കണ്ണൂർ : തളിപറമ്പ് കുപ്പംപാലത്തിന് മുകളില്‍ ടോറസ് ലോറിയുടെ ടയര്‍പൊട്ടി. ദേശീയപാതയില്‍ ഗതാഗതം മുടങ്ങി. കുപ്പം പാലത്തിന് മുകളില്‍ കെ.എല്‍-13 എ.യു 0859 ലോറിയുടെ ടയര്‍ പൊട്ടിയത്.പാലത്തിന് മധ്യത്തിലി യാതതിനാൽ വലിയ വാഹനങ്ങളായ ലോറികളും ബസുകളും റോഡില്‍ കുടുങ്ങി. പൊലിസ് സ്ഥലത്തെത്തി കാറുകളും ഇരുചക്രവാഹനങ്ങളും കടത്തിവിട്ടു.ഏകദേശം അരമണിക്കൂറോളം തളിപ്പറമ്പ് ചിറവക്കുവരെ നഗരത്തില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ് രൂപം കൊണ്ടത്.
Thalipparamba





































