവാദത്തിന് വെല്ലുവിളിച്ച് വി...

Read More >>
‘വി ഡി സതീശൻ 2001ലും 2006ലും പിന്തുണ തേടി RSS നേതാക്കളെ സമീപിച്ചിരുന്നു, ഇപ്പോൾ കാണിക്കുന്നത് കാപട്യം’; ഹിന്ദു ഐക്യവേദി

Mar 27, 2026 03:09 PM

‘വി ഡി സതീശൻ 2001ലും 2006ലും പിന്തുണ തേടി RSS നേതാക്കളെ സമീപിച്ചിരുന്നു, ഇപ്പോൾ കാണിക്കുന്നത് കാപട്യം’; ഹിന്ദു ഐക്യവേദി

‘വി ഡി സതീശൻ 2001ലും 2006ലും പിന്തുണ തേടി RSS നേതാക്കളെ സമീപിച്ചിരുന്നു, ഇപ്പോൾ കാണിക്കുന്നത് കാപട്യം’; ഹിന്ദു...

Read More >>
Top Stories

News Roundup