‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം
Mar 31, 2026 02:43 PM | By Remya Raveendran

തിരുവനന്തപുരം :   എസ്ഡിപിഐ വോട്ടുകൾ വേണ്ടെന്ന് പറയാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിക്ക് ഗുണകരമായ ഒന്നും ചെയ്യില്ലെന്ന് അവർ പറയുമ്പോൾ വേണ്ട എന്ന് ഞങ്ങൾ പറയില്ല. എല്ലാ വിഭാഗ മനുഷ്യരുടെയും വോട്ടുകൾ സ്വീകരിക്കും. എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു.എല്ലാ രംഗത്തും എൽഡിഎഫ് വമ്പിച്ച മുന്നേറ്റം ഉണ്ടാക്കി. എൽഡിഎഫിന് മൂന്നാമൂഴം വേണമെന്ന് ജനം വിധിയെഴുതുമെന്നും ഇടതുപക്ഷ വികസനത്തിന്റെ അടിസ്ഥാനം ജനങ്ങൾക്ക് ഒന്നാം സ്ഥാനം എന്നതാണെന്നും ബിനോയ് വിശ്വം. അതേസമയം നേമത്ത് വി ശിവൻകുട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് എൽഡിഎഫ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലെന്ന് എസ്ഡിപിഐ വ്യക്തമാക്കി. വർഗീയ പാർട്ടികളുടെ പിന്തുണ വേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമെന്നും എസ്ഡിപിഐ വർഗീയ പാർട്ടിയല്ലെന്നും സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു.മഞ്ചേശ്വരത്ത് യുഡിഎഫിന് പിന്തുണ നൽകണമെങ്കിൽ വി.ഡി സതീശൻ നിലപാട് മാറ്റണം.കെ.സി വേണുഗോപാൽ എസ്ഡിപിഐ വോട്ട് സ്വീകരിക്കും എന്ന് പറയുന്നു. എസ്ഡിപിഐ വോട്ട് വേണ്ടെന്ന വി.ഡി സതീശന്റെ നിലപാട് കോൺഗ്രസിന്റെ പോളിസിയാണോയെന്നും സിപിഎ ലത്തീഫ് ചോദിച്ചു.

Binoyviswam

Next TV

Related Stories
രാഹുൽ ഗാന്ധി ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് അഡ്വ: പി.സന്തോഷ് കുമാർ എം.പി

Mar 31, 2026 04:28 PM

രാഹുൽ ഗാന്ധി ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് അഡ്വ: പി.സന്തോഷ് കുമാർ എം.പി

രാഹുൽ ഗാന്ധി ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് അഡ്വ: പി.സന്തോഷ് കുമാർ...

Read More >>
‘മുഖ്യമന്ത്രി വയനാടിന്റെ കണക്ക് ചോദിക്കുന്നു, അഭിമന്യുവിന്റെത് ഉൾപ്പെടെ രക്തസാക്ഷികളുടെ ഫണ്ട് മുക്കിയത് ആദ്യം അന്വേഷിക്ക്’; വി ഡി സതീശൻ

Mar 31, 2026 04:08 PM

‘മുഖ്യമന്ത്രി വയനാടിന്റെ കണക്ക് ചോദിക്കുന്നു, അഭിമന്യുവിന്റെത് ഉൾപ്പെടെ രക്തസാക്ഷികളുടെ ഫണ്ട് മുക്കിയത് ആദ്യം അന്വേഷിക്ക്’; വി ഡി സതീശൻ

‘മുഖ്യമന്ത്രി വയനാടിന്റെ കണക്ക് ചോദിക്കുന്നു, അഭിമന്യുവിന്റെത് ഉൾപ്പെടെ രക്തസാക്ഷികളുടെ ഫണ്ട് മുക്കിയത് ആദ്യം അന്വേഷിക്ക്’; വി ഡി...

Read More >>
‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി BJP

Mar 31, 2026 03:34 PM

‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി BJP

‘ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യഥാര്‍ഥ്യമാക്കും; പ്രകടന പത്രിക പുറത്തിറക്കി...

Read More >>
സിപിഎം തീവ്രവലതുപക്ഷമായി മാറി, അതിന്‍റെ തെളിവാണ് വേദിയിലിരിക്കുന്ന 2 മുതിര്‍ന്ന ഇടത് നേതാക്കള്‍; രൂക്ഷ വിമര്‍ശനവുമായി രാഹുൽ ഗാന്ധി

Mar 31, 2026 02:57 PM

സിപിഎം തീവ്രവലതുപക്ഷമായി മാറി, അതിന്‍റെ തെളിവാണ് വേദിയിലിരിക്കുന്ന 2 മുതിര്‍ന്ന ഇടത് നേതാക്കള്‍; രൂക്ഷ വിമര്‍ശനവുമായി രാഹുൽ ഗാന്ധി

സിപിഎം തീവ്രവലതുപക്ഷമായി മാറി, അതിന്‍റെ തെളിവാണ് വേദിയിലിരിക്കുന്ന 2 മുതിര്‍ന്ന ഇടത് നേതാക്കള്‍; രൂക്ഷ വിമര്‍ശനവുമായി രാഹുൽ...

Read More >>
സ്വർണ്ണം കട്ടത് ആരപ്പായെന്ന രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യത്തിന് ഉത്തരം പറയാതെ പിണറായി വിജയന് മുന്നോട്ട് പോകാനാകില്ല ; കെസി വേണുഗോപാൽ

Mar 31, 2026 02:49 PM

സ്വർണ്ണം കട്ടത് ആരപ്പായെന്ന രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യത്തിന് ഉത്തരം പറയാതെ പിണറായി വിജയന് മുന്നോട്ട് പോകാനാകില്ല ; കെസി വേണുഗോപാൽ

സ്വർണ്ണം കട്ടത് ആരപ്പായെന്ന രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യത്തിന് ഉത്തരം പറയാതെ പിണറായി വിജയന് മുന്നോട്ട് പോകാനാകില്ല ; കെസി വേണുഗോപാൽ...

Read More >>
ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

Mar 31, 2026 02:31 PM

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിലേക്ക്

ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്...

Read More >>
Top Stories

News Roundup

GCC News

News from Regional Network