പ്രീ-മൺസൂൺ ശുചീകരണ ക്യാമ്പയിൻ:കല്ലടി - ആറ്റാഞ്ചേരി - ചാണപ്പാറ റോഡിന്റെ ശുചീകരണം നടത്തി

പ്രീ-മൺസൂൺ ശുചീകരണ ക്യാമ്പയിൻ:കല്ലടി - ആറ്റാഞ്ചേരി - ചാണപ്പാറ റോഡിന്റെ ശുചീകരണം നടത്തി
May 11, 2026 04:02 PM | By Remya Raveendran

കണിച്ചാർ  :  മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി കല്ലടി - ആറ്റാഞ്ചേരി - ചാണപ്പാറ റോഡിന്റെ ഇരുവശങ്ങളും ശുചീകരിച്ച് കണിച്ചാർ 13-ാംവാർഡ് മെമ്പർ വിനോയ് ജോർജിൻ്റെ നേതൃത്യത്തിൽ ജനകീയ കൂട്ടായ്മയുടെ ശുചീകരണ യജ്ഞം മാതൃകയായി. നാടിന്റെ അഭിമാനമായ 'വോയ്‌സ് ഓഫ് കല്ലടി' (Voice of Kalladi) സ്വയം സഹായ സംഘം പ്രവർത്തകർ , നാട്ടുകാർ, തൊഴിലുറപ്പ് തൊഴിലാളി, കുടുംബശ്രീ പ്രവർത്തകരാണ്പ്രീ-മൺസൂൺ ശുചീകരണ ക്യാമ്പയിൻ്റ ഭാഗമായി ശുചീകരണ യജ്ഞം നടത്തിയത്. കണിച്ചാർ പഞ്ചായത്തിൽ ഞായറാഴ്ച ശുചിത്വ ഹർത്താൽ പ്രഖ്യാപിച്ചാണ് എല്ലായിടങ്ങളിലും ശുചീകരണ യജ്ഞം നടത്തിയത്.“ശുചിത്വ കണിച്ചാർ സുന്ദര കണിച്ചാർ” എന്ന മുദ്രാവാക്യത്തോടെയാണ് കണിച്ചാറിൽ ശുചിത്വ ഹർത്താൽ .പഞ്ചായത്തിലെ റോഡുകൾ, പൊതുസ്ഥലങ്ങൾ, പുഴകൾ, പൊതു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ശുചീകരണം നടത്തി. കണിച്ചാർ പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ വിനോയ് ജോർജിൻ്റെ നേതൃത്യത്തിൽ നടത്തിയ ശുചീകരണ യജ്ഞത്തിൽ പ്രദേശത്തെയുവാക്കൾ , ക്ലബ്ബുകൾ,തൊഴിലുറപ്പ് തൊഴിലാളികൾ ,കുടുംബശ്രീ പ്രവർത്തകർ,പൊതുജനങ്ങളും പങ്കെടുത്തു.

Premansooncleaning

Next TV

Related Stories
ഭിന്നശേഷി വിദ്യാർഥികൾക്കായി ഡയപ്പർ വിതരണം ചെയ്തു

May 11, 2026 04:37 PM

ഭിന്നശേഷി വിദ്യാർഥികൾക്കായി ഡയപ്പർ വിതരണം ചെയ്തു

ഭിന്നശേഷി വിദ്യാർഥികൾക്കായി ഡയപ്പർ വിതരണം...

Read More >>
രാഹുൽ ഗാന്ധി വിളിപ്പിച്ചു, മുരളീധരനും സുധാകരനും ഡൽഹിക്ക്; മുഖ്യമന്ത്രി ചർച്ചയിലെ തീരുമാനം നേതാക്കളെ ബോധ്യപ്പെടുത്തും

May 11, 2026 03:21 PM

രാഹുൽ ഗാന്ധി വിളിപ്പിച്ചു, മുരളീധരനും സുധാകരനും ഡൽഹിക്ക്; മുഖ്യമന്ത്രി ചർച്ചയിലെ തീരുമാനം നേതാക്കളെ ബോധ്യപ്പെടുത്തും

രാഹുൽ ഗാന്ധി വിളിപ്പിച്ചു, മുരളീധരനും സുധാകരനും ഡൽഹിക്ക്; മുഖ്യമന്ത്രി ചർച്ചയിലെ തീരുമാനം നേതാക്കളെ...

Read More >>
തളിപറമ്പ് കുപ്പംപാലത്തിന് മുകളില്‍ ടോറസ് ലോറിയുടെ ടയര്‍പൊട്ടി, ദേശീയപാതയില്‍ ഗതാഗതം മുടങ്ങി

May 11, 2026 02:55 PM

തളിപറമ്പ് കുപ്പംപാലത്തിന് മുകളില്‍ ടോറസ് ലോറിയുടെ ടയര്‍പൊട്ടി, ദേശീയപാതയില്‍ ഗതാഗതം മുടങ്ങി

തളിപറമ്പ് കുപ്പംപാലത്തിന് മുകളില്‍ ടോറസ് ലോറിയുടെ ടയര്‍പൊട്ടി, ദേശീയപാതയില്‍ ഗതാഗതം...

Read More >>
‘ഇനി ചർച്ചയില്ല, ഞങ്ങൾക്ക് പറയാനുള്ളത് ഹൈക്കമാൻഡ് കേട്ടു’; രമേശ് ചെന്നിത്തല

May 11, 2026 02:46 PM

‘ഇനി ചർച്ചയില്ല, ഞങ്ങൾക്ക് പറയാനുള്ളത് ഹൈക്കമാൻഡ് കേട്ടു’; രമേശ് ചെന്നിത്തല

‘ഇനി ചർച്ചയില്ല, ഞങ്ങൾക്ക് പറയാനുള്ളത് ഹൈക്കമാൻഡ് കേട്ടു’; രമേശ്...

Read More >>
‘ഈ മനുഷ്യന്‍ ഇനി എന്തെങ്കിലും പറഞ്ഞാല്‍ പഴയ ചരിത്രങ്ങളൊക്കെ ഞാന്‍ വിളിച്ചു പറയും’; കെ വി തോമസിനെതിരെ പത്മജ വേണുഗോപാല്‍

May 11, 2026 02:19 PM

‘ഈ മനുഷ്യന്‍ ഇനി എന്തെങ്കിലും പറഞ്ഞാല്‍ പഴയ ചരിത്രങ്ങളൊക്കെ ഞാന്‍ വിളിച്ചു പറയും’; കെ വി തോമസിനെതിരെ പത്മജ വേണുഗോപാല്‍

‘ഈ മനുഷ്യന്‍ ഇനി എന്തെങ്കിലും പറഞ്ഞാല്‍ പഴയ ചരിത്രങ്ങളൊക്കെ ഞാന്‍ വിളിച്ചു പറയും’; കെ വി തോമസിനെതിരെ പത്മജ...

Read More >>
വീട്ടു കിണറ്റിൽ വീണ പൂച്ചയെ സാഹസികമായി രക്ഷിച്ച് ഇരിട്ടി ഫയർ ഫോഴ്സ് സേന

May 11, 2026 02:05 PM

വീട്ടു കിണറ്റിൽ വീണ പൂച്ചയെ സാഹസികമായി രക്ഷിച്ച് ഇരിട്ടി ഫയർ ഫോഴ്സ് സേന

വീട്ടു കിണറ്റിൽ വീണ പൂച്ചയെ സാഹസികമായി രക്ഷിച്ച് ഇരിട്ടി ഫയർ ഫോഴ്സ്...

Read More >>
Top Stories

News Roundup