‘സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം’; ബിനോയ് വിശ്വം

‘സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം’; ബിനോയ് വിശ്വം
May 8, 2026 03:03 PM | By Remya Raveendran

തിരുവനന്തപുരം :    സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന് ബിനോയ് വിശ്വം. സാങ്കേതികമായ തടസങ്ങള്‍ പറയാന്‍ സാധിക്കില്ലെന്നും മുന്‍പും ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കേണ്ടത് സിപിഐഎം എന്നും സര്‍ക്കാറിനെ തിരുത്തേണ്ട ഘട്ടങ്ങളില്‍ സിപിഐ കൃത്യമായി തിരുത്തിയിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐഎമ്മിനെതിരെ തുറന്നടിച്ച് സിപിഐ കേന്ദ്ര സെക്രട്ടറിയെ അംഗം പ്രകാശ് ബാബു പ്രതികരിച്ചു. മുന്നണിയില്‍ കൂടിയാലോചന ഇല്ലാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി എടുത്ത തീരുമാനങ്ങള്‍ തിരിച്ചടിയായി എന്ന് അദ്ദേഹം വിമര്‍ശിച്ചു. ഫലങ്ങള്‍ അവലോകനം ചെയ്യാന്‍ സിപിഐയുടെ നേതൃയോഗങ്ങള്‍ ഡല്‍ഹിയില്‍ തുടരുകയാണ്.തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐ ശക്തമായ വിമര്‍ശനമാണ് സിപിഐഎമ്മിനെതിരെ ഉന്നയിക്കുന്നത്. പി എം ശ്രീ, ആശാവര്‍ക്കര്‍മാരുടെ സമരം തുടങ്ങി സര്‍ക്കാര്‍ എടുത്ത നിലപാടുകള്‍ കനത്ത തിരിച്ചടിക്ക് കാരണമായി. മുന്നണിയിലെ ഘടകകക്ഷികളെ വിശ്വാസത്തില്‍ എടുക്കാതെ മുന്നോട്ട് പോയതും പരാജയത്തിന് കാരണമായതായി സിപിഐ നേതാക്കള്‍ പറയുന്നു.

Binoyviswam

Next TV

Related Stories
റീഡിംങ്ങ് തീയേറ്റർ ക്യാമ്പ്നടത്തി

May 8, 2026 04:13 PM

റീഡിംങ്ങ് തീയേറ്റർ ക്യാമ്പ്നടത്തി

റീഡിംങ്ങ് തീയേറ്റർ...

Read More >>
കേളകത്ത്ഫാം ക്ലബ്‌ അംഗങ്ങൾക്ക് ബോധവത്കരണ പരിപാടി നടത്തി

May 8, 2026 03:46 PM

കേളകത്ത്ഫാം ക്ലബ്‌ അംഗങ്ങൾക്ക് ബോധവത്കരണ പരിപാടി നടത്തി

കേളകത്ത്ഫാം ക്ലബ്‌ അംഗങ്ങൾക്ക് ബോധവത്കരണ പരിപാടി...

Read More >>
വിജയ്ക്ക് സിപിഐഎം പിന്തുണ?; TVK സർക്കാർ രൂപീകരിക്കണം; തീരുമാനം ഇന്ന് വൈകിട്ടെന്ന് എം എ ബേബി

May 8, 2026 03:28 PM

വിജയ്ക്ക് സിപിഐഎം പിന്തുണ?; TVK സർക്കാർ രൂപീകരിക്കണം; തീരുമാനം ഇന്ന് വൈകിട്ടെന്ന് എം എ ബേബി

വിജയ്ക്ക് സിപിഐഎം പിന്തുണ?; TVK സർക്കാർ രൂപീകരിക്കണം; തീരുമാനം ഇന്ന് വൈകിട്ടെന്ന് എം എ...

Read More >>
പി ജയരാജനും എം സ്വരാജിനുമായി മുറവിളി കൂട്ടി അണികൾ; നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും കണ്ണൂരിൽ ഫ്ലക്‌സ്

May 8, 2026 02:46 PM

പി ജയരാജനും എം സ്വരാജിനുമായി മുറവിളി കൂട്ടി അണികൾ; നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും കണ്ണൂരിൽ ഫ്ലക്‌സ്

പി ജയരാജനും എം സ്വരാജിനുമായി മുറവിളി കൂട്ടി അണികൾ; നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും കണ്ണൂരിൽ...

Read More >>
കൊച്ചിയിൽ ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി യുവതിക്ക് നേരെ ബലാത്സംഗ ശ്രമം; രണ്ടുപേർ പിടിയിൽ

May 8, 2026 02:27 PM

കൊച്ചിയിൽ ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി യുവതിക്ക് നേരെ ബലാത്സംഗ ശ്രമം; രണ്ടുപേർ പിടിയിൽ

കൊച്ചിയിൽ ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി യുവതിക്ക് നേരെ ബലാത്സംഗ ശ്രമം; രണ്ടുപേർ...

Read More >>
കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്‍റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

May 8, 2026 02:17 PM

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്‍റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്‍റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ...

Read More >>
Top Stories