മാക്കൂട്ടം ചുരം പാതയിൽ അപകടം: തലശ്ശേരി സ്വദേശി മരിച്ചു

മാക്കൂട്ടം ചുരം പാതയിൽ അപകടം: തലശ്ശേരി സ്വദേശി മരിച്ചു
May 12, 2026 06:27 PM | By sukanya

​കൂട്ടുപുഴ: മാക്കൂട്ടം ചുരം പാതയിൽ മെതിയടിപ്പാറയ്ക്ക് സമീപം താഴ്ചയിൽ കാറിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി. തലശ്ശേരി സ്വദേശി ബാലൻ നായർ എന്ന ബാലു (60) വാണ് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച മുതൽ ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്നാണ് കുടുംബം അറിയിച്ചത്. ഇയാളെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. മാക്കൂട്ടം ചുരം പാതയിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് വാഹനവും മൃതദേഹവും കണ്ടെത്തിയത്.

Accident

Next TV

Related Stories
മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാലുകുട്ടികൾ മരിച്ചു

May 12, 2026 07:09 PM

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാലുകുട്ടികൾ മരിച്ചു

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാലുകുട്ടികൾ മരിച്ചു...

Read More >>
ഈയാഴ്ച അവസാനത്തോടെ കാലവർഷം എത്തും; കേരളത്തിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

May 12, 2026 05:38 PM

ഈയാഴ്ച അവസാനത്തോടെ കാലവർഷം എത്തും; കേരളത്തിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

ഈയാഴ്ച അവസാനത്തോടെ കാലവർഷം എത്തും; കേരളത്തിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക്...

Read More >>
ജില്ലയില്‍ 7959 പെണ്‍കുട്ടികള്‍   ഗര്‍ഭാശയഗള ക്യാന്‍സർ പ്രതിരോധ  വാക്‌സിന്‍ സ്വീകരിച്ചു

May 12, 2026 04:44 PM

ജില്ലയില്‍ 7959 പെണ്‍കുട്ടികള്‍ ഗര്‍ഭാശയഗള ക്യാന്‍സർ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

ജില്ലയില്‍ 7959 പെണ്‍കുട്ടികള്‍ ഗര്‍ഭാശയഗള ക്യാന്‍സർ പ്രതിരോധ വാക്‌സിന്‍...

Read More >>
കണ്ണൂർ തെക്കീബസാർ ആനക്കുളത്തിൽ മിനി ലോറി മറിഞ്ഞു ; ലോറി പൂർണ്ണമായും മുങ്ങിത്താഴ്ന്നു

May 12, 2026 04:32 PM

കണ്ണൂർ തെക്കീബസാർ ആനക്കുളത്തിൽ മിനി ലോറി മറിഞ്ഞു ; ലോറി പൂർണ്ണമായും മുങ്ങിത്താഴ്ന്നു

കണ്ണൂർ തെക്കീബസാർ ആനക്കുളത്തിൽ മിനി ലോറി മറിഞ്ഞു ; ലോറി പൂർണ്ണമായും...

Read More >>
പേരാവൂർ നിടുംപൊയിൽ റോഡിൽ കാർ അപകടത്തിൽപ്പെട്ടു

May 12, 2026 03:58 PM

പേരാവൂർ നിടുംപൊയിൽ റോഡിൽ കാർ അപകടത്തിൽപ്പെട്ടു

പേരാവൂർ നിടുംപൊയിൽ റോഡിൽ കാർ...

Read More >>
പ്രതിപക്ഷനേതൃസ്ഥാന പ്രഖ്യാപനം മുഖ്യമന്ത്രി ആരെന്ന് അറിഞ്ഞ ശേഷം മതിയെന്ന് പിണറായി വിജയൻ

May 12, 2026 03:06 PM

പ്രതിപക്ഷനേതൃസ്ഥാന പ്രഖ്യാപനം മുഖ്യമന്ത്രി ആരെന്ന് അറിഞ്ഞ ശേഷം മതിയെന്ന് പിണറായി വിജയൻ

പ്രതിപക്ഷനേതൃസ്ഥാന പ്രഖ്യാപനം മുഖ്യമന്ത്രി ആരെന്ന് അറിഞ്ഞ ശേഷം മതിയെന്ന് പിണറായി...

Read More >>
Top Stories

News Roundup

Entertainment News