പ്രധാനമന്ത്രി നാളെ നാഗർകോവിലിൽ

പ്രധാനമന്ത്രി  നാളെ നാഗർകോവിലിൽ
Apr 14, 2026 08:13 PM | By sukanya

തിരുവനന്തപുരം: എഐഎഡിഎംകെ– എൻഡിഎ സഖ്യത്തിനു വേണ്ടി തെരഞ്ഞെടുപ്പു പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാഗർകോവിലിലെത്തും. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് പോകുന്നതിനാൽ മുൻ കരുതലെന്നോണം തലസ്ഥാനത്തും ഗതാഗത നിയന്ത്രണമുണ്ട്.

നാളെ ഉച്ചയ്ക്ക് 11.30 മുതൽ രാത്രി 7 വരെ നിയന്ത്രണങ്ങൾ ബാധകമായിരിക്കും. പാർക്കിങ് നിരോധനംഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ലംഘിക്കുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Content Highlight: Narendramodi

Next TV

Related Stories
ഞായര്‍ മുതല്‍ മഴ ശക്തമാകും, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ്

Jun 25, 2026 05:17 PM

ഞായര്‍ മുതല്‍ മഴ ശക്തമാകും, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പ്

ഞായര്‍ മുതല്‍ മഴ ശക്തമാകും, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ തീവ്ര മഴ...

Read More >>
വാണിജ്യ എൽപിജി സിലിണ്ടർ നിയന്ത്രണം നീക്കി കേന്ദ്രം

Jun 25, 2026 03:24 PM

വാണിജ്യ എൽപിജി സിലിണ്ടർ നിയന്ത്രണം നീക്കി കേന്ദ്രം

വാണിജ്യ എൽപിജി സിലിണ്ടർ നിയന്ത്രണം നീക്കി...

Read More >>
ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്:  കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും

Jun 25, 2026 02:36 PM

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ്...

Read More >>
എസ്എഫ്ഐ സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്തു; കേസെടുത്ത് പൊലീസ്

Jun 25, 2026 02:10 PM

എസ്എഫ്ഐ സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്തു; കേസെടുത്ത് പൊലീസ്

എസ്എഫ്ഐ സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്തു; കേസെടുത്ത്...

Read More >>
ചൂ​ടു​പാ​യ​സം ത​ല​യി​ൽ വീ​ണ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ്ട; ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി ബി​ന്ദു കൃ​ഷ്ണ

Jun 25, 2026 01:50 PM

ചൂ​ടു​പാ​യ​സം ത​ല​യി​ൽ വീ​ണ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ്ട; ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി ബി​ന്ദു കൃ​ഷ്ണ

ചൂ​ടു​പാ​യ​സം ത​ല​യി​ൽ വീ​ണ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ്ട; ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി ബി​ന്ദു...

Read More >>
'ഓപ്പറേഷൻ തൂഫാൻ' റെയ്ഡ് തുടരുന്നു: തളിപ്പറമ്പിൽ രണ്ട് പേർ അറസ്റ്റിൽ

Jun 25, 2026 12:32 PM

'ഓപ്പറേഷൻ തൂഫാൻ' റെയ്ഡ് തുടരുന്നു: തളിപ്പറമ്പിൽ രണ്ട് പേർ അറസ്റ്റിൽ

'ഓപ്പറേഷൻ തൂഫാൻ' റെയ്ഡ് തുടരുന്നു: തളിപ്പറമ്പിൽ രണ്ട് പേർ...

Read More >>
Top Stories

News Roundup