പൂളക്കുറ്റി : വെള്ളറ വൈ എഫ് സി വോളിബാൾ ക്ലബ്ബിന് സെവൻ ബ്രദേഴ്‌സ് സ്പോൺസർ ചെയ്ത ജേഴ്‌സി വിതരണം വെള്ളറയിൽ നടന്നു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സെവൻ ബ്രദേഴ്‌സ് അംഗമായ കൈലാസൻ കുമ്പളാനിക്കൽ വൈ എഫ് സി ക്ലബ്ബിലെ അംഗങ്ങൾക്ക് ജഴ്‌സി വിതരണം ചെയ്തു. ചടങ്ങിൽ വൈ എഫ് സി പ്രസിഡന്റ് സനിൽ കെ , സെക്രട്ടറി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Distributed jerseys to the volleyball club




































