യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കെപിസിസി അദ്ധ്യക്ഷനെ മാറ്റും; പകരം ബെന്നി ബെഹനാനോ റോജി എം ജോണോ

യുഡിഎഫ് അധികാരത്തിലെത്തിയാല്‍ കെപിസിസി അദ്ധ്യക്ഷനെ മാറ്റും; പകരം ബെന്നി ബെഹനാനോ റോജി എം ജോണോ
Apr 21, 2026 03:51 PM | By Remya Raveendran

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം ലഭിച്ചാല്‍ കെപിസിസിയില്‍ അഴിച്ചുപണി നടത്തും. ഇതിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ മാറ്റും. ബെന്നി ബഹനാന്‍ കെപിസിസി പ്രസിഡന്റാവാണ് സാധ്യതയേറെ. റോജി എം ജോണും പരിഗണനയിലുണ്ട്.ഭരണം ലഭിച്ചാല്‍ സണ്ണി ജോസഫ് മന്ത്രിയാകും. ഇതും കൂടി മനസില്‍ കണ്ടാണ് കെപിസിസി പ്രസിഡന്റിനെ മാറ്റാനുള്ള ആലോചനകള്‍ സജീവമായത്. പുതിയ കെപിസിസി സെക്രട്ടറിമാരെയും നിയമിക്കും. തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ എന്‍ ശക്തനെ മാറ്റും. നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ശക്തനെ വിജയിച്ചാലും പരാജയപ്പെട്ടാലും മാറ്റി പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കും.നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിക്കുന്ന ഡിസിസി അധ്യക്ഷന്മാരെയും മാറ്റാന്‍ തീരുമാനമായിട്ടുണ്ട്. എറണാകുളം,പത്തനംതിട്ട, പാലക്കാട്,കോട്ടയം,മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ അദ്ധ്യക്ഷന്‍മാരാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

Kpccpresident

Next TV

Related Stories
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരണം ആറായി; മന്ത്രിമാരായ കെ രാജനും വിഎന്‍ വാസവനും സംഭവ സ്ഥലത്തേക്ക്

Apr 21, 2026 05:39 PM

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരണം ആറായി; മന്ത്രിമാരായ കെ രാജനും വിഎന്‍ വാസവനും സംഭവ സ്ഥലത്തേക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; മരണം ആറായി; മന്ത്രിമാരായ കെ രാജനും വിഎന്‍ വാസവനും സംഭവ...

Read More >>
തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Apr 21, 2026 05:04 PM

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, നിരവധി പേർക്ക്...

Read More >>
മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

Apr 21, 2026 04:34 PM

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; തൊഴിലാളികള്‍ക്ക്...

Read More >>
‘TVKക്ക് അല്ലാതെ ഏത് പാർട്ടിയ്ക്ക് വോട്ട് ചെയ്താലും ദ്രോഹവും കൊള്ളയും തുടരും’; വിജയ്

Apr 21, 2026 03:09 PM

‘TVKക്ക് അല്ലാതെ ഏത് പാർട്ടിയ്ക്ക് വോട്ട് ചെയ്താലും ദ്രോഹവും കൊള്ളയും തുടരും’; വിജയ്

‘TVKക്ക് അല്ലാതെ ഏത് പാർട്ടിയ്ക്ക് വോട്ട് ചെയ്താലും ദ്രോഹവും കൊള്ളയും തുടരും’;...

Read More >>
ശബരിമല യുവതി പ്രവേശന കേസ്: ‘അവിശ്വാസി ആചാരങ്ങളെ ചോദ്യം ചെയ്യേണ്ട’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

Apr 21, 2026 02:48 PM

ശബരിമല യുവതി പ്രവേശന കേസ്: ‘അവിശ്വാസി ആചാരങ്ങളെ ചോദ്യം ചെയ്യേണ്ട’; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

ശബരിമല യുവതി പ്രവേശന കേസ്: ‘അവിശ്വാസി ആചാരങ്ങളെ ചോദ്യം ചെയ്യേണ്ട’; സുപ്രധാന നിരീക്ഷണവുമായി...

Read More >>
വിരുദുനഗർ പടക്ക നിർമാണ ശാലയിലെ സ്ഫോടനം: പ്രതികൾ കീഴടങ്ങി

Apr 21, 2026 02:36 PM

വിരുദുനഗർ പടക്ക നിർമാണ ശാലയിലെ സ്ഫോടനം: പ്രതികൾ കീഴടങ്ങി

വിരുദുനഗർ പടക്ക നിർമാണ ശാലയിലെ സ്ഫോടനം: പ്രതികൾ...

Read More >>
Top Stories

News Roundup

Entertainment News