ചൂ​ടു​പാ​യ​സം ത​ല​യി​ൽ വീ​ണ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ്ട; ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി ബി​ന്ദു കൃ​ഷ്ണ

ചൂ​ടു​പാ​യ​സം ത​ല​യി​ൽ വീ​ണ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം വേ​ണ്ട; ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി ബി​ന്ദു കൃ​ഷ്ണ
Jun 25, 2026 01:50 PM | By sukanya

കൊല്ലം : കൊ​ല്ല​ത്ത് പ്രി​യ​ദ​ർ​ശി​നി സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ ബ​സി​ൽ​വ​ച്ച് ത​ല​യി​ൽ ചൂ​ടു​പാ​യ​സം വീ​ണ സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന് മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്ന് കാ​ണി​ച്ച് ഡി​ജി​പി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​തി​നെ​ക്കു​റി​ച്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ആ​ക​സ്മി​ക​മാ​യി സം​ഭ​വി​ച്ച കാ​ര്യ​മാ​ണി​തെ​ന്നും ഇ​തി​ൽ ത​നി​ക്ക് പ​രാ​തി​യി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കൊ​ല്ലം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗം പാ​യ​സം കൈ​മാ​റാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ കൈ ​ത​ട്ടി മ​ന്ത്രി​യു​ടെ ത​ല​യി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

Content Highlight: Kollam

Next TV

Related Stories
വാണിജ്യ എൽപിജി സിലിണ്ടർ നിയന്ത്രണം നീക്കി കേന്ദ്രം

Jun 25, 2026 03:24 PM

വാണിജ്യ എൽപിജി സിലിണ്ടർ നിയന്ത്രണം നീക്കി കേന്ദ്രം

വാണിജ്യ എൽപിജി സിലിണ്ടർ നിയന്ത്രണം നീക്കി...

Read More >>
ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്:  കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും

Jun 25, 2026 02:36 PM

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട‌റേറ്റും

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: കക്ഷി ചേർന്ന് എൻഫോഴ്സ്മെന്റ്...

Read More >>
എസ്എഫ്ഐ സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്തു; കേസെടുത്ത് പൊലീസ്

Jun 25, 2026 02:10 PM

എസ്എഫ്ഐ സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്തു; കേസെടുത്ത് പൊലീസ്

എസ്എഫ്ഐ സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്തു; കേസെടുത്ത്...

Read More >>
'ഓപ്പറേഷൻ തൂഫാൻ' റെയ്ഡ് തുടരുന്നു: തളിപ്പറമ്പിൽ രണ്ട് പേർ അറസ്റ്റിൽ

Jun 25, 2026 12:32 PM

'ഓപ്പറേഷൻ തൂഫാൻ' റെയ്ഡ് തുടരുന്നു: തളിപ്പറമ്പിൽ രണ്ട് പേർ അറസ്റ്റിൽ

'ഓപ്പറേഷൻ തൂഫാൻ' റെയ്ഡ് തുടരുന്നു: തളിപ്പറമ്പിൽ രണ്ട് പേർ...

Read More >>
കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി പ്രവേശനം

Jun 25, 2026 11:38 AM

കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി പ്രവേശനം

കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി...

Read More >>
അസിസ്റ്റന്റ് പ്രൊഫസർ: നിയമനം

Jun 25, 2026 11:37 AM

അസിസ്റ്റന്റ് പ്രൊഫസർ: നിയമനം

അസിസ്റ്റന്റ് പ്രൊഫസർ: നിയമനം...

Read More >>
Top Stories

News Roundup

Entertainment News