കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ദേവസ്വം നടത്താനിരുന്ന ലേലം നടപടികൾ മാറ്റിവെച്ചു

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ദേവസ്വം നടത്താനിരുന്ന ലേലം നടപടികൾ മാറ്റിവെച്ചു
Apr 6, 2026 03:57 PM | By Remya Raveendran

കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി ദേവസ്വം നടത്താനിരുന്ന ലേലം നടപടികൾ മാറ്റിവെച്ചു. ഓടപ്പൂവ് സ്റ്റാൾ മറ്റു സ്ഥലങ്ങളുടെ ലേലം എന്നിവയാണ് മാറ്റിവച്ചത്. ഓടപ്പു വിഷയത്തിൽ കൊട്ടിയൂർ ദേവസ്വം ഇറക്കിയ ഉത്തരവിനെതിരെ ശക്തമായി പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് ലേലം നടപടികൾ മാറ്റിവെച്ചത്. ഓടപ്പു നിർമ്മാണം വിതരണം എന്നിവയുടെ പരിപൂർണ്ണ ഉടമസ്ഥാവകാശം കൊട്ടിയൂർ ദേവസ്വത്തിന്റെ പേരിലാണെന്നും കൊട്ടിയൂർ ദേവസ്വത്തിൽ നിന്നും അനുമതിയോ ലൈസൻസോ നേടിയെടുക്കാതെയോ കൊട്ടിയൂർ ക്ഷേത്ര പരിസരത്തുള്ള ദേവസ്വം ഭൂമിയിൽ നിർദ്ദിഷ്ട സ്ഥലങ്ങളിൽ വച്ച് അല്ലാതെയോ നടത്തുന്ന ഏതൊരു വിധത്തിലുള്ള വിതരണവും കർശനമായി നിരോധിച്ചതായാണ് കൊട്ടിയൂർ ദേവസ്വം ഉത്തരവിറക്കിയത്.

.

Kottiyoordevasam

Next TV

Related Stories
കണ്ണൂരിൽ മയക്കുമരുന്ന് വേട്ട : പ്രതി പിടിയിൽ

Apr 6, 2026 07:44 PM

കണ്ണൂരിൽ മയക്കുമരുന്ന് വേട്ട : പ്രതി പിടിയിൽ

കണ്ണൂരിൽ മയക്കുമരുന്ന് വേട്ട : പ്രതി പിടിയിൽ...

Read More >>
കേളകത്ത്എ ൽ ഡി എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം നടത്തി

Apr 6, 2026 07:37 PM

കേളകത്ത്എ ൽ ഡി എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം നടത്തി

കേളകത്ത്എ ൽ ഡി എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം നടത്തി...

Read More >>
തലയോട്ടി വൈകല്യം ശിശുക്കൾക്ക് കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ശസ്ത്രക്രിയ വിജയകരം

Apr 6, 2026 03:34 PM

തലയോട്ടി വൈകല്യം ശിശുക്കൾക്ക് കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ശസ്ത്രക്രിയ വിജയകരം

തലയോട്ടി വൈകല്യം ശിശുക്കൾക്ക് കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ശസ്ത്രക്രിയ...

Read More >>
‘ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും’; ഡി കെ ശിവകുമാർ

Apr 6, 2026 03:25 PM

‘ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും’; ഡി കെ ശിവകുമാർ

‘ഗാന്ധി കുടുംബത്തിന് കേരളത്തോട് ഹൃദയബന്ധം, മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിൽ വരും’; ഡി കെ...

Read More >>
‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി സതീശൻ

Apr 6, 2026 02:59 PM

‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി സതീശൻ

‘സിപിഐഎം ശവം തീനികൾ, പ്രോഗ്രസ് റിപ്പോർട്ട് മുഴുവൻ പച്ചക്കള്ളം’; വി ഡി...

Read More >>
‘അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, എന്നാല്‍ യുവതി ഫോണ്‍ എടുത്തില്ല’; ഡിസിപി അശ്വതി ജിജി

Apr 6, 2026 02:44 PM

‘അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, എന്നാല്‍ യുവതി ഫോണ്‍ എടുത്തില്ല’; ഡിസിപി അശ്വതി ജിജി

‘അന്നുതന്നെ രഞ്ജിത്ത് അതിജീവിതയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു, എന്നാല്‍ യുവതി ഫോണ്‍ എടുത്തില്ല’; ഡിസിപി അശ്വതി...

Read More >>
Top Stories

News Roundup