കോഴിക്കോട്: കോഴിക്കോട് ട്രയിനിൽ നിന്ന് കുഴൽപ്പണം പിടികൂടി. 40 ലക്ഷം രൂപ ആണ് പിടികൂടിയത്. നേത്രാവതി എക്സ്‌പ്രസിൽ നിന്ന് ആണ് റെയിൽവേ പൊലീസ് പണം കണ്ടെത്തിയത്. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശികളായ സ്വാജിത് ഗെയ്ല്സിംഗ്, മാധവ് സദാശിവ എന്നിവരെ റെയിൽവേ പൊലീസ് പിടികൂടി.
Kozhikode




































