മലയോരത്ത് എൽഡിഎഫ്‌ സ്ഥാനാർഥി കെ കെ ശൈലജക്ക്‌ ഉ‍ൗഷ്‌മള വരവേൽപ്പ്‌

മലയോരത്ത് എൽഡിഎഫ്‌ സ്ഥാനാർഥി കെ കെ ശൈലജക്ക്‌ ഉ‍ൗഷ്‌മള വരവേൽപ്പ്‌
Mar 27, 2026 10:43 PM | By sukanya

നടുവനാട്ട്‌: ഇരിട്ടി നഗരസഭാ പരിധിയിലെ ഗ്രാമങ്ങളിലും നഗര പ്രദേശങ്ങളിലും എൽഡിഎഫ്‌ സ്ഥാനാർഥി കെ കെ ശൈലജക്ക്‌ ഉ‍ൗഷ്‌മള വരവേൽപ്പ്‌. വെള്ളിയാഴ്ച നടുവനാട്ട്‌ നിന്നും ആരംഭിച്ച പര്യടനം അഡ്വ. എൻ എം രമേശൻ ഉദ്‌ഘാടനം ചെയ്തു. കെ പി പത്മനാഭൻ അധ്യക്ഷനായി. നഗരസഭാ പരിധിയിലെ 15 കേന്ദ്രങ്ങളിൽ പര്യടനം നടന്നു.

പര്യടനം കീഴൂർ ചാളക്കരയിൽ വൻ പൊതുയോഗത്തോടെ സമാപിച്ചു. സമാപന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്‌ ഉദ്‌ഘാടനം ചെയ്തു. നഗരസഭാ ക‍ൗൺസിലർ കെ ശ്രീലേഷ്‌ അധ്യക്ഷനായി. ചാവശ്ശേരി ട‍ൗൺഷിപ്പ്‌ ഉന്നതിയിലെ യുവാക്കൾ ഒരുക്കിയ നാസിക്‌ ഡോൾ ബാന്റ്‌ മേളം സ്വീകരണ കേന്ദ്രങ്ങൾക്ക്‌ ആവേശം പകർന്നു. സ്ഥാനാർഥിയുടെ പ്ലക്കാർഡുകളും പൂക്കളും വർണ്ണക്കുടകളും സ്വീകരണ കേന്ദ്രങ്ങൾക്ക്‌ നിറം പകർന്നു. പടക്കങ്ങളും മുദ്രാവാക്യങ്ങളും സ്വീകരണ പ്രകടനങ്ങളുടെ ഭാഗമായി. നേതാക്കളായ എൻ എം രമേശൻ, കെ വി സക്കീർഹുസൈൻ, മുനിസിപ്പൽ ചെയർമാൻ വി വിനോദ്‌കുമാർ, ബ്ലോക്ക്‌ പഞ്ചായത്തംഗം അജയൻ പായം, പി പി ഉസ്മാൻ, പി പി അശോകൻ, മുഴക്കുന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജാഫർ നല്ലൂർ, കെ ശ്രീധരൻ, പായം ബാബുരാജ്‌, എ കെ രാജു, ജില്ലാ പഞ്ചായത്തംഗം നവ്യ സുരേഷ്‌, ഡൊമിനിക്ക്‌ മടുക്കക്കുഴി, സി വി എം വിജയൻ എന്നിവർ സംസാരിച്ചു.

A warm welcome to LDF candidate K K Shailaja

Next TV

Related Stories
പേരാവൂരിൽ യു ഡി എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് അയ്യൻകുന്ന് പഞ്ചായത്തിൽ പര്യടനം നടത്തി

Mar 27, 2026 10:32 PM

പേരാവൂരിൽ യു ഡി എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് അയ്യൻകുന്ന് പഞ്ചായത്തിൽ പര്യടനം നടത്തി

യു ഡി എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് അയ്യൻകുന്ന് പഞ്ചായത്തിൽ പര്യടനം...

