റീഡിംങ്ങ് തീയേറ്റർ ക്യാമ്പ്നടത്തി

റീഡിംങ്ങ് തീയേറ്റർ ക്യാമ്പ്നടത്തി
May 8, 2026 04:13 PM | By Remya Raveendran

ഏലപ്പീടിക :   ഏലപ്പീടിക  അനുഗ്രഹ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻ്റ് ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ബാലവേദി അംഗങ്ങൾക്കായി റീഡിംങ്ങ് തീയേറ്റർ ക്യാമ്പ് നടത്തി.കേളകം എം.ജി.എം.ശാലേം ഇംഗ്ലീഷ് മീഡിയം സ്കൂൾ അദ്ധ്യാപിക അനിറ്റലിബിൻ റീഡിംങ്ങ് ക്യാമ്പ് ഉൽഘാടനം ചെയ്തു.ഉറക്കെ വായനയിൽ നിന്നും കുട്ടികൾ നാടകീയ സന്ദർഭങ്ങൾ, കഥാപാത്രങ്ങൾ, സംഭാഷണങ്ങൾ എന്നിവ ക്യാമ്പ് ഡയറക്ടർമാരായ സിജിമോൾ എ.കെ, ജോമിലി ഷിജു എന്നിവരുടെ സഹായത്തോടെ എഴുതി ലഘു നാടകം തയ്യാറാക്കി. മദ്ധ്യവേനലവധിക്കാലം അലസതവെടിഞ്ഞ് ആഘോഷമാക്കുന്നതിനായി അനുഗ്രഹവായനശാലയുടെ നേതൃത്വത്തിൽ ബാലവേദി കുട്ടികൾക്കായി നടത്തിയ റീഡിംങ്ങ് ക്യാമ്പ് വായനാനുഭവത്തിൻ്റെയും, അഭിനയ മികവിൻ്റെയും ദൃശ്യാവിഷ്ക്കാരമായി മാറി.റീഡിംങ്ങ് ക്യാമ്പ് അവതരണം നടത്തി ഉൽഘാടനം ചെയ്ത ടീച്ചർ അനിറ്റലിബിന് ബാലവേദിയുടെ ഉപഹാരം അൽഗ ജിമ്മി,അഭിന ജെയ്സൺ, എയ്ഞ്ചൽ ജിമ്മി എന്നിവർ ചേർന്ന് കൈമാറി.കെ.എൽ.ജോൺസൺ, പ്രമീള സുരേന്ദ്രൻ,മല്ലിക പൗലോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Readingtheatorcamp

Next TV

Related Stories
മലയോരത്ത് വേനൽമഴ തുടരുന്നു; പേരാവൂര്‍ മേഖലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം

May 8, 2026 05:04 PM

മലയോരത്ത് വേനൽമഴ തുടരുന്നു; പേരാവൂര്‍ മേഖലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം

മലയോരത്ത് വേനൽമഴ തുടരുന്നു; പേരാവൂര്‍ മേഖലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം...

Read More >>
കേളകത്ത്ഫാം ക്ലബ്‌ അംഗങ്ങൾക്ക് ബോധവത്കരണ പരിപാടി നടത്തി

May 8, 2026 03:46 PM

കേളകത്ത്ഫാം ക്ലബ്‌ അംഗങ്ങൾക്ക് ബോധവത്കരണ പരിപാടി നടത്തി

കേളകത്ത്ഫാം ക്ലബ്‌ അംഗങ്ങൾക്ക് ബോധവത്കരണ പരിപാടി...

Read More >>
വിജയ്ക്ക് സിപിഐഎം പിന്തുണ?; TVK സർക്കാർ രൂപീകരിക്കണം; തീരുമാനം ഇന്ന് വൈകിട്ടെന്ന് എം എ ബേബി

May 8, 2026 03:28 PM

വിജയ്ക്ക് സിപിഐഎം പിന്തുണ?; TVK സർക്കാർ രൂപീകരിക്കണം; തീരുമാനം ഇന്ന് വൈകിട്ടെന്ന് എം എ ബേബി

വിജയ്ക്ക് സിപിഐഎം പിന്തുണ?; TVK സർക്കാർ രൂപീകരിക്കണം; തീരുമാനം ഇന്ന് വൈകിട്ടെന്ന് എം എ...

Read More >>
‘സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം’; ബിനോയ് വിശ്വം

May 8, 2026 03:03 PM

‘സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം’; ബിനോയ് വിശ്വം

‘സിപിഐക്ക് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണം’; ബിനോയ്...

Read More >>
പി ജയരാജനും എം സ്വരാജിനുമായി മുറവിളി കൂട്ടി അണികൾ; നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും കണ്ണൂരിൽ ഫ്ലക്‌സ്

May 8, 2026 02:46 PM

പി ജയരാജനും എം സ്വരാജിനുമായി മുറവിളി കൂട്ടി അണികൾ; നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും കണ്ണൂരിൽ ഫ്ലക്‌സ്

പി ജയരാജനും എം സ്വരാജിനുമായി മുറവിളി കൂട്ടി അണികൾ; നേതൃമാറ്റം ആവശ്യപ്പെട്ട് വീണ്ടും കണ്ണൂരിൽ...

Read More >>
കൊച്ചിയിൽ ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി യുവതിക്ക് നേരെ ബലാത്സംഗ ശ്രമം; രണ്ടുപേർ പിടിയിൽ

May 8, 2026 02:27 PM

കൊച്ചിയിൽ ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി യുവതിക്ക് നേരെ ബലാത്സംഗ ശ്രമം; രണ്ടുപേർ പിടിയിൽ

കൊച്ചിയിൽ ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി യുവതിക്ക് നേരെ ബലാത്സംഗ ശ്രമം; രണ്ടുപേർ...

Read More >>
Top Stories