ഭിന്നശേഷി വിദ്യാർഥികൾക്കായി ഡയപ്പർ വിതരണം ചെയ്തു

ഭിന്നശേഷി വിദ്യാർഥികൾക്കായി ഡയപ്പർ വിതരണം ചെയ്തു
May 11, 2026 04:37 PM | By Remya Raveendran

ഇരിട്ടി : ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻറെ ആഭിമുഖ്യത്തിൽ ഇരിട്ടി ബി ആർ സി യുടെ കീഴിലുള്ള വിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാർഥികൾക്കായി ഡയപ്പർ വിതരണം ചെയ്തു.പിടിഎ പ്രസിഡണ്ട് എൻ ജയാനന്ദൻ ഉദ്ഘാടനം ചെയ്തു.പ്രഥമാധ്യാപിക ബിന്ദു എം വി അധ്യക്ഷത വഹിച്ചു.കോഡിനേറ്റർ സക്കരിയ വിളക്കോട് പദ്ധതി വിശദീകരിച്ചു.

മദർ പി ടി എ പ്രസിഡണ്ട് ജസീല ടി കെ, ബി ആർ സി കോഡിനേറ്റർമാരായ മുഹമ്മദ് പി കെ, ജോഷി സി, ശബാന, നിസി കെ ജോയ് എന്നിവർ സംസാരിച്ചു,അധ്യാപകരായ എം ലാവണ്യ,റഫ്ഷാ സി , ഷിജേഷ് ടി വി, ഷീജ പി സി , പ്രവീണ വി സി , സ്വർണ്ണ ജെയിംസ്, ജോതിമ ഇ വി, സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Diapperdistribution

Next TV

Related Stories
കേളകത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി

May 11, 2026 05:25 PM

കേളകത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി

കേളകത്ത് യുവതിയെ മരിച്ചനിലയിൽ...

Read More >>
പ്രീ-മൺസൂൺ ശുചീകരണ ക്യാമ്പയിൻ:കല്ലടി - ആറ്റാഞ്ചേരി - ചാണപ്പാറ റോഡിന്റെ ശുചീകരണം നടത്തി

May 11, 2026 04:02 PM

പ്രീ-മൺസൂൺ ശുചീകരണ ക്യാമ്പയിൻ:കല്ലടി - ആറ്റാഞ്ചേരി - ചാണപ്പാറ റോഡിന്റെ ശുചീകരണം നടത്തി

പ്രീ-മൺസൂൺ ശുചീകരണ ക്യാമ്പയിൻ:കല്ലടി - ആറ്റാഞ്ചേരി - ചാണപ്പാറ റോഡിന്റെ ശുചീകരണം...

Read More >>
രാഹുൽ ഗാന്ധി വിളിപ്പിച്ചു, മുരളീധരനും സുധാകരനും ഡൽഹിക്ക്; മുഖ്യമന്ത്രി ചർച്ചയിലെ തീരുമാനം നേതാക്കളെ ബോധ്യപ്പെടുത്തും

May 11, 2026 03:21 PM

രാഹുൽ ഗാന്ധി വിളിപ്പിച്ചു, മുരളീധരനും സുധാകരനും ഡൽഹിക്ക്; മുഖ്യമന്ത്രി ചർച്ചയിലെ തീരുമാനം നേതാക്കളെ ബോധ്യപ്പെടുത്തും

രാഹുൽ ഗാന്ധി വിളിപ്പിച്ചു, മുരളീധരനും സുധാകരനും ഡൽഹിക്ക്; മുഖ്യമന്ത്രി ചർച്ചയിലെ തീരുമാനം നേതാക്കളെ...

Read More >>
തളിപറമ്പ് കുപ്പംപാലത്തിന് മുകളില്‍ ടോറസ് ലോറിയുടെ ടയര്‍പൊട്ടി, ദേശീയപാതയില്‍ ഗതാഗതം മുടങ്ങി

May 11, 2026 02:55 PM

തളിപറമ്പ് കുപ്പംപാലത്തിന് മുകളില്‍ ടോറസ് ലോറിയുടെ ടയര്‍പൊട്ടി, ദേശീയപാതയില്‍ ഗതാഗതം മുടങ്ങി

തളിപറമ്പ് കുപ്പംപാലത്തിന് മുകളില്‍ ടോറസ് ലോറിയുടെ ടയര്‍പൊട്ടി, ദേശീയപാതയില്‍ ഗതാഗതം...

Read More >>
‘ഇനി ചർച്ചയില്ല, ഞങ്ങൾക്ക് പറയാനുള്ളത് ഹൈക്കമാൻഡ് കേട്ടു’; രമേശ് ചെന്നിത്തല

May 11, 2026 02:46 PM

‘ഇനി ചർച്ചയില്ല, ഞങ്ങൾക്ക് പറയാനുള്ളത് ഹൈക്കമാൻഡ് കേട്ടു’; രമേശ് ചെന്നിത്തല

‘ഇനി ചർച്ചയില്ല, ഞങ്ങൾക്ക് പറയാനുള്ളത് ഹൈക്കമാൻഡ് കേട്ടു’; രമേശ്...

Read More >>
‘ഈ മനുഷ്യന്‍ ഇനി എന്തെങ്കിലും പറഞ്ഞാല്‍ പഴയ ചരിത്രങ്ങളൊക്കെ ഞാന്‍ വിളിച്ചു പറയും’; കെ വി തോമസിനെതിരെ പത്മജ വേണുഗോപാല്‍

May 11, 2026 02:19 PM

‘ഈ മനുഷ്യന്‍ ഇനി എന്തെങ്കിലും പറഞ്ഞാല്‍ പഴയ ചരിത്രങ്ങളൊക്കെ ഞാന്‍ വിളിച്ചു പറയും’; കെ വി തോമസിനെതിരെ പത്മജ വേണുഗോപാല്‍

‘ഈ മനുഷ്യന്‍ ഇനി എന്തെങ്കിലും പറഞ്ഞാല്‍ പഴയ ചരിത്രങ്ങളൊക്കെ ഞാന്‍ വിളിച്ചു പറയും’; കെ വി തോമസിനെതിരെ പത്മജ...

Read More >>
Top Stories

News Roundup