Read More >>
മുള്ളൻപ്പന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശിക്ക് ജാമ്യം

Mar 27, 2026 07:43 PM

മുള്ളൻപ്പന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശിക്ക് ജാമ്യം

മുള്ളൻപ്പന്നിയെ തല്ലിക്കൊന്ന കേസ്; വെള്ളനാട് ശശിക്ക്...

Read More >>
‘കഴിഞ്ഞ പത്ത് വർഷമായി സുരക്ഷിതമാണ് കേരളം, കേരളത്തിനൊരു രക്ഷകർത്താവുണ്ട്; അത് പിണറായി വിജയനാണ്’; ബൃന്ദാ കാരാട്ട്

Mar 27, 2026 04:58 PM

‘കഴിഞ്ഞ പത്ത് വർഷമായി സുരക്ഷിതമാണ് കേരളം, കേരളത്തിനൊരു രക്ഷകർത്താവുണ്ട്; അത് പിണറായി വിജയനാണ്’; ബൃന്ദാ കാരാട്ട്

‘കഴിഞ്ഞ പത്ത് വർഷമായി സുരക്ഷിതമാണ് കേരളം, കേരളത്തിനൊരു രക്ഷകർത്താവുണ്ട്; അത് പിണറായി വിജയനാണ്’; ബൃന്ദാ...

Read More >>
നേമത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായത് വലിയ മാറ്റം, രാജീവ് ചന്ദ്രശേഖറുമായി സംവാദത്തിന് വെല്ലുവിളിച്ച് വി ശിവൻകുട്ടി

Mar 27, 2026 03:43 PM

നേമത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായത് വലിയ മാറ്റം, രാജീവ് ചന്ദ്രശേഖറുമായി സംവാദത്തിന് വെല്ലുവിളിച്ച് വി ശിവൻകുട്ടി

നേമത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉണ്ടായത് വലിയ മാറ്റം, രാജീവ് ചന്ദ്രശേഖറുമായി സംവാദത്തിന് വെല്ലുവിളിച്ച് വി...

Read More >>
‘വി ഡി സതീശൻ 2001ലും 2006ലും പിന്തുണ തേടി RSS നേതാക്കളെ സമീപിച്ചിരുന്നു, ഇപ്പോൾ കാണിക്കുന്നത് കാപട്യം’; ഹിന്ദു ഐക്യവേദി

Mar 27, 2026 03:09 PM

‘വി ഡി സതീശൻ 2001ലും 2006ലും പിന്തുണ തേടി RSS നേതാക്കളെ സമീപിച്ചിരുന്നു, ഇപ്പോൾ കാണിക്കുന്നത് കാപട്യം’; ഹിന്ദു ഐക്യവേദി

‘വി ഡി സതീശൻ 2001ലും 2006ലും പിന്തുണ തേടി RSS നേതാക്കളെ സമീപിച്ചിരുന്നു, ഇപ്പോൾ കാണിക്കുന്നത് കാപട്യം’; ഹിന്ദു...

Read More >>
കെട്ടിവെക്കാനുള്ള പണം അയച്ചത് മകള്‍; 53 വര്‍ഷം ജീവിച്ചത് ജനങ്ങള്‍ക്ക് വേണ്ടി; വികാരാധീനനായി കൊയ്യം ജനാര്‍ദ്ദനൻ

Mar 27, 2026 02:56 PM

കെട്ടിവെക്കാനുള്ള പണം അയച്ചത് മകള്‍; 53 വര്‍ഷം ജീവിച്ചത് ജനങ്ങള്‍ക്ക് വേണ്ടി; വികാരാധീനനായി കൊയ്യം ജനാര്‍ദ്ദനൻ

കെട്ടിവെക്കാനുള്ള പണം അയച്ചത് മകള്‍; 53 വര്‍ഷം ജീവിച്ചത് ജനങ്ങള്‍ക്ക് വേണ്ടി; വികാരാധീനനായി കൊയ്യം...

Read More >>
Top Stories

News Roundup