‘നിതിന്റെ കുടുംബത്തിന് എല്ലാ നിയമ സഹായവും നൽകും, പ്രതികൾ രക്ഷപ്പെടാൻ പാടില്ല’; രമേശ് ചെന്നിത്തല

‘നിതിന്റെ കുടുംബത്തിന് എല്ലാ നിയമ സഹായവും നൽകും, പ്രതികൾ രക്ഷപ്പെടാൻ പാടില്ല’; രമേശ് ചെന്നിത്തല
Apr 13, 2026 02:11 PM | By Remya Raveendran

കണ്ണൂർ : നിതിൻ രാജിന്റെ വീട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് രമേശ് ചെന്നിത്തല. ജാതി അധിക്ഷേപം കേരളത്തിൽ ഒരിക്കലും അംഗീകരിച്ചു കൊടുക്കാൻ പാടില്ല. ലോൺ ആപ്പ് വിഷയം അസംബന്ധമായ കാര്യമാണ്. നിതിന്റെ കുടുംബത്തിന് നിയമനടപടികൾക്കായി എല്ലാവിധ സഹായവും നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.എന്ത് ക്രൂരതയാണ് സംഭവിച്ചിരിക്കുന്നത്. ആത്മഹത്യ തന്നെയാണോയെന്ന് കുടുംബത്തിന് സംശയമുണ്ട്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ അതിൽ വ്യക്തത വരുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോളജിൽ ജാതി അധിക്ഷേപം നടക്കുന്നുവെന്ന് പറയുന്നത് അപമാനകരമാണെന്ന് അദേഹം പറഞ്ഞു. യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിതിൻ‌ രാജിന്റെ വീട്ടിലേക്ക് കോളജ് അധികൃതർ ആരും എത്തിയില്ല. എത്ര ക്രൂരമാണ് ഇതെന്ന് അദേ​ഹം ചോദിച്ചു.പൂക്കോട് സിദ്ധാർത്ഥിന്റെ മരണം എല്ലാവരെയും ഞെട്ടിപ്പിച്ചതാണ്. അവിടെ സിദ്ധാർഥന് നീതി ലഭിച്ചിട്ടില്ല. ആരോപണ വിധേയരെയെല്ലാം തിരിച്ചെടുത്തു. ഇവിടെയും അതെ അവസ്ഥയാണ്. ശക്തമായ നിയമനടപടികൾക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തുവെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

Rameshchennithala

Next TV

Related Stories
 വോളിബാൾ ക്ലബ്ബിന് ജേഴ്‌സി വിതരണം ചെയ്തു

Apr 13, 2026 11:36 PM

വോളിബാൾ ക്ലബ്ബിന് ജേഴ്‌സി വിതരണം ചെയ്തു

വോളിബാൾ ക്ലബ്ബിന് ജേഴ്‌സി വിതരണം...

Read More >>
കോഴിക്കോടിൽ  കുഴൽപ്പണം പിടികൂടി

Apr 13, 2026 07:12 PM

കോഴിക്കോടിൽ കുഴൽപ്പണം പിടികൂടി

കോഴിക്കോടിൽ കുഴൽപ്പണം...

Read More >>
 പേരാവൂരിൽ ഇനി ലൈറ്റ് വെയിറ്റ് സ്വർണ്ണാഭരണങ്ങളുടെ വിപുലമായ ശേഖരങ്ങളും; അലൈറ യൂണിക് ലൈറ്റ് വെയിറ്റ് ജ്വല്ലറി കലക്ഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു.

Apr 13, 2026 06:36 PM

പേരാവൂരിൽ ഇനി ലൈറ്റ് വെയിറ്റ് സ്വർണ്ണാഭരണങ്ങളുടെ വിപുലമായ ശേഖരങ്ങളും; അലൈറ യൂണിക് ലൈറ്റ് വെയിറ്റ് ജ്വല്ലറി കലക്ഷന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു.

പേരാവൂരിൽ ഇനി ലൈറ്റ് വെയിറ്റ് സ്വർണ്ണാഭരണങ്ങളുടെ വിപുലമായ ശേഖരങ്ങളും; അലൈറ യൂണിക് ലൈറ്റ് വെയിറ്റ് ജ്വല്ലറി കലക്ഷന്‍സ് പ്രവര്‍ത്തനം...

Read More >>
വനിത സംവരണ ഭേദഗതി ബിൽ; എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്

Apr 13, 2026 04:33 PM

വനിത സംവരണ ഭേദഗതി ബിൽ; എംപിമാർക്ക് വിപ്പ് നൽകി കോൺഗ്രസ്

വനിത സംവരണ ഭേദഗതി ബിൽ; എംപിമാർക്ക് വിപ്പ് നൽകി...

Read More >>
താപനില 55 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം; സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

Apr 13, 2026 03:59 PM

താപനില 55 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം; സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

താപനില 55 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം; സംസ്ഥാന ദുരന്തനിവാരണ...

Read More >>
‘ബിഷപ്പുമാരെ ഈ ആഴ്ച കാണും; പി സി ജോർജ് എന്നും സഭയ്ക്ക് വേണ്ടി നിലകൊണ്ട ആൾ’; ഷോൺ ജോർജ്

Apr 13, 2026 03:38 PM

‘ബിഷപ്പുമാരെ ഈ ആഴ്ച കാണും; പി സി ജോർജ് എന്നും സഭയ്ക്ക് വേണ്ടി നിലകൊണ്ട ആൾ’; ഷോൺ ജോർജ്

‘ബിഷപ്പുമാരെ ഈ ആഴ്ച കാണും; പി സി ജോർജ് എന്നും സഭയ്ക്ക് വേണ്ടി നിലകൊണ്ട ആൾ’; ഷോൺ...

Read More >>
Top Stories

News Roundup