കണ്ണൂർ: കോന്നി സി.എഫ്.ആർ.ഡിയുടെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി ഹോട്ടൽ മാനേജെൻ്റ് ആൻ്റ് ക്യുലിനറി ആർട്‌സ്, ബി.എസ്.സി ക്ലിനിക്കൽ ന്യൂട്രീഷൻ ആന്റ്റ് ഡയറ്ററ്റിക്സ‌് എന്നീ കോഴ്‌സുകളിലേക്ക് മാനേജ്മെൻ്റ് ക്വാട്ട പ്രവേശനം തുടങ്ങി. ഫോൺ: 0468-2240047, 9562147793, 9846585609, 9074566097, വെബ്സൈറ്റ് www.supplycokerala.com.
Content Highlight: admission



.jpeg)
.jpeg)



.jpeg)

.jpeg)
.jpeg)



























