വീട്ടു കിണറ്റിൽ വീണ പൂച്ചയെ സാഹസികമായി രക്ഷിച്ച് ഇരിട്ടി ഫയർ ഫോഴ്സ് സേന

വീട്ടു കിണറ്റിൽ വീണ പൂച്ചയെ സാഹസികമായി രക്ഷിച്ച് ഇരിട്ടി ഫയർ ഫോഴ്സ് സേന
May 11, 2026 02:05 PM | By Remya Raveendran

കണ്ണൂർ: ഇരിക്കൂർ ബ്ളാത്തൂരിൽ കിണറ്റിൽ വീണ പൂച്ചയ്ക്ക് രക്ഷകരയായി ഇരിട്ടി ഫയർ ഫോഴ്സ് സേന. ബ് ളത്തൂർ ഇല്ലത്തടത്ത് മുസ്‌തഫയുടെ വീട്ടു കിണറ്റിലാണ് കഴിഞ്ഞ ദിവസം കറുത്ത പൂച്ച അബദ്ധത്തിൽ വീണത്. വീട്ടുകാരും അയൽവാസികളും പുറത്തെടുക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഇതേ തുടർന്നാണ് ഫയർ ഫോഴ്സിനെ വിവരമറിയിച്ചത്. 32 കോൽ ആഴമുള്ള കിണറിൽ വെള്ളം കുറവായിരുന്നു. ഇതു രക്ഷാപ്രവർത്തനം എളുപ്പമാക്കി. ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ അരുൺ കുമാർ ഏണിവെച്ചു ഇറങ്ങി പടവിൽ പതുങ്ങിയിരുന്ന പൂച്ചയെ പുറത്തെടുത്തു. രക്ഷാപ്രവർത്തനത്തിൽ സീനിയർ ഫയർ ആൻഡ് റസ്ക്യൂ , ഓഫീസർ കെ വി വിജേഷ്, ജസ്റ്റിൻ ജയിംസ് , ഹോം ഗാർഡുമാരായ രമേഷ് . സരീഷ് എന്നിവരും പങ്കെടുത്തു.

Irittyfireforce

Next TV

Related Stories
പ്രീ-മൺസൂൺ ശുചീകരണ ക്യാമ്പയിൻ:കല്ലടി - ആറ്റാഞ്ചേരി - ചാണപ്പാറ റോഡിന്റെ ശുചീകരണം നടത്തി

May 11, 2026 04:02 PM

പ്രീ-മൺസൂൺ ശുചീകരണ ക്യാമ്പയിൻ:കല്ലടി - ആറ്റാഞ്ചേരി - ചാണപ്പാറ റോഡിന്റെ ശുചീകരണം നടത്തി

പ്രീ-മൺസൂൺ ശുചീകരണ ക്യാമ്പയിൻ:കല്ലടി - ആറ്റാഞ്ചേരി - ചാണപ്പാറ റോഡിന്റെ ശുചീകരണം...

Read More >>
രാഹുൽ ഗാന്ധി വിളിപ്പിച്ചു, മുരളീധരനും സുധാകരനും ഡൽഹിക്ക്; മുഖ്യമന്ത്രി ചർച്ചയിലെ തീരുമാനം നേതാക്കളെ ബോധ്യപ്പെടുത്തും

May 11, 2026 03:21 PM

രാഹുൽ ഗാന്ധി വിളിപ്പിച്ചു, മുരളീധരനും സുധാകരനും ഡൽഹിക്ക്; മുഖ്യമന്ത്രി ചർച്ചയിലെ തീരുമാനം നേതാക്കളെ ബോധ്യപ്പെടുത്തും

രാഹുൽ ഗാന്ധി വിളിപ്പിച്ചു, മുരളീധരനും സുധാകരനും ഡൽഹിക്ക്; മുഖ്യമന്ത്രി ചർച്ചയിലെ തീരുമാനം നേതാക്കളെ...

Read More >>
തളിപറമ്പ് കുപ്പംപാലത്തിന് മുകളില്‍ ടോറസ് ലോറിയുടെ ടയര്‍പൊട്ടി, ദേശീയപാതയില്‍ ഗതാഗതം മുടങ്ങി

May 11, 2026 02:55 PM

തളിപറമ്പ് കുപ്പംപാലത്തിന് മുകളില്‍ ടോറസ് ലോറിയുടെ ടയര്‍പൊട്ടി, ദേശീയപാതയില്‍ ഗതാഗതം മുടങ്ങി

തളിപറമ്പ് കുപ്പംപാലത്തിന് മുകളില്‍ ടോറസ് ലോറിയുടെ ടയര്‍പൊട്ടി, ദേശീയപാതയില്‍ ഗതാഗതം...

Read More >>
‘ഇനി ചർച്ചയില്ല, ഞങ്ങൾക്ക് പറയാനുള്ളത് ഹൈക്കമാൻഡ് കേട്ടു’; രമേശ് ചെന്നിത്തല

May 11, 2026 02:46 PM

‘ഇനി ചർച്ചയില്ല, ഞങ്ങൾക്ക് പറയാനുള്ളത് ഹൈക്കമാൻഡ് കേട്ടു’; രമേശ് ചെന്നിത്തല

‘ഇനി ചർച്ചയില്ല, ഞങ്ങൾക്ക് പറയാനുള്ളത് ഹൈക്കമാൻഡ് കേട്ടു’; രമേശ്...

Read More >>
‘ഈ മനുഷ്യന്‍ ഇനി എന്തെങ്കിലും പറഞ്ഞാല്‍ പഴയ ചരിത്രങ്ങളൊക്കെ ഞാന്‍ വിളിച്ചു പറയും’; കെ വി തോമസിനെതിരെ പത്മജ വേണുഗോപാല്‍

May 11, 2026 02:19 PM

‘ഈ മനുഷ്യന്‍ ഇനി എന്തെങ്കിലും പറഞ്ഞാല്‍ പഴയ ചരിത്രങ്ങളൊക്കെ ഞാന്‍ വിളിച്ചു പറയും’; കെ വി തോമസിനെതിരെ പത്മജ വേണുഗോപാല്‍

‘ഈ മനുഷ്യന്‍ ഇനി എന്തെങ്കിലും പറഞ്ഞാല്‍ പഴയ ചരിത്രങ്ങളൊക്കെ ഞാന്‍ വിളിച്ചു പറയും’; കെ വി തോമസിനെതിരെ പത്മജ...

Read More >>
കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര; യുഡിഎഫ് പ്രഖ്യാപനത്തിനെതിരെ സ്വകാര്യ ബസ് ഉടമകള്‍

May 11, 2026 02:00 PM

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര; യുഡിഎഫ് പ്രഖ്യാപനത്തിനെതിരെ സ്വകാര്യ ബസ് ഉടമകള്‍

കെഎസ്ആര്‍ടിസിയില്‍ വനിതകള്‍ക്ക് സൗജന്യ യാത്ര; യുഡിഎഫ് പ്രഖ്യാപനത്തിനെതിരെ സ്വകാര്യ ബസ്...

Read More >>
Top Stories

News Roundup