ശബരിമല യുവതി പ്രവേശന കേസ്: ‘അവിശ്വാസി ആചാരങ്ങളെ ചോദ്യം ചെയ്യേണ്ട’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ശബരിമല യുവതി പ്രവേശന കേസ്: ‘അവിശ്വാസി ആചാരങ്ങളെ ചോദ്യം ചെയ്യേണ്ട’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി
Apr 21, 2026 02:48 PM | By Remya Raveendran

തിരുവനന്തപുരം :   ശബരിമല യുവതി പ്രവേശന കേസിൽ സുപ്രിംകോടതിയിലെ വാദത്തിനിടെ, സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന. ഒരു വിശ്വാസി യുക്തിയെ ചോദ്യം ചെയ്യില്ല. അവിശ്വാസി അവിശ്വാസിയായി തുടരുന്നതിനാൽ ആചാരങ്ങളെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും ജസ്റ്റിസ് നാഗരത്നയുടെ നിരീക്ഷണം.ഓരോ ക്ഷേത്രത്തിലെ ആചാരങ്ങളും ചടങ്ങുകളും വ്യത്യസ്തമാണെന്ന് മുൻ തന്ത്രി കണ്ഠരവ് രാജീവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വിവി ഗിരി വാദിച്ചു. ഏതൊരു ക്ഷേത്രത്തിലും പിന്തുടരുന്ന ചടങ്ങുകളും അനുഷ്ഠാനങ്ങളും മതത്തിന്റെ അവിഭാജ്യ ഘടകമാണ്. ആരാധന നിയമങ്ങളിൽ ഏതെങ്കിലും വ്യതിചലനമോ ലംഘനമോ ഉണ്ടായാൽ വിഗ്രഹത്തിന്റെ പവിത്രത നഷ്ടമാകും എന്ന് വിവി ഗിരി.

Sabarimalawomensentri

Next TV

Related Stories
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

Apr 21, 2026 04:34 PM

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; തൊഴിലാളികള്‍ക്ക്...

Read More >>
യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കെപിസിസി അദ്ധ്യക്ഷനെ മാറ്റും; പകരം ബെന്നി ബെഹനാനോ റോജി എം ജോണോ

Apr 21, 2026 03:51 PM

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കെപിസിസി അദ്ധ്യക്ഷനെ മാറ്റും; പകരം ബെന്നി ബെഹനാനോ റോജി എം ജോണോ

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കെപിസിസി അദ്ധ്യക്ഷനെ മാറ്റും; പകരം ബെന്നി ബെഹനാനോ റോജി എം...

Read More >>
‘TVKക്ക് അല്ലാതെ ഏത് പാർട്ടിയ്ക്ക് വോട്ട് ചെയ്താലും ദ്രോഹവും കൊള്ളയും തുടരും’; വിജയ്

Apr 21, 2026 03:09 PM

‘TVKക്ക് അല്ലാതെ ഏത് പാർട്ടിയ്ക്ക് വോട്ട് ചെയ്താലും ദ്രോഹവും കൊള്ളയും തുടരും’; വിജയ്

‘TVKക്ക് അല്ലാതെ ഏത് പാർട്ടിയ്ക്ക് വോട്ട് ചെയ്താലും ദ്രോഹവും കൊള്ളയും തുടരും’;...

Read More >>
വിരുദുനഗർ പടക്ക നിർമാണ ശാലയിലെ സ്ഫോടനം: പ്രതികൾ കീഴടങ്ങി

Apr 21, 2026 02:36 PM

വിരുദുനഗർ പടക്ക നിർമാണ ശാലയിലെ സ്ഫോടനം: പ്രതികൾ കീഴടങ്ങി

വിരുദുനഗർ പടക്ക നിർമാണ ശാലയിലെ സ്ഫോടനം: പ്രതികൾ...

Read More >>
വേനൽ ചൂട് കനത്തതോടെ ചെറുനാരങ്ങക്കും പൊള്ളുന്ന വില

Apr 21, 2026 02:21 PM

വേനൽ ചൂട് കനത്തതോടെ ചെറുനാരങ്ങക്കും പൊള്ളുന്ന വില

വേനൽ ചൂട് കനത്തതോടെ ചെറുനാരങ്ങക്കും പൊള്ളുന്ന...

Read More >>
‘വയനാട്ടിൽ കോൺഗ്രസ് നിർമ്മിക്കുന്നത് ചോരാത്ത കെട്ടിടം, ഉടൻ വീടുപണി തുടങ്ങും; 100 വീടെന്ന വാഗ്ദാനം ഞങ്ങൾ പാലിക്കും’; കെ മുരളീധരൻ

Apr 21, 2026 02:10 PM

‘വയനാട്ടിൽ കോൺഗ്രസ് നിർമ്മിക്കുന്നത് ചോരാത്ത കെട്ടിടം, ഉടൻ വീടുപണി തുടങ്ങും; 100 വീടെന്ന വാഗ്ദാനം ഞങ്ങൾ പാലിക്കും’; കെ മുരളീധരൻ

‘വയനാട്ടിൽ കോൺഗ്രസ് നിർമ്മിക്കുന്നത് ചോരാത്ത കെട്ടിടം, ഉടൻ വീടുപണി തുടങ്ങും; 100 വീടെന്ന വാഗ്ദാനം ഞങ്ങൾ പാലിക്കും’; കെ...

Read More >>
Top Stories

News Roundup