ഭാരതത്തിലെ ഏറ്റവും വലിയ മുത്തപ്പൻ ശിൽപത്തിന് വള്ളുവൻ കടവ് മുത്തപ്പൻ മടപ്പുരയിൽ ഭൂമി പൂജ നടത്തി

ഭാരതത്തിലെ ഏറ്റവും വലിയ മുത്തപ്പൻ ശിൽപത്തിന് വള്ളുവൻ കടവ് മുത്തപ്പൻ മടപ്പുരയിൽ ഭൂമി പൂജ നടത്തി
May 9, 2026 04:50 PM | By Remya Raveendran

കണ്ണൂർ: വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുരയിൽ നിർമ്മിക്കുന്ന ഭാരതത്തിലെ ഏറ്റവും വലിയ മുത്തപ്പശില്പനിർമ്മാണ ശിലാപൂജയും ഭൂമിപൂജയും നടത്തി.ഇന്ന് രാവിലെ 9 നും 10 നും മധ്യയുള്ള ശുഭമുഹൂർത്തത്തിൽ ജുന അഘാട മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിതീർത്ഥ സ്വാമികൾ നേതൃത്വം നൽകി.പ്രശസ്ത ശില്പി ശങ്കരൻ മേലാചാരി ഭൂമിപൂജയ്ക്ക് മുഖ്യ കാർമ്മികികത്വം വഹിച്ച ചടങ്ങിൽ പ്രശസ്ത സിനിമാസംവിധായകനും വിശ്വഹിന്ദു പരിഷത് പ്രസിഡൻ്റുമായ വിജിതമ്പി, വത്സൻ തില്ലങ്കേരി, സ്വാമി ആത്മചൈതന്യ, രസാമൃത ചൈതന്യ, രവീന്ദ്രനാഥ് ചേലേരി, അരവിന്ദൻ,കെ ജി ബാബു തുടങ്ങിയവർ സംസാരിച്ചു. ചിറക്കൽ കോവിലകം പ്രതിനിധി സുരേഷ് വർമ്മ പൂർണ്ണകുംഭം നൽകി സ്വാമിജിയെ സ്വീകരിച്ചു. ചടങ്ങിൽ മടപ്പുര മാനേജിങ് ട്രസ്റ്റി സ്വാമിജിയേയും വിശിഷ്ട വ്യക്തിത്വങ്ങളേയും ഹാരാർപ്പണം ചെയ്തു. ഗംഗാധരൻ മാസ്റ്റർ അദ്ധ്യക്ഷനായചടങ്ങിൽ ഡോ കെ വി മുരളീമോഹനൻ സ്വാഗതവും രാജൻ അഴീക്കോടൻ നന്ദിയും പറഞ്ഞു. മടപ്പുര മാനേജർ രവീന്ദ്രൻ, എം കെ രമേശൻ, ചോറൻ ഗോപാലൻ, ശശിധരൻ നായർ, ജനാർദ്ദനൻ നമ്പ്യാർ രാമകൃഷ്ണൻ, മാതൃസമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Valluvankadavmuthappan

Next TV

Related Stories
ആസ്‌റ്റർ മിംമ്സ് ജേർണലിസ്റ്റ് വോളിയുടെ ലോഗോ പ്രകാശനം ചെയ്തു

May 9, 2026 04:04 PM

ആസ്‌റ്റർ മിംമ്സ് ജേർണലിസ്റ്റ് വോളിയുടെ ലോഗോ പ്രകാശനം ചെയ്തു

ആസ്‌റ്റർ മിംമ്സ് ജേർണലിസ്റ്റ് വോളിയുടെ ലോഗോ പ്രകാശനം...

