'ഓപ്പറേഷൻ തൂഫാൻ' റെയ്ഡ് തുടരുന്നു: തളിപ്പറമ്പിൽ രണ്ട് പേർ അറസ്റ്റിൽ

'ഓപ്പറേഷൻ തൂഫാൻ' റെയ്ഡ് തുടരുന്നു: തളിപ്പറമ്പിൽ രണ്ട് പേർ അറസ്റ്റിൽ
Jun 25, 2026 12:32 PM | By sukanya

കണ്ണൂർ: തളിപ്പറമ്പില്‍ ഓപ്പറേഷൻ തൂഫാന്‍ റെയ്ഡ് തുടരുന്നു. എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേര്‍ അറസ്റ്റിലായി. തളിപ്പറമ്പ് ആസാദ് നഗറിലെ സുബൈദ മന്‍സിലില്‍ പി.പി.ഷഹീര്‍(36), പഴയങ്ങാടി മാടായി ആര്‍.സി.ചര്‍ച്ചിന് സമീപത്തെ സി.പി.ഹൗസില്‍ സി.പി.അറഫാത്ത്(39) എന്നിവരെയാണ് ജില്ല റൂറല്‍ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ സേനയായ ഡാന്‍സാഫും തളിപ്പറമ്പ് പോലീസും സംയുക്തമായി പിടികൂടിയത്.

ഡാന്‍സാഫ് സംഘം ഇരുവരെയും നിരീക്ഷിച്ചുവരികയായിരുന്നു.ഇന്നലെ രാത്രി ഏഴരയോടെ തളിപ്പറമ്പ് ദേശീയപാതയിലെ പാറേക്കുളം ജ്വല്ലറിക്ക് സമീപം ഇരുവരും കെ.എല്‍-60 യു-0707 നമ്പര്‍ മഹീന്ദ്ര താര്‍ ജീപ്പില്‍ ഇരിക്കവെയാണ് തളിപ്പറമ്പ് എസ്.ഐ കെ.എസ്.നിതിന്‍, എസ്.ഐ യു.എസ്.അസ്ബര്‍ ബാബു, സീനിയര്‍ സി.പി.ഒ ബൈജു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി റെയ്ഡ് നടത്തിയത്. തളിപറമ്പിലും പരിസര പ്രദേശങ്ങളിലുമായി ആഡംബര വാഹനത്തിൽ മയക്കുമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നു പ്രതികളെന്ന് പൊലിസ് പറഞ്ഞു.

Content Highlight: kannur

Next TV

Related Stories
ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്:  കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും

Jun 25, 2026 02:36 PM

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ്...

Read More >>
എസ്എഫ്ഐ സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്തു; കേസെടുത്ത് പൊലീസ്

Jun 25, 2026 02:10 PM

എസ്എഫ്ഐ സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്തു; കേസെടുത്ത് പൊലീസ്

എസ്എഫ്ഐ സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്തു; കേസെടുത്ത്...

Read More >>
ചൂ​ടു​പാ​യ​സം ത​ല​യി​ൽ വീ​ണ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ്ട; ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി ബി​ന്ദു കൃ​ഷ്ണ

Jun 25, 2026 01:50 PM

ചൂ​ടു​പാ​യ​സം ത​ല​യി​ൽ വീ​ണ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ്ട; ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി ബി​ന്ദു കൃ​ഷ്ണ

ചൂ​ടു​പാ​യ​സം ത​ല​യി​ൽ വീ​ണ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ്ട; ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി ബി​ന്ദു...

Read More >>
കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി പ്രവേശനം

Jun 25, 2026 11:38 AM

കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി പ്രവേശനം

കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി...

Read More >>
അസിസ്റ്റന്റ് പ്രൊഫസർ: നിയമനം

Jun 25, 2026 11:37 AM

അസിസ്റ്റന്റ് പ്രൊഫസർ: നിയമനം

അസിസ്റ്റന്റ് പ്രൊഫസർ: നിയമനം...

Read More >>
പി.എസ്.സി പരീക്ഷാ പരിശീലനം: ഒഴിവുകൾ

Jun 25, 2026 11:35 AM

പി.എസ്.സി പരീക്ഷാ പരിശീലനം: ഒഴിവുകൾ

പി.എസ്.സി പരീക്ഷാ പരിശീലനം: ഒഴിവുകൾ...

Read More >>
Top Stories

News Roundup

GCC News

Entertainment News