എൽ ഡി എഫ് പ്രചാരണത്തിന് ബീഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് കേരളത്തിലെത്തും

എൽ ഡി എഫ് പ്രചാരണത്തിന് ബീഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് കേരളത്തിലെത്തും
Mar 30, 2026 05:29 PM | By sukanya

കോഴിക്കോട്: കേരളത്തിലെ ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് എത്തുന്നു. മൂന്ന് ദിവസത്തെ പ്രചാരണ പര്യടനത്തിനായി ആര്‍ജെഡി ദേശീയ വര്‍ക്കിങ് പ്രസിഡന്റും ബീഹാറിലെ പ്രതിപക്ഷ നേതാവുമായ തേജസ്വി ചൊവ്വാഴ്ച കേരളത്തിലെത്തും.

മലപ്പുറം, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലായി നടക്കുന്ന പൊതുയോഗങ്ങളിലും റാലികളിലും തേജസ്വി യാദവ് പങ്കെടുക്കുമെന്ന് ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് പൊന്നാനി ബസ് സ്റ്റാന്‍ഡിന് സമീപം തേജസ്വി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗിക്കും. ബുധനാഴ്ച പേരാമ്പ്ര, വടകര, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായി നടക്കുന്ന പരിപാടികളിലും തേജസ്വി പങ്കെടുക്കും. വ്യാഴാഴ്ച ബേപ്പൂര്‍, കല്‍പ്പറ്റ, മുക്കം എന്നീ മണ്ഡലങ്ങളിലും തേജസ്വി യാദവ് പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കുമെന്ന് ആര്‍ജെഡി നേതാക്കള്‍ അറിയിച്ചു.

tejashwi-yadav IN KERALA

Next TV

Related Stories
83,000-ത്തിലധികം വാട്ട്സ്ആപ്പ് അക്കൗണ്ടുകളും തട്ടിപ്പ് ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

Mar 30, 2026 06:52 PM

83,000-ത്തിലധികം വാട്ട്സ്ആപ്പ് അക്കൗണ്ടുകളും തട്ടിപ്പ് ആപ്പുകളും ബ്ലോക്ക് ചെയ്ത് കേന്ദ്രം

83,000-ത്തിലധികം വാട്ട്സ്ആപ്പ് അക്കൗണ്ടുകളും തട്ടിപ്പ് ആപ്പുകളും ബ്ലോക്ക് ചെയ്ത്...

Read More >>
കണ്ണൂർ ജില്ലയിൽ ഹോം വോട്ടിംഗ് ആരംഭിച്ചു

Mar 30, 2026 05:36 PM

കണ്ണൂർ ജില്ലയിൽ ഹോം വോട്ടിംഗ് ആരംഭിച്ചു

കണ്ണൂർ ജില്ലയിൽ ഹോം വോട്ടിംഗ്...

Read More >>
 സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14 വരെ

Mar 30, 2026 03:49 PM

സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14 വരെ

സപ്ലൈകോ ഈസ്റ്റര്‍, വിഷു ഫെയറുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ 14...

Read More >>
സെൻസസ് രണ്ട് ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ; നടക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റൽ സെന്‍സസ്

Mar 30, 2026 02:20 PM

സെൻസസ് രണ്ട് ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ; നടക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റൽ സെന്‍സസ്

സെൻസസ് രണ്ട് ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ; നടക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റൽ...

Read More >>
ഗ്രാമീണമേഖലയുടെ ഹൃദയം തൊട്ട് ടി സിദ്ദിഖിന്റെ പര്യടനം; എങ്ങും ആവേശോജ്വല സ്വീകരണം

Mar 30, 2026 02:16 PM

ഗ്രാമീണമേഖലയുടെ ഹൃദയം തൊട്ട് ടി സിദ്ദിഖിന്റെ പര്യടനം; എങ്ങും ആവേശോജ്വല സ്വീകരണം

ഗ്രാമീണമേഖലയുടെ ഹൃദയം തൊട്ട് ടി സിദ്ദിഖിന്റെ പര്യടനം; എങ്ങും ആവേശോജ്വല...

Read More >>
Top Stories

News Roundup