തിരുവനന്തപുരം: വിശുദ്ധ വാരാചരണത്തിന് തുടക്കമിട്ട് ലോകമെങ്ങുമുള്ള ക്രൈസ്തവർ ഞായറാഴ്ച ഓശാന ആചരിക്കും.
ജില്ലയിലെ വിവിധ പള്ളികളിൽ രാവിലെ ഓശാനയുടെ പ്രത്യേക പ്രഭാത നമസ്കാരം, കുരുത്തോല വാഴ്‌വ്, വിശുദ്ധ കുർബാന എന്നീ ശുശ്രൂഷകൾ നടക്കും. യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശന സ്‌മരണയിലാണ് പള്ളികളിൽ വിശ്വാസികൾ കുരുത്തോലയുമായി പ്രദക്ഷിണം നടത്തുന്നത്. ഓശാന ആചരണത്തോടെ ക്രൈസ്തവർ അമ്പത് നോമ്പിന്റെ അവസാന വാരത്തിലേക്ക് കടക്കും.
thiruvanathapuram

.jpeg)
.jpeg)
.jpeg)
_(22).jpeg)
.jpeg)

.jpeg)
.jpeg)
.jpeg)
.jpeg)
_(22).jpeg)
.jpeg)






















