‘വനിത സംവരണ ഭേദ​ഗതി ബില്ല് തിടുക്കപ്പെട്ട് കൊണ്ടുവരേണ്ടതില്ല’; എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ ധാരണ

‘വനിത സംവരണ ഭേദ​ഗതി ബില്ല് തിടുക്കപ്പെട്ട് കൊണ്ടുവരേണ്ടതില്ല’; എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ ധാരണ
Apr 15, 2026 05:05 PM | By Remya Raveendran

ഡൽഹി:   വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ ധാരണ. സർവകക്ഷി യോഗം വിളിക്കണം. ബില്ല് തിടുക്കപ്പെട്ട് കൊണ്ടുവരേണ്ടതില്ല. ബംഗാൾ തമിഴ്നാട് തിരഞ്ഞെടുപ്പിനു ശേഷം മതിയെന്നാണ് പ്രതിപക്ഷ നിലപാട്.മണ്ഡല പുനർനിർണ്ണയത്തെ എതിർത്ത് വോട്ടു ചെയ്യും. തെക്കേ ഇന്ത്യയുടെ പ്രാതിനിധ്യം ഇടിയുമെന്ന് കോൺഗ്രസ് നേതൃയോഗത്തിൽ വിലയിരുത്തലുണ്ടായി. എല്ലാ പാർട്ടികളുമായും ചർച്ച ചെയ്ത ശേഷം അന്തിമ നിലപാട് പ്രഖ്യാപിക്കും.യോഗത്തിൽ പങ്കെടുക്കുന്നത് 20 പാർട്ടികൾ പങ്കെടുത്തു.

കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയുടെ വസതിയിലാണ് യോഗം ചേർന്നത്. ആനി രാജ, ഇ ടി മുഹമ്മദ്‌ ബഷീർ, TR ബാലു, ഫ്രാൻസിസ് ജോർജ് എംപി, ഡി. രവികുമാർ, സുപ്രിയ സുലേ, ജോസ് കെ മാണി, സഞ്ജയ്‌ സിങ്, എൻ കെ പ്രേമചന്ദൻ, സാഗരിക ഘോഷ്, കെസി വേണുഗോപാൽ, രാഹുൽ ഗാന്ധി, തേജസ്വി യാദവ്, നിലോത്പൽ ബസു എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Congressmeeting

Next TV

Related Stories
സംസ്ഥാനത്ത് വൈദ്യുതി ഉപയോ​ഗം റെക്കോർഡിലേക്ക്: പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

Apr 15, 2026 06:41 PM

സംസ്ഥാനത്ത് വൈദ്യുതി ഉപയോ​ഗം റെക്കോർഡിലേക്ക്: പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് വൈദ്യുതി ഉപയോ​ഗം റെക്കോർഡിലേക്ക് പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി...

Read More >>
വെടിനിർത്തൽ ധാരണകൾ കാറ്റിൽപ്പറത്തി ഇസ്രയേൽ; ആശുപത്രികളിൽ ഉൾപ്പെടെ ബോംബിങ് നടത്തി

Apr 15, 2026 04:18 PM

വെടിനിർത്തൽ ധാരണകൾ കാറ്റിൽപ്പറത്തി ഇസ്രയേൽ; ആശുപത്രികളിൽ ഉൾപ്പെടെ ബോംബിങ് നടത്തി

വെടിനിർത്തൽ ധാരണകൾ കാറ്റിൽപ്പറത്തി ഇസ്രയേൽ; ആശുപത്രികളിൽ ഉൾപ്പെടെ ബോംബിങ്...

Read More >>
‘തമിഴ്‌നാട് പിടിക്കാൻ ബിജെപി, പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി’; നാഗർകോവിലിൽ റോഡ് ഷോ ഉടൻ

Apr 15, 2026 03:40 PM

‘തമിഴ്‌നാട് പിടിക്കാൻ ബിജെപി, പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി’; നാഗർകോവിലിൽ റോഡ് ഷോ ഉടൻ

‘തമിഴ്‌നാട് പിടിക്കാൻ ബിജെപി, പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി’; നാഗർകോവിലിൽ റോഡ് ഷോ...

Read More >>
‘തമിഴ്നാട്ടിൽ എങ്ങും കരിങ്കൊടി ഉയരണം’, മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിൻ

Apr 15, 2026 03:15 PM

‘തമിഴ്നാട്ടിൽ എങ്ങും കരിങ്കൊടി ഉയരണം’, മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിൻ

‘തമിഴ്നാട്ടിൽ എങ്ങും കരിങ്കൊടി ഉയരണം’, മണ്ഡല പുനർനിർണയത്തിൽ കേന്ദ്രത്തിനെതിരെ എം കെ...

Read More >>
മൂഴിക്കൽ കൊലപാതകം; അദ്‌നാൻ്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

Apr 15, 2026 02:43 PM

മൂഴിക്കൽ കൊലപാതകം; അദ്‌നാൻ്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

മൂഴിക്കൽ കൊലപാതകം; അദ്‌നാൻ്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ...

Read More >>
CBSE പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും

Apr 15, 2026 02:33 PM

CBSE പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും

CBSE പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന്...

Read More >>
Top Stories

News Roundup