Read More >>
കേരള മുഖ്യമന്ത്രിയെ ഇന്നറിയാം; TVK സത്യപ്രതിജ്ഞയിൽ പങ്കെടുക്കണം, മല്ലികാർജുൻ ഖാർഗേയും രാഹുൽ ഗാന്ധിയും നാളെ ഡൽഹിയിൽ ഇല്ല

May 9, 2026 03:03 PM

കേരള മുഖ്യമന്ത്രിയെ ഇന്നറിയാം; TVK സത്യപ്രതിജ്ഞയിൽ പങ്കെടുക്കണം, മല്ലികാർജുൻ ഖാർഗേയും രാഹുൽ ഗാന്ധിയും നാളെ ഡൽഹിയിൽ ഇല്ല

കേരള മുഖ്യമന്ത്രിയെ ഇന്നറിയാം; TVK സത്യപ്രതിജ്ഞയിൽ പങ്കെടുക്കണം, മല്ലികാർജുൻ ഖാർഗേയും രാഹുൽ ഗാന്ധിയും നാളെ ഡൽഹിയിൽ...

Read More >>
വാണിജ്യ ഗ്യാസ് വില വർദ്ധനവ് : വ്യാപാരി വ്യവസായി സമിതി ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ സംഗമം നടത്തി

May 9, 2026 02:42 PM

വാണിജ്യ ഗ്യാസ് വില വർദ്ധനവ് : വ്യാപാരി വ്യവസായി സമിതി ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ സംഗമം നടത്തി

വാണിജ്യ ഗ്യാസ് വില വർദ്ധനവ് : വ്യാപാരി വ്യവസായി സമിതി ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ സംഗമം...

Read More >>
കാൽമുട്ടിലെ സ്പോർടസ് പരിക്കുകൾ: നൂതന ചികിത്സ രീതികളെ കുറിച്ച് ബിഎംഎച്ച് കണ്ണൂരിൽ അന്താരാഷ്ട്ര സമ്മേളനം നടത്തുന്നു

May 9, 2026 02:35 PM

കാൽമുട്ടിലെ സ്പോർടസ് പരിക്കുകൾ: നൂതന ചികിത്സ രീതികളെ കുറിച്ച് ബിഎംഎച്ച് കണ്ണൂരിൽ അന്താരാഷ്ട്ര സമ്മേളനം നടത്തുന്നു

കാൽമുട്ടിലെ സ്പോർടസ് പരിക്കുകൾ: നൂതന ചികിത്സ രീതികളെ കുറിച്ച് ബിഎംഎച്ച് കണ്ണൂരിൽ അന്താരാഷ്ട്ര സമ്മേളനം...

Read More >>
പാഡ് ഫ്രീ ക്യാമ്പസ് ;  കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും മെൻസ്ട്രൽ കപ്പ്

May 9, 2026 02:27 PM

പാഡ് ഫ്രീ ക്യാമ്പസ് ; കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും മെൻസ്ട്രൽ കപ്പ്

പാഡ് ഫ്രീ ക്യാമ്പസ് ; കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ മുഴുവൻ വിദ്യാർത്ഥിനികൾക്കും മെൻസ്ട്രൽ കപ്പ്...

Read More >>
‘ജനത്തെ മാനിച്ചില്ലെങ്കിൽ ലീഗ് നിലപാട് കടുപ്പിക്കും’; ഹൈക്കമാൻഡ് തീരുമാനം കാത്ത് മുസ്ലിം ലീഗ്

May 9, 2026 02:23 PM

‘ജനത്തെ മാനിച്ചില്ലെങ്കിൽ ലീഗ് നിലപാട് കടുപ്പിക്കും’; ഹൈക്കമാൻഡ് തീരുമാനം കാത്ത് മുസ്ലിം ലീഗ്

‘ജനത്തെ മാനിച്ചില്ലെങ്കിൽ ലീഗ് നിലപാട് കടുപ്പിക്കും’; ഹൈക്കമാൻഡ് തീരുമാനം കാത്ത് മുസ്ലിം...

Read More >>
Top Stories

News Roundup

News from Regional Network