കണിച്ചാർ സെൻറ് ജോർജ് പള്ളി തിരുനാ ളിന് നാളെ തുടക്കം

കണിച്ചാർ സെൻറ് ജോർജ് പള്ളി തിരുനാ ളിന് നാളെ തുടക്കം
Apr 15, 2026 01:47 PM | By Remya Raveendran

കണിച്ചാർ: കണിച്ചാർ സെൻറ് ജോർജ് പള്ളി തിരുനാൾ 16 മുതൽ 19 വരെ നടക്കും. പുതു തായി നിർമിച്ച സൺഡേ സ്‌കൂൾ കെട്ടിടത്തി ൻറെ വെഞ്ചരിപ്പും ഇതോടൊപ്പം നടക്കും. നാ ളെ കൊടിയേറ്റിനും തിരുക്കർമങ്ങൾക്കും ഫാ. ജെയ്‌സൺ കോലക്കുന്നേൽ മുഖ്യകാർമി കത്വം വഹിക്കും.തുടർന്നുള്ള ദിവസങ്ങളിൽ ഫാ. സെബാസ്റ്റ്യ ൯ പൊടിമറ്റം, ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ഫാ. ജോസഫ് പാറക്കാലായിൽ, ഫാ. മാത്യു തെക്കേമുറി, ഫാ. സെബാസ്റ്റ്യൻ പൊടിമറ്റം എ ന്നിവർ മുഖ്യകാർമികത്വം വഹിക്കും.18 ന് വൈകുന്നേരം എട്ടിന് നാടകം- ജീസസ് ബറാ ബാസ്. പ്രധാന തിരുനാൾ ദിനമായ 19 ന് തല ശേരി ആർച്ച്ബിഷപ് ജോസഫ് പാംപ്ലാനിക്ക് സ്വീകരണവും തുടർന്ന് സൺഡേ സ്കൂ‌ൾ വെ ഞ്ചിരിപ്പ് കർമവും നടക്കും. തിരുക്കർമങ്ങൾ ക്ക് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, സ്നേഹവിരുന്ന്.

Kanicharcharch

Next TV

Related Stories
സംസ്ഥാനത്ത് വൈദ്യുതി ഉപയോ​ഗം റെക്കോർഡിലേക്ക്: പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

Apr 15, 2026 06:41 PM

സംസ്ഥാനത്ത് വൈദ്യുതി ഉപയോ​ഗം റെക്കോർഡിലേക്ക്: പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് വൈദ്യുതി ഉപയോ​ഗം റെക്കോർഡിലേക്ക് പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി...

Read More >>
‘വനിത സംവരണ ഭേദ​ഗതി ബില്ല് തിടുക്കപ്പെട്ട് കൊണ്ടുവരേണ്ടതില്ല’; എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ ധാരണ

Apr 15, 2026 05:05 PM

‘വനിത സംവരണ ഭേദ​ഗതി ബില്ല് തിടുക്കപ്പെട്ട് കൊണ്ടുവരേണ്ടതില്ല’; എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ ധാരണ

‘വനിത സംവരണ ഭേദ​ഗതി ബില്ല് തിടുക്കപ്പെട്ട് കൊണ്ടുവരേണ്ടതില്ല’; എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ...

Read More >>
വെടിനിർത്തൽ ധാരണകൾ കാറ്റിൽപ്പറത്തി ഇസ്രയേൽ; ആശുപത്രികളിൽ ഉൾപ്പെടെ ബോംബിങ് നടത്തി

Apr 15, 2026 04:18 PM

വെടിനിർത്തൽ ധാരണകൾ കാറ്റിൽപ്പറത്തി ഇസ്രയേൽ; ആശുപത്രികളിൽ ഉൾപ്പെടെ ബോംബിങ് നടത്തി

വെടിനിർത്തൽ ധാരണകൾ കാറ്റിൽപ്പറത്തി ഇസ്രയേൽ; ആശുപത്രികളിൽ ഉൾപ്പെടെ ബോംബിങ്...

Read More >>
‘തമിഴ്‌നാട് പിടിക്കാൻ ബിജെപി, പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി’; നാഗർകോവിലിൽ റോഡ് ഷോ ഉടൻ

Apr 15, 2026 03:40 PM

‘തമിഴ്‌നാട് പിടിക്കാൻ ബിജെപി, പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി’; നാഗർകോവിലിൽ റോഡ് ഷോ ഉടൻ

‘തമിഴ്‌നാട് പിടിക്കാൻ ബിജെപി, പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി’; നാഗർകോവിലിൽ റോഡ് ഷോ...

Read More >>
‘തമിഴ്നാട്ടിൽ എങ്ങും കരിങ്കൊടി ഉയരണം’, മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിൻ

Apr 15, 2026 03:15 PM

‘തമിഴ്നാട്ടിൽ എങ്ങും കരിങ്കൊടി ഉയരണം’, മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിൻ

‘തമിഴ്നാട്ടിൽ എങ്ങും കരിങ്കൊടി ഉയരണം’, മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിനെതിരെ എം കെ...

Read More >>
മൂഴിക്കൽ കൊലപാതകം; അദ്‌നാൻ്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

Apr 15, 2026 02:43 PM

മൂഴിക്കൽ കൊലപാതകം; അദ്‌നാൻ്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

മൂഴിക്കൽ കൊലപാതകം; അദ്‌നാൻ്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ...

Read More >>
Top Stories

News Roundup